Results 1 to 4 of 4

Thread: താനാ സേര്*ന്ത കൂട്ടം - ഹൈറേഞ്ച് റിവ്യൂ

  1. #1
    FK Visitor Highrange Hero's Avatar
    Join Date
    Mar 2012
    Location
    highrange,Idukki
    Posts
    433

    Default താനാ സേര്*ന്ത കൂട്ടം - ഹൈറേഞ്ച് റിവ്യൂ

    തിരുവനന്തപുരം - ശ്രീകുമാര്* , ഫസ്റ്റ് ഡേ, 6 PM ഷോ
    സ്റ്റാറ്റസ് - ബാല്*ക്കണി ഫുള്*, ഫസ്റ്റ് ക്ളാസ് - 60-70 ആളുകള്*.


    വിന്*റേജ് സൂര്യ ഈസ് ബാക്ക്. സൂര്യയെ നമ്മള്* കണ്ട് ഇഷ്ടപ്പെട്ട ലെവലില്* ഒരു പടം പിന്നെയിങ്ങോട്ട് വന്നിട്ടില്ല എന്നതാണ് വാസ്തവം. ആ കുറ്റവും കുറവും നിരാശയും ഒരുപരിധി വരെ തീര്*ക്കുന്ന പടമാണ് താനാ സേര്*ന്ത കൂട്ടം. സ്പെഷ്യല്* 26 തമിഴ് പ്രേക്ഷകര്*ക്ക് രസിക്കുന്ന രീതിയില്* മുഴുവനായി പകര്*ത്തിയെടുത്തതാണ് പടം. സ്പെഷ്യല്* 26 കണ്ടിട്ടുള്ളയാളെന്ന നിലയില്* പ്രെഡിക്ടബിള്* ആയ സ്റ്റോറിലൈന്* കാണുന്നതിന്*റെ ഒരു നെഗറ്റീവ് ഉണ്ട്. എങ്കിലും ഈച്ച കോപ്പി അടിക്കാതെ സ്വന്തം കഴിവുകളും വിഗ്നേഷ് ശിവന്* പ്രകടിപ്പിക്കുന്നത് കൊണ്ട് ബോറടിക്കില്ല. ആദ്യ ഹാഫ് ആണ് ഏറ്റവും നന്നായത്. കോമഡികള്* എല്ലാം തന്നെ മികച്ചു നിന്നു. തമ്പി രാമയ്യ വെറുപ്പിക്കാത്ത ഒരു പടം ആണ് TSK.

    രമ്യാകൃഷ്ണന്* അനുപം ഖേറിന്*റെ റോള്* അടിപൊളിയാക്കി. സെന്തിലിന്*റെ വേഷവും സൂപ്പര്*. പഴയ പെട്രോള്* മാക്സ് കോമഡിയൊക്കെ വീണ്ടും കൊണ്ടുവന്നിട്ടുണ്ട്. അനിരുദ്ധിന്*റെ പാട്ടുകളില്* സൊഡക്ക് തന്നെ ഏറ്റവും മികച്ചത്. കീര്*ത്തിയുടെ റോളിന് വലിയ പ്രാധാന്യമില്ലാത്തതിനാല്* മറ്റു പാട്ടുകള്*ക്കും വലിയ പ്രാധാന്യമോ ഗുണമോ ഒന്നും തോന്നിയില്ല.

    രണ്ടാം പകുതിയില്* പ്രീ-ക്ളൈമാക്സ് രംഗങ്ങളില്* ഒരു വ്യക്തതക്കുറവുണ്ടെന്ന് തന്നെ പറയാം. ക്ളൈമാക്സ് അതേപടി പകര്*ത്തിയെങ്കിലും എന്*ഡ് സീന്* കൂട്ടിച്ചേര്*ത്തിട്ടുണ്ട്. അത് കുറച്ചു കൂടി മാസ് ആക്കാമായിരുന്നു എന്ന് തന്നെ തോന്നി. മാങ്ങാമടയന്* എന്ന ക്യാരക്ടര്* അവസാന സീനുകളില്* ബോറായിപ്പോയി. ആകെ മൊത്തം ഒരു എന്*ജോയബിള്* ഡീസന്*റ് വാച്ച് ആണ് താനാ സേര്*ന്ത കൂട്ടം. അങ്ങനെയൊരു ഫീലിങ്ങോടെ ഒരു സൂര്യ പടവും അടുത്ത കാലത്ത് കണ്ടിറങ്ങിയിട്ടില്ല എന്നതാണ് പ്ളസ്.

    വെര്*ഡിക്ട് - Superhit
    റേറ്റിങ് - 3.25/5

  2. Likes Cinema Freaken liked this post
  3. #2
    FK Citizen ChalakudikaraN's Avatar
    Join Date
    Oct 2010
    Location
    Chalakudy
    Posts
    11,720

    Default

    thank u ....

  4. #3
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanxx Bhai!

  5. #4
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •