Results 1 to 7 of 7

Thread: Queen- Dont Miss it..One of the best movies of 2018

  1. #1
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default Queen- Dont Miss it..One of the best movies of 2018


    ക്വീൻ - ഒരു കോളേജ് മൂഡ് പടം കാണാൻ പോയിട്ട് മനസും കണ്ണും നിറഞ്ഞ ഒരു അവസ്ഥ..ചെറുപ്പക്കാരുടെ മാത്രം അല്ല..കുടുംബ പ്രേക്ഷകരുടെ കാര്യം കൂടിയാണ് പറഞ്ഞത്..കാരണം ഈ ചിത്രം ഞാൻ കണ്ടത് എന്റെ കുടുംബത്തോടൊപ്പം ആണ്..ഇതൊരു വിദ്യാർത്ഥി സമാഹൂതിന്റെ ചിത്രം മാത്രം അല്ല,മറിച്ചു മാറി മാറി നമ്മൾ കേൾക്കുന്ന ദുരന്ത വാർത്തകൾക്കു എതിരെ ശബ്*ദിക്കാൻ കഴിയാതെ നിൽക്കുന്ന എന്നെയും നിങ്ങളെയും പോലെ ഉള്ള ഓരോ വ്യക്തിയുടെയും മനസ്സിൽ ഉണ്ടാകുന്ന പല ചോദ്യങ്ങളുടെ ഉത്തരം തേടി ഉള്ള പടം ആണ്..

    പുതുമുഖ നടന്മാരുടെ ചിത്രം എന്ന് വിശേഷിപ്പിക്കാൻ തോന്നിയില്ല പലരുടെയും അഭിനയം കണ്ടപ്പോൾ..മികച്ച ഒരു തുടക്കം, അതിനേക്കാൾ ഉപരി ആഴത്തിലേക്ക് ഇറങ്ങി ചെല്ലുന്ന ചില സൗഹൃദ ബന്ധങ്ങൾ..ക്യാമ്പസ് ജീവിതവും, തമാശകളും,ചില മനസിനെ ആഴമായി സ്പർശിക്കുന്ന രംഗങ്ങളും ആയി ഒന്നാം പകുതി ബാംഗി ആയി അവതരിപ്പിച്ചു. ഓരോ വ്യക്തിയും തന്റെ റോൾ വളരെ മനോഹരമായി അവതരിപ്പിച്ചു. കഥാ പാത്രങ്ങളെ തിരഞ്ഞെടുത്തതിൽ സംവിധായകൻ വിജയിച്ചതിന്റെ തെളിവാണ് അവർക്കു ഇടയിൽ വർക്ക് ചെയ്ത കെമിസ്ട്രി..

    രണ്ടാം പകുതി ആയപ്പോൾ പടം വേറൊരു ലെവെലിലേക്കു തന്നെ മാറി. സാമൂഹിക പ്രേസക്തി ഉള്ള ഒരു ചിത്രമായി മാറുന്നത് കാണാമായിരുന്നു. ഇവിടെയാണ് കുടുംബ പ്രേക്ഷകരുടെ മനസ് കീഴടക്കുന്നതിൽ സംവിധായകൻ വിജയിച്ചത്..ഒന്നാം പകുതിയിൽ സൃഷ്*ടിച്ച സൗഹൃദ ബന്ധങ്ങളുടെ ആഴം രണ്ടാം പകുതിയിൽ പ്രേക്ഷകനെ ശെരിക്കും ഉൾക്കൊള്ളുവാൻ സാധിച്ചു എന്നുള്ളതാണ് ഒരു സംവിധായകൻ വിജയം..ഗസ്റ്റ് റോളിൽ സലിം കുമാർ എത്തിയതോടു കൂടി പടം മികച്ച ഒരു നിലവാരത്തിലേക്ക് മാറി..ശെരിക്കും കയ്യടി വാങ്ങിയ വെക്തി സലിം കുമാർ ആണ്. സലീമേട്ടന്റെ ഓരോ ചോദ്യത്തിനും ഉള്ള കയ്യടി കേൾക്കുമ്പോൾ അറിയാം ആയിരുന്നു പ്രേക്ഷകർ മനസ്സിൽ എത്രത്തോളം ആഗ്രഹിച്ച ചോദ്യങ്ങൾ ആണ് സലീമേട്ടൻ ചിത്രത്തിൽ അവതരിപ്പിച്ചത് എന്ന്.

    പടം കഴിഞ്ഞപ്പോൾ എല്ലാവരും കയ്യടിക്കുന്നു കാണാം ആയിരുന്നു..നിങ്ങൾ ഒരു സിനിമ പ്രേമി ആണെങ്കിൽ തീർച്ചയായും ഈ ചിത്രം കാണാൻ ശ്രെമിക്കുക..

    NB:പെട്ടന്ന് എഴുതിയ റിവ്യൂ ആണ്..സമയം ഇല്ലാതിരുന്നട്ടും ഈ റിവ്യൂ ഇടാൻ എന്നെ പ്രേരിപ്പിച്ച ഘടകം. ഇത്തരം സിനിമ പരാജയപ്പെടാൻ പാടില്ല എന്ന് തോന്നിയത് കൊണ്ടാണ് ..കൂടാതെ മികച്ച ചിത്രം ആയിട്ടും ഇവിടെ അതികം റിവ്യൂ വന്നു കണ്ടില്ല..പുതുമുക്കർ ആയതു കൊണ്ടുള്ള മടി കാരണം ഈ ചിത്രം കാണാതെ ഇരിക്കരുത്..

    My Rating 4/5
    ഒരു ആണിനും പെണ്ണിനും ധൈര്യമായി ഒന്നിച്ചിരുന്നു കാണാവുന്ന ഒരു ചിത്രം ..പടം കണ്ടവർക്ക് ഇത് ശെരിക്കും കലങ്ങും
    Last edited by fun4hunt; 01-13-2018 at 02:16 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanxx Bhai!!

  4. #3
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks fun 4 hunt

  5. #4
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,978

    Default

    Thanks for the review...



  6. #5
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    THAnk you all for the support

  7. #6
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,002

    Default

    thanks.....
    .

  8. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •