Results 1 to 9 of 9

Thread: Streetl5 review from kuwait ajial...

  1. #1

    Default Streetl5 review from kuwait ajial...


    6.30pm
    ആദ്യം തന്നെ മമ്മുട്ടിക്ക് ഒരു ബിഗ് സല്യൂട്ട് കാരണം ഇങ്ങനെ ചെറിയ ഒരു സിനിമ ചെയ്യാനും അത് പ്രൊടു സ് ചെയ്യാനും കാണിച്ച ധൈര്യത്തിന്
    മമ്മുട്ടി മറ്റു സിനിമകളിലെ പൊലെ നാന്നായിരുന്നു ...
    ധർമ്മജൻ ,ഹരിഷ് കണാരൻ രണ്ടു പേരും അവരുടെ ജോലി നല്ല പോലെ ചെയ്തു ....
    പിന്നെ പറയേണ്ടത് ഫവാസ് മുഹമ്മദിനാണ് .....
    പുള്ളിയുടെ സക്രിപ്പ്റ്റ് നല്ല രീതിയിൽ അവതരിപ്പിച്ച ശൃദ്ദേത്ത് ന് ഒരു പാട് നന്ദി .....
    സ്റ്റണ്ട് സിൽവക്ക് ഒരു പാട് നന്ദി (കാരണം ഇക്കായുടെ സ്റ്റണ്ട് നല്ലപോലെ കൈകാര്യം ചെയ്തതിന്)
    ഒരു സിംപിൾ കഥ നല്ല പോലെ അവതരിപ്പിച്ചും പിന്നെ തുടക്കിടക്കിടക്ക് വരുന്ന സൗബിനും ലിജോ മോളും കൂടിയുള്ള ഭാഗങ്ങൾ നല്ല ചിരി ഉളവാക്കി .....
    പിന്നെ BGM ചെയ്ത ടിമിന് നമോവാഗം .....
    പിന്നെ ആ ഗൺസ്റ്റണ്ട് പാട്ട് സൂപ്പർ ...
    മോശപ്പെട്ട കാര്യങ്ങൾ ഒന്നുമില്ലാത്ത ഈ അടുത്തു കണ്ട ഇക്ക സിനിമ വളരെ ഇഷ്ട്ടപ്പെട്ടു ...
    Thanks Mammootty
    thanks #shamdath_sanudeen
    Thanks #play_house

    Sent from my SM-G610F using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    583

    Default

    Thanks for the review

  4. #3
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  5. #4

    Default

    Thanks , good review

  6. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxx kanandi
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #6
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Kannadi..

  8. #7
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default

    Thanxx Bhai!

  9. #8
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  10. #9
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •