Page 42 of 105 FirstFirst ... 3240414243445292 ... LastLast
Results 411 to 420 of 1041

Thread: 🎭DRAമാ🎭🎭 Mohanlal and Ranjith reunite : Positive reports

  1. #411

    Default


    Quote Originally Posted by GABBAR View Post
    രഞ്ജിത്തിന്റെ പ്രശ്നം നരസിംഹത്തിൽ നിന്ന് പുറപ്പെടുകയും ചെയ്തു പ്രാഞ്ചി ഏട്ടനിൽ എത്തുകയും ചെയ്തില്ല ആ ടൈപ്പ് സ്ക്രിപ്റ്റ് ആയിരുന്നു കുറച്ചു നാൾ. ഇതിൽ അത് ഉണ്ടാവില്ല എന്ന് പ്രദീക്ഷിക്കുന്നു ഇ പടത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് സ്*ക്രിപ്റ്റിൽ ഇടപെടാൻ anthony പെരുമ്പാപൂർ ഇല്ലാ എന്നതാണ് ഒരു മത്തുകുട്ടി ലെവൽ കിട്ടിയാൽ തന്നെ കിടുക്കും
    Ennittu Mathukkutty enthaayi???
    Flop list il top il thanne ille

  2. Sponsored Links ::::::::::::::::::::Remove adverts
  3. #412
    Banned
    Join Date
    Jan 2014
    Location
    Dubai,UAE
    Posts
    1,128

    Default

    Quote Originally Posted by Antonio View Post
    Ennittu Mathukkutty enthaayi???
    Flop list il top il thanne ille
    mathukutty ippo tviyil varumbo nall abhiprayam und family peoplesinu okke ishtapedunnund release timil fans thanne negative adicha padam aayirunnu.

  4. #413
    FK Lover twist369's Avatar
    Join Date
    Oct 2016
    Location
    bangalore
    Posts
    4,108

    Default

    Stills okke nannayittnd..shyamprasad,Jonny Antony ivareyokke kaanumpol mattoru thatti koottaano ennu samshayamillaathilla

    Sent from my Lenovo K8 Plus using Tapatalk

  5. #414

    Default

    Quote Originally Posted by GABBAR View Post
    mathukutty ippo tviyil varumbo nall abhiprayam und family peoplesinu okke ishtapedunnund release timil fans thanne negative adicha padam aayirunnu.
    mathukutty first half ok. aa thokkum vediyum. ente renjith annaa 2 nd half okke santhosh pandit bedham.

    athe pole oru thokkum chekkanem kondu veroru padam cheythu koothara aakiyathode sathyathil.renjith inu branth undo ennu thonnipoyi.

    ividem lalinte charactere vachu mathram undakkunna thattikoottu aavum. pakshe comedy aanel lal athyavasyam nannakkum. athu kondulla gunam aanu ithinte aake pratheeksha.

    oru arabeem ottakacum madhavan nairum okke pole oru padam.

  6. #415
    FK Lover kizhakkan pathrose's Avatar
    Join Date
    Nov 2015
    Location
    കിഴക്കന്മല
    Posts
    2,208

    Default

    Nov 1 Tvm cricket match ullath kondu nov 2 aayi marumo release?

  7. #416
    FK Lover varma's Avatar
    Join Date
    Oct 2016
    Location
    Palakkad/Bangalore
    Posts
    3,273

    Default

    അത്ര ഡ്രാമാറ്റിക് അല്ലാത്ത ഒരു സിനിമയാണ് ഡ്രാമ’ രഞ്ജിത്തിന്*റെ ഏറ്റവും പുതിയ അഭിമുഖം.

    മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി മൂന്നു വർഷത്തെ ഇടവേളക്കു ശേഷം രഞ്ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്* “ഡ്രാമ”. വർണ്ണചിത്ര, ഗുഡ് ലൈൻ പ്രൊഡക്ഷൻസ് ആൻഡ് ലില്ലി പാഡ് മോഷൻ പിക്ച്ചേഴ്സ് യു.കെ ലിമിറ്റഡിൻ്റെ ബാനറിൽ നിര്*മ്മിക്കുന്ന ചിത്രം പൂര്*ണ്ണമായും ലണ്ടനില്* ആണ് ചിത്രീകരിച്ചത്. ‘5 ദിവസത്തെ കഥയാണ് ഡ്രാമ പറയുന്നത്, അത്ര ഡ്രാമാറ്റിക് അല്ലാത്ത ഒരു സിനിമയാണ്, കുടുംബ ബന്ധങ്ങള്*ക്കിടയില്* സംഭവിക്കുന്ന നാടകീയമായ ഒരുപാട് കാര്യങ്ങള്* അതില്* ഉള്ളതുകൊണ്ടാണ് ഡ്രാമ എന്ന പേര് സ്വീകരിച്ചത്.’ എന്ന് രഞ്ജിത് പറയുന്നു. അധെഹ്ഹത്തിന്റെ ഏറ്റവും പുതിയ അഭിമുഖം കാണാം.


    Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise

  8. #417

    Default

    Quote Originally Posted by varma View Post
    അത്ര ഡ്രാമാറ്റിക് അല്ലാത്ത ഒരു സിനിമയാണ് ഡ്രാമ? രഞ്ജിത്തിന്*റെ ഏറ്റവും പുതിയ അഭിമുഖം.

    മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി മൂന്നു വർഷത്തെ ഇടവേളക്കു ശേഷം രഞ്ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്* ?ഡ്രാമ?. വർണ്ണചിത്ര, ഗുഡ് ലൈൻ പ്രൊഡക്ഷൻസ് ആൻഡ് ലില്ലി പാഡ് മോഷൻ പിക്ച്ചേഴ്സ് യു.കെ ലിമിറ്റഡിൻ്റെ ബാനറിൽ നിര്*മ്മിക്കുന്ന ചിത്രം പൂര്*ണ്ണമായും ലണ്ടനില്* ആണ് ചിത്രീകരിച്ചത്. ?5 ദിവസത്തെ കഥയാണ് ഡ്രാമ പറയുന്നത്, അത്ര ഡ്രാമാറ്റിക് അല്ലാത്ത ഒരു സിനിമയാണ്, കുടുംബ ബന്ധങ്ങള്*ക്കിടയില്* സംഭവിക്കുന്ന നാടകീയമായ ഒരുപാട് കാര്യങ്ങള്* അതില്* ഉള്ളതുകൊണ്ടാണ് ഡ്രാമ എന്ന പേര് സ്വീകരിച്ചത്.? എന്ന് രഞ്ജിത് പറയുന്നു. അധെഹ്ഹത്തിന്റെ ഏറ്റവും പുതിയ അഭിമുഖം കാണാം.

    "ആരും പരിഭ്രാന്തരാകേണ്ട, ജാഗ്രത മതി"

  9. #418

    Default

    Quote Originally Posted by varma View Post
    Location

    johny antony actingil sajeevam aavuka aano. @kandahassan another cult actor loading.

  10. Likes kandahassan liked this post
  11. #419
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

    Default

    Quote Originally Posted by arjunan View Post
    johny antony actingil sajeevam aavuka aano. @kandahassan another cult actor loading.
    sohettan pole varumaaa

  12. Likes arjunan liked this post
  13. #420
    FK Lover kizhakkan pathrose's Avatar
    Join Date
    Nov 2015
    Location
    കിഴക്കന്മല
    Posts
    2,208

    Default

    Quote Originally Posted by kandahassan View Post
    sohettan pole varumaaa
    Pullikku patiya ethirali... :killyou:

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •