Results 1 to 6 of 6

Thread: Kaithi - r e v i e w

  1. #1

    Default Kaithi - r e v i e w

    ഒരു സിനിമ എങ്ങനെ വേണേലും എടുക്കാം...എങ്ങനെ ഒരു സിനിമ എടുക്കണം എന്നതിന്റെ ഉദാഹരണം ആണ് കൈതി. ഒരു കുറ്റവാളിയും പോലീസുകാരനും ഒരു രാത്രിയിൽ നേരിടേണ്ടി വരുന്ന സാഹചര്യങ്ങൾ ആണ് കൈതി. 100 ശതമാനവും രാത്രിയിൽ ചിത്രീകരിച്ച സിനിമ എന്നത് മാത്രമല്ല നായിക, പുട്ടിനു പീര എന്ന് പോലെയുള്ള തമിഴ് വാണിജ്യ സിനിമയുടെ ഘടനയെ പോലും ലംഘിക്കുന്ന ചിത്രമാണ് കൈതി.

    കാർത്തി ഒരു നല്ല നടൻ ആണെങ്കിൽ പോലും ഒരു ആരാധകൻ എന്ന രീതിയിൽ ഞാൻ ഒരിക്കലും അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടില്ല. എന്നാൽ കൈതിയിൽ അദ്ദേഹത്തിന്റെ പ്രകടനം സെരിക്കും അമ്പരിപ്പിച്ചു. ആക്ഷൻ സെനുകളിലെ ചടുലത മാത്രമല്ല, ഒട്ടും അതിഭാവുകത്വമില്ലാതെ, ചേട്ടൻ സൂര്യയോടു കിട പിടിക്കുന്ന പ്രകടനമായിരുന്നു കാർത്തിയുടേത്...
    karthi..u earned a fan now. വളരെ കാലത്തിനു ശേഷം നരെയ്ൻ എന്ന നടനെ കാണാൻ ആയി. ഹരീഷ് പേരാടി ഉൾപ്പടെയുള്ള മറ്റുള്ളവരുടെ പ്രകടനവും തൃപ്തികരമായിരുന്നു.

    AR മുരുഗദോസ്, ശങ്കർ തുടങ്ങിയ വാണിജ്യ സിനിമയുടെ തലതൊട്ടപ്പന്മാരുടെ കൂട്ടത്തേയ്ക്ക് മറ്റൊരാൾ കൂടെ...ലോകേഷ് കനഗരാജ്..ഇത്ര ചെറിയ ഒരു പ്ലോട്ടിനെ രണ്ടര മണിക്കൂർ ഒരിക്കൽ പോലും മൊബൈൽ നോക്കാതെ കണ്ടു തീർക്കാൻ പറ്റിയത് ലോകേഷിന്റെ സംവിദാന മികവ് തന്നെയാണ്.

    ബിജിഎം,ടെക്നിക്കൽ സൈഡ് എന്നിവയെല്ലാം മികച്ചു നിന്ന്...ആക്ഷൻ രംഗങ്ങൾ എല്ലാം ഒരു രക്ഷയും ഇല്ലാത്ത രീതിയിൽ ആണ് ഒരുക്കിയിരിക്കുന്നത്...ചില രംഗങ്ങളിൽ വിയലിൻസ് അല്പം കൂടിയതായി തോന്നി...(അത് കഥ ആവശ്യപെടുന്ന ഘടകം കൂടെയാണ്..എന്നത് മറ്റൊരു സത്യം ) അത് മാറ്റി നിർത്തിയാൽ ഒരു ഒന്നന്നര മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ. ടെർമിനേറ്റർ സ്റ്റൈൽ ഷൂട്ട് ഔട്ടും, ക്ലൈമാക്സിലെ കിടിലം ട്വിസ്റ്റും കൂടെ ആയപ്പോൾ സത്യത്തിൽ കിളി പോയ ഫീൽ ആയിരിന്നു..ഇങ്ങനെ എല്ലാം പടം എടുക്കാം എന്ന്. ..മലയാളത്തിൽ ഇതുപോലെ ഒരു ഐറ്റം വരുന്നില്ലലോ എന്ന നീരസം ഉണ്ട്..ഫീൽ ഗുഡ് മഹാമേള ആയതോണ്ട് ഒന്നും പറയുന്നില്ല.

    4.75/5
    MEGA BLOCKBUSTER
    ദളപതി 64 , സൂര്യ- ഡ്രീം വേരിയർസ് ചിത്രം എന്നിവയ്ക്കായി കാത്തിരിക്കുന്നു .

  2. Likes SUDHI, Hari liked this post
  3. #2

    Default

    Quote Originally Posted by Christopher Moriarty View Post

    Tamilinte range onnu vere thanne aan. Eth tharathilulla padavum ok aan. Ivde oru kumbalangi irangiyal pinne aa kollam athum vach ahangarikum avide oru nalla padam vannal aazhchalalkullil 4 kidu padam vere varum. Malayalam ipo overrated aan maryadak oru thriller padam polum ivde illa genre maari try cheythal flop vare aavunnu!!!

  4. Likes Christopher Moriarty liked this post
  5. #3
    FK Lover sankarvp's Avatar
    Join Date
    Apr 2017
    Location
    Kannur
    Posts
    2,926

    Default

    ഇവിടെ പ്രകൃതിയിലുള്ള മുങ്ങാംകുഴിയിടലും ഊഞ്ഞാലാട്ടവുമേയുള്ളൂ അതാണെങ്കിൽ അസഹനീയമായിത്തുടങ്ങി. നല്ലൊരു ത്രില്ലർ വരെ കാണണമെങ്കിൽ തമിഴന്റേയോ തെലുങ്കന്റേയോ അടുത്ത് പോകേണ്ട അവസ്ഥ 🙏

  6. Likes Christopher Moriarty liked this post
  7. #4

    Default

    Quote Originally Posted by sankarvp View Post
    ഇവിടെ പ്രകൃതിയിലുള്ള മുങ്ങാംകുഴിയിടലും ഊഞ്ഞാലാട്ടവുമേയുള്ളൂ അതാണെങ്കിൽ അസഹനീയമായിത്തുടങ്ങി. നല്ലൊരു ത്രില്ലർ വരെ കാണണമെങ്കിൽ തമിഴന്റേയോ തെലുങ്കന്റേയോ അടുത്ത് പോകേണ്ട അവസ്ഥ 🙏
    Endelum paranjal udane bhasha sneham illthavan aai pandi aayi!! Fact is fact malayalam ottum pora kore feel gud mathram. Thriller oke verum b grade. Variety films onnum aarum acceptum cheyyunilla adhikam aarum edukunnum illa. Churikki paranjal nammal thanne overrate cheyyunnu. Varshathil 2-3 nalla films varum athra thanne. Ivde kure ennam und tamilil ipozhum vijayakanth era aanenna vicharam. Malayalathe ingana anavashyamai pukazhthinath kaanumbk deshyam varum... nalla criticism vannale ini ivde nalla films pratheekshikandathullu... nalkunal veruppikukayan

  8. Likes Christopher Moriarty liked this post
  9. #5
    FK Citizen SUDHI's Avatar
    Join Date
    Oct 2010
    Location
    Dubai
    Posts
    14,998

    Default

    Innu Kandu ....ufff kidu padam ....

    Karthi kikkidu ..... glued to the seat till the end.... thriller ennnu paranjaaa ingane venam !

    first half oru rakshayumilla !! trailor kandappole kollaaaamallo ennu thonniyirunnu.... pinne Bigilinu opposite irakkaaan ulla makersinte confidence kandappole urappichu kidukkum ennu !!!

  10. Likes Christopher Moriarty liked this post
  11. #6

    Default

    Quote Originally Posted by Superstarakshay View Post
    Endelum paranjal udane bhasha sneham illthavan aai pandi aayi!! Fact is fact malayalam ottum pora kore feel gud mathram. Thriller oke verum b grade. Variety films onnum aarum acceptum cheyyunilla adhikam aarum edukunnum illa. Churikki paranjal nammal thanne overrate cheyyunnu. Varshathil 2-3 nalla films varum athra thanne. Ivde kure ennam und tamilil ipozhum vijayakanth era aanenna vicharam. Malayalathe ingana anavashyamai pukazhthinath kaanumbk deshyam varum... nalla criticism vannale ini ivde nalla films pratheekshikandathullu... nalkunal veruppikukayan
    Sathyam paranjal maduthi thudanji...verum kochi teamsnte kure oonja kadha. Daddy coolil parayunath pole kochiyile karalaiyikkuna gundakalde kadana kadha Ithonnum allathe vere oru itemvum illa.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •