Page 1 of 2 12 LastLast
Results 1 to 10 of 12

Thread: Carbon (കരിക്കട്ടയും വജ്രവും) - Vipi'z Review

  1. #1
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,035

    Default Carbon (കരിക്കട്ടയും വജ്രവും) - Vipi'z Review


    Theatre - Karunagappally Carnival
    Show Time - 10.30am
    Status - 30%

    സിബി സെബാസ്റ്റ്യൻ എന്ന പാലാക്കാരൻ യുവാവിന്റെ ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങൾ ആണ് കാർബൺ.


    കൂട്ടുകാരുടെയും വീട്ടുകാരുടെയും നാട്ടുകാരുടെയും എല്ലാം മുന്നിൽ ഒരു പരാജയം ആണെങ്കിലും സ്വയം അത് സമ്മതിക്കാതെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആയി തീരാൻ ജീവൻ പണയം വെച്ച അയാൾ കളിക്കുന്ന ഒരു കളിയാണ് കാർബൺ.


    പ്രധാന കഥാതന്തുവിലേക്ക് എത്താൻ അല്പം വൈകിയെന്നത് മുഷിച്ചിൽ ഉണ്ടാക്കിയെങ്കിലും മികച്ച രണ്ടാം പകുതിയും ഗംഭീര ക്ലൈമാക്സും ഫഹദ് ഫാസിലിന്റെ അഭിനയപ്രകടനവും പൂർണ തൃപ്തി നൽകി.


    നിധി തേടിയുള്ള യാത്രക്ക് മുൻപേയുള്ള നായകൻറെ തുടക്കത്തിലെ തരികിട പരിപാടികൾ നീണ്ടു പോയതും ആ ഭാഗങ്ങളിൽ അത്രക്ക് അങ്ങോട്ട് പിടിച്ചിരുത്തുന്നതും ആയില്ല എന്നതൊഴിച്ചാൽ വേണു എന്ന സംവിധായകൻ നന്നായി തന്നെ കാർബൺ ആവിഷ്കരിച്ചിട്ടുണ്ട്. അവസാന അര മണിക്കൂർ ശെരിക്കും നായകൻറെ അവസ്ഥ കാണുന്നവരിലേക്ക് എത്തിച്ചിട്ടുണ്ട് സംവിധായകൻ. കൂടെ മുന്നറിയിപ്പിന് ശേഷം മറ്റൊരു ഞെട്ടിക്കുന്ന ക്ലൈമാക്സ് ചിരിയും.


    വേണു തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞത് പോലെ ഒരു ഫഹദ് ഫാസിൽ സിനിമ തന്നെയാണ് കാർബൺ. തുടക്കത്തിൽ ഷറഫുദീൻ വീട്ടിൽ വെച്ച മദ്യക്കുപ്പി കാണിക്കുമ്പോൾ ഉള്ള ചിരി മുതൽ അവസാനം മഴ പെയ്യുമ്പോൾ ഉള്ള അലർച്ച വരെ അതി ഗംഭീരം ആയി ചെയ്തിട്ടുണ്ട് ഫഹദ്. മംമ്തയും നന്നായിരുന്നു. ചിത്രത്തിലെ മറ്റ് മികച്ച 2 കഥാപാത്രങ്ങൾ ചേതന്റെ കണ്ണനും സ്ഫടികം ജോർജിന്റെ സെബാസ്ത്യനും ആയിരുന്നു.

    നല്ല സംതൃപ്തി നൽകിയ ഒരു സിനിമ.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks for review..
    Venu munnariyippinte Class okke marikadakkunnundo ithil?

  4. #3
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  5. #4

    Default

    Thanks machaa.Fahadh daa

  6. #5
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,287

    Default

    Thanks for the review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  7. #6
    FK Citizen KeralaVarma's Avatar
    Join Date
    Feb 2012
    Location
    ERANAKULAM & DOHA
    Posts
    6,129

    Default

    ​thanks for the reviw

  8. #7
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,752

    Default

    Thanks vipi

  9. #8
    Dhushperu Raman Balram's Avatar
    Join Date
    Nov 2005
    Location
    0101010010
    Posts
    56,528

    Default

    Thanks for the Review

  10. #9
    FK Regular thecinemalover's Avatar
    Join Date
    Mar 2014
    Location
    kerala
    Posts
    670

    Default

    thanks for review

  11. #10
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    583

    Default

    Thank you vipi for your review

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •