Page 27 of 37 FirstFirst ... 172526272829 ... LastLast
Results 261 to 270 of 362

Thread: ❤️❤️ Njan Marykkutty ❤️❤️ Jayasurya ❤️❤️ Ranjith Sankar ❤️❤️ HIT -Groosed 8.20 CRORE

  1. #261
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,032

    Default


    Quote Originally Posted by Saathan View Post
    enikku thonnunnilla... ee padam collection illathathu ithinte subject transgender ayonda...
    family keran madikkum... youth ne attract cheyunna padavum alla...

    ithinu munpu irangiya ranjith+jayan nte ellam padangalum odiya padangal alle....
    Su Su flop aanu,,
    തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
    ഈണമായ് നമ്മിൽ.... മെല്ലേ...മായാനദി...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #262
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,032

    Default

    Mohammed Thalha Rafeeque59 mins

    ജയസൂര്യയെ പോലെ നാലാളറിയുന്ന ഒരു താരം ട്രാൻജെൻഡർ വിഷയത്തിൽ സിനിമ ചെയ്യുന്നു എന്നത് തന്നെ ആ വിഷയത്തിലേക്കുള്ള പോസിറ്റീവായ ചുവട് വെപ്പാണ് ,എന്ന സിനിമ അനൗൺസ് ചെയ്തപ്പോൾ മുതലുള്ള അഭിപ്രായമല്ലാതെ, ഒരു തരത്തിലും കൈയ്യടിച്ച് ആനയിക്കേണ്ട/ അഭിനന്ദിക്കേണ്ട എഫേർട്ടല്ല ഞാൻ മേരികുട്ടി എന്നാണ് വ്യക്തിപരമായ അഭിപ്രായം .സമൂഹത്തിലുള്ള ട്രാൻസ് ഫോബിയയെ അവിടിവിടെയായി അടയാളപ്പെടുത്തുന്നു എന്നതല്ലാതെ ,അവർ അനുഭവിക്കുന്ന മാനസിക-ശാരീരിക-സ്വത്വ സംഘർഷങ്ങളെ ഇൻ്റൻസായിട്ട് അവതരിപിക്കാനുള്ള യാതൊരു ശ്രമവും രഞ്ജിത്ത് ശങ്കറിൽ നിന്നുണ്ടായില്ല എന്നത് പോട്ടെ, അയാളുടെ സ്വത്വ സിദ്ധമായ മൊട്ടിവേഷനൽ കവല പ്രസംഗവും സിനിമയിലുടനീളമുണ്ടെന്നത് കാഴ്ചയെ അലോസരപ്പെടുത്തുന്നുമുണ്ട്.
    പ്രധാനമായും സിനിമയുടെ പ്രശ്നം മേരികുട്ടിയെന്ന കഥാപാത്രം നമ്മുടെ ഇടയിലുള്ള ട്രാൻസ് ജെൻഡേഴ്സിനെ റെപ്രസെന്റ് ചെയ്യുന്ന കഥാപാത്രം അല്ല എന്നുള്ളതാണ് .മേരികുട്ടി "പ്രിവിലേജ്ഡ് ട്രാനസ്ജെൻഡറാണ്". കൂട്ടുകാരിയുടെ വീട്ടിൽ വളരെ സന്തോഷപൂർവ്വം കഴിയാനുള്ള സ്വതന്ത്ര്യമുള്ള,അതില്ലെങ്കിൽ ഇറങ്ങുമ്പോൾ തന്നെ മേഴ്സി ഹോമിലെ ഒരു റൂം ഒരുങ്ങി കിടപ്പുള്ള, വിപ്രൊയിൽ വലിയ ജോലിയുള്ള, എന്തിനും കൂട്ടിനുള്ള പള്ളിലച്ചനുമുള്ള ഒരു "പ്രിവിലേജ്ഡ് ട്രാൻസ്ജെനഡർ കഥാപാത്രം" അത് കൊണ്ട് തന്നെ റെൻ്റിന് പോലും വീട് കിട്ടാത്ത, ഒരാളും സപ്പോർട്ടില്ലാതെ നാട് വിടേണ്ടി വന്ന, ജോലി കിട്ടാതെ വേശ്യാവൃത്തിയിലേക്ക് തിരിയേണ്ടി വന്ന വലിയൊരു വിഭാഗത്തിന്റെ ,അഥവാ നമ്മുടെ മുന്നിലുള്ള ആ ലൈംഗീക ന്യൂനപക്ഷവുമായി ഒരു ബന്ധവും മേരികുട്ടിക്കില്ലാത്തത് കൊണ്ട് തന്നെ, ഞാൻ മേരികുട്ടി ഇവരുടെ ഐഡന്റിറ്റി ക്രൈസിസൊന്നുമല്ല പറയുന്നത് ,മറിച്ച് നല്ലൊരു കമ്പനി നടത്തി കൊണ്ട് പോവാൻ ജോയ് താക്കോൽക്കാരൻ പെടുന്ന പാട് പോലെ ,തൻ്റ സ്വത്വം കാരണം തൻ്റെ സ്വപ്നത്തിന് എതിര് നിൽക്കുന്ന കുറച്ച് പേരെ അങ്ങുമിങ്ങും കാണിച്ചുള്ള ഒരു ഇഷ്യൂ ബേസ്ഡ് പുറം ചട്ടയുള്ള, ഉള്ളിൽ ഒരു തേങ്ങയുമില്ലാത്ത സമീപകാല രഞ്ജിത്ത് ശങ്കർ സിനിമകളുടെ മോശം കാര്യങ്ങളെല്ലാമുള്ള ഒരു ശരാശരിയിലും താഴെയുള്ള സിനിമാനുഭവമാണ് ഞാൻ മേരികുട്ടി. എടുത്ത് പറയത്തക്ക ഒന്നുമില്ലാത്ത ജയസൂര്യയുടെ പ്രകടനവും, അലോസരപ്പെടുത്തുന്നതിൽ മുൻപന്തിയിലുള്ള പശ്ചാത്തല സംഗീതവും സിനിമയെ മികച്ചൊരു "അനുഭവമാക്കുന്നു".

    Nammal discuss cheytha karyam... @chandru @anupkerb1 @yathra

    തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
    ഈണമായ് നമ്മിൽ.... മെല്ലേ...മായാനദി...

  4. #263
    FK Visitor Jus4fun's Avatar
    Join Date
    May 2018
    Location
    Kannur
    Posts
    168

    Default

    Quote Originally Posted by Saathan View Post
    enikku thonnunnilla... ee padam collection illathathu ithinte subject transgender ayonda...
    family keran madikkum... youth ne attract cheyunna padavum alla...

    ithinu munpu irangiya ranjith+jayan nte ellam padangalum odiya padangal alle....
    ഈ cinemayum ayi kurach samyam ulla 2005 il irangiya vere oru padam B. O yil valiya hit ayrnu..
    athinte director pandu parayunne kettirinnu 2nd week thottan padam clutch pidichathu ennu...

    Ee cinema familiesine thane alle target cheyde athukond alle ella channellilum kayari irangunathu..?

  5. #264

    Default

    Quote Originally Posted by wayanadan View Post
    Ha ha sharikkum chiri vannu.. Oro udayippu.. Chilarude prasnangal vere chilar promotion aayi upayogikkunna ee dukili Marketing onnum nirtharayille..


    Sent from my iPhone using Tapatalk

  6. #265
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #266
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    Quote Originally Posted by anupkerb1 View Post
    Punyalyan alathe edhu movie aanu itra valia collection . Pretham onum punnaylan 1 collection polum kanila
    Pretham superhit movie anu !!!
    .

  8. #267
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    Quote Originally Posted by Movie Lover View Post
    Pretham aanu Jayasuryayude ettavum collection cheytha padam after Aadu 2. Veruthe onnum ariyathe enthenkilum paranjo.

    It is a very successful movie.

    And it collected close to 1.5 crore during its first day and made around 12-15 crores life time

    Enthayalum Punyalan 1ine kaal collect cheythittundu Pretham
    collection il pretham anellum biggest hit punyalan anu...
    .

  9. Likes Movie Lover liked this post
  10. #268
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    Quote Originally Posted by Jus4fun View Post
    ഈ cinemayum ayi kurach samyam ulla 2005 il irangiya vere oru padam B. O yil valiya hit ayrnu..
    athinte director pandu parayunne kettirinnu 2nd week thottan padam clutch pidichathu ennu...

    Ee cinema familiesine thane alle target cheyde athukond alle ella channellilum kayari irangunathu..?
    CP onnum ithu vechu compare cheyalle... athu pakka family movie alle... kuttikal ayi poyi enjoy cheythu varam... ithu kurachu serious type alle...
    .

  11. #269
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    Quote Originally Posted by K K R View Post
    Su Su flop aanu,,
    flop alla athu urappanu... avg enkilum kaanum...
    .

  12. Likes Movie Lover liked this post
  13. #270
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    .

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •