Results 1 to 7 of 7

Thread: ആദി- ഒരു ജിത്തു മാജിക്

  1. #1
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default ആദി- ഒരു ജിത്തു മാജിക്


    തിയേറ്റർ: പൊൻകുന്നം ഫോക്കസ്
    6:00 pm ഷോ
    ഹൗസ് ഫുൾ വിത്ത് ഹെവി റിട്ടേർണസ്

    ആദ്യം തന്നെപ്രണവിനെ കാണാൻ ഒട്ടും ഇഷ്ടമല്ല.. ആകെ അവന്റെ സിമ്പിൾ ലൈഫ് സ്റ്റെൽ ഒക്കെ പറഞ്ഞ് കേട്ട് ഒരു ചെറിയ ഇഷ്ടം... പിന്നെ ജിത്തുവിനെ അസിസ്റ്റ് ചെയ്തപ്പോ ഇവനൊരു ഡയറക്ടർ ആയേക്കും എന്ന് കരുതി.. അപ്പോഴാണ് ആദിയുമായി ജിത്തുവിന്റെ വരവ്.. പ്രൊമോ ഒക്കെ കണ്ടപ്പോൾ നല്ല ഓവറായി തോന്നി.. പരിണാമം ഫാൻസ് ആയി പലരും മാറുന്നത് കണ്ട്. എന്റെ ഉള്ളിൽ അപ്പോഴും ചെറിയ ആകാംക്ഷ ഉണ്ടായിരുന്നു..എന്തായാലും അഭിപ്രായം അറിഞ്ഞേ കാണൂ എന്ന് ഉറപ്പിച്ചു.. തരക്കേടില്ലാത്ത അഭിപ്രായം കൊണ്ടാണ് വൈകിട്ട് തിയേറ്റർ എത്തിയത്

    പടം ശരിക്കും ഇഷ്ടായി.. തെറ്റുകളും കുറവുകളും ഇല്ലെന്ന് അല്ല.പക്ഷേ ജിത്തു വളരെ സമർത്ഥമായി കുറവുകൾ മറച്ചു പിടിച്ചിരിക്കുന്നു.. ഒരു നല്ല എൻറർടെയ്നർ ആയി എടുത്തിട്ടുണ്ട്.. പറഞ്ഞ് പഴകിയ കഥ, ഉഗ്രൻ മേക്കിംഗ് കൊണ്ട് വിജയിപ്പിച്ചിരിക്കുന്നു.. ഇത് ജിത്തുവിന്റെ വിജയമാണ്.. പ്രണവിലെ സാഹസികനെ നന്നായി ചുഷണം ചെയ്തു... എല്ലാവരും ഓർത്തിരിക്കുന്ന ഒരു തുടക്കം പ്രണവിന് കിട്ടുകയും ചെയ്തു.. പ്രകടനങ്ങളിൽ ലെന ഇത്ര ഓവർ ആയി ആദ്യം കാണുക ആണ്.. സിദിഖിന്റെ വിഗ്ഗ് ,Confident റോയ് ഒക്കെ ബോറായിരുന്നു.. അനുശ്രീ, സിജു, മേഘനാഥൻ, ഷറഫുദീൻ എന്നിവർ അടിപൊളി.. മൊത്തത്തിൽ ഒരു സംവിധായകന്റ കയ്യൊപ്പ് പതിഞ്ഞ മികച്ച ഒരു ആക്ഷൻ ത്രില്ലർ.. ദുർബലമായ തിരക്കഥ ഒക്കെ മൂടിവയ്ച്ച മേക്കിംഗ്.. പ്രണവിനെ സംബന്ധിച്ച് ഒരു നല്ല തുടക്കം.. അഭിനയം എങ്ങനെ എന്ന് ചോദിച്ചാൽ ആവേറേജ് എന്നു പറയാം.. ഒരു ആക്ടർ എന്ന നിലയിൽ പ്രണവ് മുന്നോട്ട് പോകണം എന്ന് എനിക്ക് ആഗ്രഹമില്ല.. സ്വന്തം ഇഷ്ടം പോലെ അവൻ ജീവിക്കട്ടെ..

    മൈ റേറ്റിംഗ്: 3.25/5


    Sent from my Lenovo A7020a48 using Tapatalk
    Last edited by Sidharthan; 01-27-2018 at 03:04 PM.

  2. Likes hakkimp, Thomachayan, renjuus liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    thanks bro



  5. #3

    Default

    Thnks bro

    Sent from my SM-A300F using Tapatalk

  6. #4
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Thanks Bhai

  7. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxx sidharth
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #6
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanks.........

  9. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •