Kiduve.......
Sponsored Links ::::::::::::::::::::Remove adverts | |
Ranjith alle enthum sambhavikkam enthayalum character kidu ayirikkum
As a ikka fan oru major Ravi unnikrishnan padam athanu agraham
Latest Newsമോഹന്‍*ലാലിന്*റെ അടുത്ത പ്രൊജക്റ്റ്* രഞ്ജിത്തിനോടൊപ്പം..!!
4 hours ago
1,145 Views
1 min read
മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടു വീണ്ടും ഒന്നിക്കുകയാണ്. മോഹന്‍*ലാലും രഞ്ജിത്തും വീണ്ടും ഒന്നിക്കുമ്പോള്‍*, ആന്റണി പെരുമ്പാവൂര്‍* ആണ് ചിത്രം നിര്*മ്മിക്കുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത രാവണപ്രഭുവും, സ്പിരിറ്റും, ലോഹവും ഒക്കെ നിര്*മ്മിച്ചതും ആന്റണി തന്നെ. ചിത്രത്തിന്*റെ കഥ മോഹന്‍*ലാലിനോട് പറഞ്ഞു കഴിഞ്ഞു, തിരക്കഥ പൂര്*ത്തിയായാല്* ചിത്രീകരണം ആരംഭിക്കും എന്നാണ് അറിയുന്നത്. മോഹന്‍*ലാല്‍* ഇപ്പോള്‍* സിങ്കപ്പൂരിലാണ്. അടുത്ത ആഴ്ച അജോയ് വര്*മ്മ ചിത്രത്തില്‍* ജോയിന്‍* ചെയ്യും. കൈ നിറയെ ബിഗ്* ബഡ്ജറ്റ് ചിത്രങ്ങളാണ് ഇപ്പോള്‍* മോഹന്‍*ലാലിനു.
Ithavana enthanavo subject? Black money, real estate, gold, liqour...angane ethandu ellaam kazhinjallo...