Quote Originally Posted by GABBAR View Post
രഞ്ജിത്തിന്റെ പ്രശ്നം നരസിംഹത്തിൽ നിന്ന് പുറപ്പെടുകയും ചെയ്തു പ്രാഞ്ചി ഏട്ടനിൽ എത്തുകയും ചെയ്തില്ല ആ ടൈപ്പ് സ്ക്രിപ്റ്റ് ആയിരുന്നു കുറച്ചു നാൾ. ഇതിൽ അത് ഉണ്ടാവില്ല എന്ന് പ്രദീക്ഷിക്കുന്നു ഇ പടത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് സ്*ക്രിപ്റ്റിൽ ഇടപെടാൻ anthony പെരുമ്പാപൂർ ഇല്ലാ എന്നതാണ് ഒരു മത്തുകുട്ടി ലെവൽ കിട്ടിയാൽ തന്നെ കിടുക്കും
Ennittu Mathukkutty enthaayi???
Flop list il top il thanne ille