Page 1 of 2 12 LastLast
Results 1 to 10 of 17

Thread: കാർബൺ ഇതെന്റെ ജീവിതം

  1. #1
    FK Visitor
    Join Date
    Jun 2012
    Location
    kannur
    Posts
    63

    Default കാർബൺ ഇതെന്റെ ജീവിതം


    മറക്കാൻ കഴിയില്ല ഈ സിനിമയുടെ സെക്കന്റ്* ഹാഫ്

    കാർബൺ ഗംഭീരം എന്ന് പറഞ്ഞാൽ പോരാ അതി ഗംഭീരം 28 വയസായി ഇനിയുള്ള ജീവിതം ഒരു അത്ഭുതം സംഭവിച്ചാൽ മാത്രമേ ഞാൻ രക്ഷപ്പെടൂ ഇതിലെ ഫഹദിനെ പോലെ ആരും വിശ്വസിക്കാത്ത പലരും നിനക്ക് കിട്ടില്ല എന്ന് പറയുന്ന പല ലക്ഷ്യങ്ങളുടെയും പിറകെ ആണ് ഞാൻ.....
    നാളെ നമ്മൾ ജീവിച്ചിരിക്കും എന്ന garanthy പോലും ഇല്ലാത്ത ജീവിതം ആണ് നമുക്ക്.......
    ഒരു മനുഷ്യൻ സ്വന്തം ലാൽഷ്യത്തിനായി ഏതു അറ്റം വരെയും പോകും അവന്റെ നിലനിൽപ്പിനായി അവൻ ഭ്രാന്തനെ പോലെ പരിശ്രമിക്കും വിജയിക്കുമോ എന്ന് പോലും അറിയാത്ത അവന്റെ ലക്ശ്യത്തിനായി

    ചില ലക്ശ്യങ്ങൾ നമ്മൾ നേടിയൽ ഇതു വരെ ഉള്ള നമ്മുടെ ജീവിതത്തിൽ വന്ന പാളിച്ചകളെ നമുക്ക് തിരുത്തി എഴുതാം ......

    മറക്കില്ല ഈ കാർബൺ ക്ലൈമാക്സ്*.. ഞെട്ടിച്ചു കളഞ്ഞു...... നിധി തേടി പോകുന്ന ഫഹദിനെ അല്ല ഞാൻ കണ്ടത്..... എന്നെ തന്നെയാണ് അവിടെ ഞാൻ കണ്ടത്...... അല്ല അത് ഞാൻ തന്നെയാണ്.... ഞാനും പോകുന്നു ആരും വിശ്വസിക്കാത്ത എല്ലാരും കളിയാക്കുന്ന എന്റെ നിധികൾ തേടി.......



    -------------------------------------------------------------------------------
    Law of attraction

    ശാസ്ത്രം തെളിയിച്ചിട്ടുള്ള ഒരുപാട് പഠനം ഇപ്പോളും നടന്നു കൊണ്ടിരിക്കുന്ന ഒരു തിയറി...... മനുഷ്യൻ മനസിനെ കാന്തികവൽക്കരിക്കുക്ക അത് വഴി നമ്മുടെ ആഗ്രഹങ്ങൾ സാധിച്ചു എടുക്കുക പല mind ട്രൈനേഴ്സും ഈ രീതിയൽ ആണ് law ഓഫ് അട്ട്രാക്ഷൻ എന്ന തിയറി നമ്മളെ പരിചയപ്പെടുത്തുന്നത്. Dr pp വിജയന്റെ ഫേസ്ബുക് പേജിലൊക്കെ പോയാൽ കാണാം ഇതു പോലുള്ള ഒരുപാട് വീഡിയോസ്

    നമ്മൾ തന്നെ അറിയാതെ തന്നെ പല തവണ നമ്മുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതാണ് loa... ഇന്ന് ഉള്ള പല kodiswaranmar ഒക്കെ ഇതിന്റെ ബലമായി ഉണ്ടാക്കിയതാണ് അവരുടെ ഈ sambhathukal എല്ലാം തന്നെ
    1. Visualisation
    2. Massive action
    3. Trust
    4. positive attitude towrds life
    ഈ നാലു ഘടകങ്ങൾ loa വർകൊണ്ട് ആകാൻ അനുയോജ്യമാണ്

    നമ്മുടെ ജീവിതത്തിലെ പല കാര്യങ്ങളിലും നമുക്കുള്ള പരാജയകരണം ഒന്നു ക്ലോസ് ആയി വാച്ച് ചെയ്താൽ നമുക്ക് മനസിലാകും ഒരൊറ്റ കാരണം ആകും fear of failure ഒരു കാര്യത്തിന് നമ്മൾ ഇറങ്ങി പുറപ്പെടുമ്പോൾ അതിൽ എത്ര sucess ആയ ആളുടെ കഥ കേട്ടാലും ഒരു പരാജയപെട്ടവന്റെ കഥ കേട്ടാൽ നമ്മൾക്ക് അപ്പൊ തുടങ്ങും fear ഓഫ് failure .... പിന്നെ അതായിരിക്കും നമ്മെ control ചെയ്യുക..... അവസാനം അത് കിട്ടുകയും ഇല്ല...

    ഇവിടെ കാർബണിൽ എബിയുടെ ജീവിതം lOA എങ്ങനെ വർക്ക്* ആകുന്നു എന്ന് നമുക്ക് വ്യക്തമായി കാണിച്ചു തരുന്നു.... പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ മധു mash ഒരു കഥ പറഞ്ഞു തന്നു ജൂലിയസ് സീസർ ഒരിക്കൽ ഇംഗ്ലണ്ടിനോട് യുദ്ധം prakghapichu കപ്പലുമായി adheavum കൂട്ടരും ഇംഗ്ലണ്ടിന്റെ teerathu എത്തിച്ചേർന്നു സമുദ്ര തീരത്തു നില ഉറപ്പിക്കാൻ ശ്രമിച്ച അവർ ഇംഗ്ലണ്ടിന്റെ സൈന്യത്തെ കണ്ടു ഞെട്ടി തരിച്ചു അവർ വിചാരിച്ചതിലും മൂന്നു ഇരട്ടി ലോകം keezatakki വരുന്ന അയാൾക്ക്* എന്താണ് ചെയേണ്ടത് എന്ന് പെട്ടെന്ന് manasilsyilla. ഒരു നിമിശത്തിനു ശേഷം അദ്ദേഹം കല്പിച്ചു "നമ്മൾ വന്ന കപ്പൽ കത്തിക്ക് നമ്മൾ തിരിച്ചു പോകും അതിനു ഒറ്റ മാർഗം മാത്രം ഒന്നുകിൽ ഇവിടെ മരിക്കുക അല്ലെങ്കിൽ അവരെ കൊന്നു അവരുടെ കപ്പലിൽ തിരിച്ചു പോകുക"... കപ്പൽ കത്തിച്ചു യുദ്ധം തുടങ്ങി ഒരാൾക്ക് അന്ന് 10 പേരുടെ ശക്തി ആയിരുന്നു.... അവസാനം അവർ ഇംഗ്ലണ്ടിനെ tolpichu അവരുടെ കപ്പലിൽ തിരിച്ചു പോയി

    Law of attraction .... അതാണ് ഇവിടെ സംഭവിച്ചത്..... കാർബൺ എബിയുടെ മുന്നിൽ 2 vazikal മാത്രം ഒന്നുകിൽ ഒരു ചാരം ആകുക അല്ലെങ്കിൽ ഒരു diamond ആകുക.... ആ ഇംഗ്ലണ്ടിലെ സൈന്യം ആയിരുന്നു ഇവിടെ കൊടും കാടും, വന്യ jeevikalum, നടക്കില്ല എന്ന് പറയുന്ന ആളുകളും തന്റെ ജീവിതത്തിലെ ഇപ്പോളത്തെ അവസ്ഥയും എല്ലാം.....
    Last edited by ClubAns; 01-22-2018 at 03:39 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review

  4. #3
    FK Lover Thomachayan's Avatar
    Join Date
    Jan 2017
    Location
    Dubai
    Posts
    3,882

    Default

    Thnks man....nidhi kandedkan jeevthm anuvadikate

  5. Likes loudspeaker liked this post
  6. #4

    Default

    Great..
    Vakkukalil oru sahithyakaran olinjirippundu..
    Munnariyippinekkalum classic aano?

  7. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  8. #6
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,758

    Default

    Yes man...you can...

  9. #7
    Dhushperu Raman Balram's Avatar
    Join Date
    Nov 2005
    Location
    0101010010
    Posts
    56,556

    Default

    Thanks for the Review.

  10. #8
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    583

    Default

    Thanks for the review

  11. #9
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Kasthooriman..

  12. #10
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    thanks kasthoori man

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •