Page 19 of 21 FirstFirst ... 91718192021 LastLast
Results 181 to 190 of 202

Thread: lılı★ MALAYALAM CINEMA YEAR END REPORT 2017 ★ılıl

  1. #181
    FK Addict Religious monk's Avatar
    Join Date
    Oct 2016
    Location
    Mavelikara
    Posts
    1,297

    Default


    കഴിഞ്ഞവര്*ഷത്തെ ഏറ്റവും വലിയ പണം വാരിചിത്രങ്ങളാണല്ലോ *മുന്തിരിവള്ളിയും, രാമലീലയും*
    ഈ രണ്ടൂ ചിത്രങ്ങള്*ക്കും ലഭിച്ച അതേ കളക്ഷനാണ് *ഗ്രേറ്റ്ഫാദര്** എന്ന മമ്മൂട്ടീ ചിത്രത്തിനും ലഭിച്ചതെന്നാണ് അണിയറക്കാരുടെ വാദം....
    ശരി ,, ഒരു തര്*ക്കത്തിനില്ല....!!

    താഴെയുള്ള വിവരങ്ങള്* നമുക്കൊന്ന് പരിശോദിക്കാം....

    🛑2017 കഴിഞ്ഞപ്പോള്* 4 ചിത്രങ്ങളാണ് കേരളാബോക്സോഫീസില്* 30 കോടിയില്* പരം കളക്ഷന്* നേടിയതായി പറയപ്പെടുന്നത് ...!!

    1.Munthirivallikal
    2.RaMaLeeLa
    3.Ezra
    4.Tgf

    ഇനി ഇവയുടെ സെന്റര്* ഗ്രോസുകള്* തമ്മില്* ഒന്നു പരിശോധിക്കാം...

    🛑TvM
    ----------------------
    1.Mvt--- 1.80cr
    2.RaMaleeLa--2.08cr
    3.Ezra-----1.92cr
    4.Tgf ------1.18cr

    CochiN Multi
    ----------------------
    1.Mvt--- 2.02cr
    2.RaMaleeLa --- 1.39 ( without cinepolis )
    3.Ezra---- 2.20cr
    4.Tgf------ 1.35

    Calicut
    -----------------
    1.Mvt--- 1.06 cr
    2.RaMaleeLa ---- 69 lakshs
    3.Ezra----- 68 lakshs
    4.Tgf------- 72 lakshs

    🛑ഈ 3 സെന്ററുകളില്* നിന്നു മാത്രം രാമലീലക്ക് *4 കോടി 20* ലക്ഷം ഗ്രോസ് ഉണ്ട്....!!

    മുന്തിരിവള്ളിക്ക് *4 കോടി 90* ലക്ഷം ഗ്രോസ് ഉണ്ട് ...!!

    എസ്ര നേടിയത് *4 കോടി 80*ലക്ഷമാണ്...

    പക്ഷേ tgf ന് ഈ സെന്ററുകളില്* കിട്ടിയത് *3 കോടി 20 ലക്ഷം*....!!!
    കേരളാബോക്സോഫീസില്* ഈ ചിത്രങ്ങള്*ക്കൊപ്പം ഗ്രോസുള്ള Tgf. ..
    മെയിന്* സെന്ററിലെ കണക്കെടുപ്പില്* ഈ ചിത്രങ്ങളേക്കാളൊക്കെ താഴെ....!!!!

    🛑ഇനി കഴിഞ്ഞവര്*ഷം 15 കോടിക്കും 20 കോടിക്കും ഇടയില്* കളക്ഷന്* നേടിയ കുറച്ചു ചിത്രങ്ങളെടുക്കാം...!!!

    🔰Take off
    ---------------
    Cochi- 1.30cr
    Tvm- 1.71 cr
    Cal - 0.80 lakshs
    Total - 3.81cr

    🔰JoMonte Suvishesham
    ------------------------
    Cochi- 1.21cr
    Tvm- 1.82cr
    Cal- 80 lakshs
    Total -3.83cr

    🔰ThondiMuthalum DriksakshiyuM
    ---------------------------
    Cochi- 1.82cr
    Tvm- 1.21cr
    Cal- 65lakshs
    Total- 3.68cr

    അപ്പോ ചോദ്യം ഇതാണ് ...!!!
    ജോമോന്റെ സുവിശേഷത്തിന്റെയോ ,ടേക്ക് ഓഫിന്റെയോ, തൊണ്ടിമുതലിന്റെയോ സെന്റര്* ഗ്രോസ് ഇല്ലാത്ത Tgf എങ്ങിനെ മുന്തിരിവള്ളിക്കും, രാമലീലക്കും ഒപ്പമെത്തും ...????


    Sent from my iPhone using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #182

    Default

    Quote Originally Posted by ABE View Post
    MPa BB...which world you guys are living?..
    40 cr + business .. athu BB alle ?

    Villain and MVT BB aanel.. MPyum BB aanu..

  4. #183

    Default

    Biggest Hit of 2017

    മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ഇറങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം....
    ◾ 2017 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രം
    ◾ 2017 ലെ ഏറ്റവും കൂടുതൽ കേരള ഗ്രോസ് ലഭിച്ച ചിത്രം (33.78 Cr)
    ◾ 2017 ലെ ഏറ്റവും കൂടുതൽ worldwide കളക്ഷൻ ലഭിച്ച ചിത്രം (52 കോടിയോളം )
    ◾ 2017 ൽ ഏറ്റവും കൂടുതൽ ഷോ കൗണ്ട് ഉള്ള ചിത്രം (17800)
    ◾ 2017 ൽ 50 ദിവസം ഏറ്റവും കൂടുതൽ തിയറ്റിൽ കളിച്ച ചിത്രം (43 തിയറ്ററിൽ )
    ◾ ട്രാക്ക് ചെയ്യാൻ പറ്റുന്ന മൂന്ന് മെയിൻ സെൻററുകൾ ആയ TVM, EKM,Calicut ഇവ മൂന്നിൽ നിന്നായി മാത്രം 4.88 Cr ലഭിച്ച ചിത്രം
    ◾ 2017 ൽ USA യിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ച ചിത്രം ($145836 - 97.72 Lakhs)
    ◾ 2017 ൽ UK യിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ച ചിത്രം(?175499 - 1.43 cr)
    ◾2017 ൽ നിന്ന് ഓവർസീസിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ച മലയാള ചിത്രം ( 14.27 Cr )
    ( UAE - GCC : 10.77 Cr
    UK : 1.43 Cr
    USA: 97 Lakhs
    Row: 1.1Cr )

    Sent from my SM-G532F using Tapatalk

  5. #184
    FK Citizen ABE's Avatar
    Join Date
    Aug 2006
    Location
    INDIA
    Posts
    22,100

    Default

    Quote Originally Posted by Oruvan1 View Post
    40 cr + business .. athu BB alle ?

    Villain and MVT BB aanel.. MPyum BB aanu..
    നാണമില്ലേ സൂപ്പര്* ഹിറ്റ്* ആയ പടത്തിനെ ഫ്ലോപ്പ് വില്ലനും ആയി കംപെയര്* ചെയ്യാന്*......

  6. #185
    FK Citizen ABE's Avatar
    Join Date
    Aug 2006
    Location
    INDIA
    Posts
    22,100

    Default

    Quote Originally Posted by MANNADIAR View Post
    10 years kazhinju avan varum mr. tinju villain the industry hit umayi.... report undallo reports
    ടിന്*ജൂ ഹിറ്റ്സ് .........അനന്തമായി നീളുന്നു...

  7. #186

    Default

    Quote Originally Posted by Kuttettan View Post
    Ivide BB ennokke avakashavaadham kandu kure padangal...

    BB ennu villikaavunna 2 padame kazhinja varsham erangiyullu : Ramaleela and Aadu2
    Megahits: Munthirivallikal, Greatfather, Ezra
    Super Hits: Masterpiece, Godha, Parava, Sunday Holiday,Thondimuthal, Takeoff
    Yu
    King is always king 🤴 ...

  8. #187

    Default

    Quote Originally Posted by ABE View Post
    നാണമില്ലേ സൂപ്പര്* ഹിറ്റ്* ആയ പടത്തിനെ ഫ്ലോപ്പ് വില്ലനും ആയി കംപെയര്* ചെയ്യാന്*......
    Sheriya.. sorry.
    My bad.

  9. #188

    Default

    Highest Grosser of the Year from Kerala

    Aadu 2

  10. #189

    Default

    TOP 10 MOVIES IN TERMS OF TICKET SALES IN BMS

    Sent from my SM-A300F using Tapatalk

  11. Likes firecrown liked this post
  12. #190

    Default

    Cia final gross?
    Does anyone know about it??
    18cr+ indann arinju.
    Final coreect atraya???

    Superhit / hit/avg grosser???

    Anyone who knows it plzz reply

    Sent from my A1601 using Tapatalk

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •