Page 1 of 2 12 LastLast
Results 1 to 10 of 13

Thread: Street Lights- watch it for a mature and genuine mammookka ..

  1. #1
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default Street Lights- watch it for a mature and genuine mammookka ..


    PVR Kochi (lulu)
    Showtime : 12:30 pm
    Status : 75 %

    Street Lights-സ്ക്രിപ്റ്റിൽ കുറച്ചു പഴമയുണ്ടെങ്കിലും ഈ അടുത്ത് ഇറങ്ങിയ നല്ലൊരു " പക്വത ഉള്ള" മമ്മൂട്ടി ചിത്രം..

    ഒരു മോഷണത്തിൽ നിന്ന് തുടങ്ങുന്നു. അത് അന്വേഷിക്കാൻ ആയി പരിചയക്കാരൻ ആയ ക്രൈം ബ്രാഞ്ച് ഓഫീസർ ആയി മമ്മൂട്ടി വരുന്നു. ഇതിന്റെ കൂടെ മറ്റുള്ള കുറച്ചു കഥ പാത്രങ്ങളുടെ ജീവിതവും കാണിക്കുന്നു. മമ്മൂട്ടിയുടെ വളരെ ലളിതമായ ഒരു എൻട്രി. മികച്ച ലുക്സ്ഉം കേസ് അന്വേഷണവും ആയി ആദ്യ പകുതി നല്ല രീതിയിൽ പോയി.ലാഗ് അടിപ്പിക്കും എന്ന് കരുതുന്നതിനു മുൻപേ തന്നെ ഇന്റർവെൽ വരുത്തി. ആദ്യ പകുതി ഒരു മണിക്കൂറിൽ അങ്ങനെ ഒതുക്കി..ഇതിനിടയിൽ ഈ കേസ് അന്വേഷണം മമ്മൂട്ടിക്ക് വ്യക്തിപരമായ ഒരു കാരണം കൂടി ആണെന്ന് പറയുന്നു. ഒന്നാം പകുതിയിൽ മമ്മൂട്ടിക്ക് കാര്യമായ സ്ക്രീൻ സ്പേസ് തോന്നിയില്ല..ഒരു 15-20 മിനിറ്റ് കാണും ആയിരിക്കും..

    രണ്ടാം പകുതി ആണ് കുറച്ചു ലാഗ് ആയി തോന്നിയത്..സ്ഥിരം കാണുന്ന ഒരു കഥയുടെ രീതിയിലേക്ക് പോയി തുടങ്ങി അൽപ്പം..അതായതു ഒരു സാധനം നഷ്ടപ്പെട്ട് അത് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക്,അവിടെന്നു അന്വേഷിച്ചു ചെല്ലുമ്പോൾ വേറൊരു വ്യക്തിയിലേക്ക് എന്നുള്ള പഴയ രീതിയുടെ പ്രയോഗം (ലാൽ ബഹാദൂർ ശാസ്ത്രി പോലെയുള്ള സിനിമയിൽ ഉള്ള അതെ ടെക്*നിക്*)..പക്ഷെ വെറുപ്പിക്കൽ ആകുന്നതിനു മുൻപ് തന്നെ സംവിധായകൻ ക്ലൈമാക്സിലേക്ക് കടന്നു..അതൊരു നല്ല കാര്യമായി തോന്നി..ക്ലൈമാക്സ് എല്ലാവര്ക്കും ഇഷ്ടമാകുമോ എന്ന് അറിയില്ല..ചിലരുടെ മുഖ ഭാവം കണ്ടപ്പോൾ തോന്നിയതാണ്, എന്തിരുന്നാലും എനിക്ക് നല്ലൊരു സന്ദേശം തരുന്ന ഒരു ക്ലൈമാക്സ് ആയി അനുഭവപെട്ടു..സാധാരണ ഗതിയിൽ അവസാനിച്ചേക്കാവുന്ന ഒരു ക്ലൈമാക്സ് അൽപ്പം ട്വിസ്റ്റ് കൊണ്ടേ വന്നു വെത്യസ്ഥമാക്കി തീർത്തു..

    വാൽക്കഷ്ണം : മമ്മൂട്ടിയുടെ ഒരു നല്ല ജനുവിന് അല്ലെങ്കിൽ പക്വത ഉള്ള ഒരു റോൾ കണ്ടപ്പോൾ സന്തോഷം തോന്നി..മറ്റു സംവിധായകർ ഈ അടുത്ത കാലത്തു ഉപയോഗിക്കുന്ന സ്ഥിരം ഫോർമുല ഈ ചിത്രത്തിൽ ഇല്ല..( സുന്ദരനായ ഒരു നായകനോട് പ്രണയം തോന്നുന്ന ചെറുപ്പകാരിയോ , ആള് കാണാൻ ചുള്ളൻ ആണല്ലെടി എന്നുള്ള സംഭാഷണങ്ങളോ ഇല്ല.. മമ്മൂട്ടിയുടെ സൗന്ദര്യം മലയാളിക്ക് പറഞ്ഞു കൊടുക്കാൻ ഇനിയും ആരുടേം ആവശ്യം ഇല്ല..എന്നാലും ഇത് കാല കാലങ്ങളിൽ ഉപയോഗിച്ച് ഉപയോഗിച്ച് ഉള്ള വെറുപ്പിക്കൽ സംവിധായകർ നിർത്തി ഇത്തരം റോളേക്കാൾ നൽകണം..He is a talented actor of our industry..athe orumathiri telugu padam polethe script cheythu nashipikkunnathu kanumpol ulla sankadam anu ivide paranjathu) സൗബിന്റെ റോൾ വ്യത്യസ്തമായിരുന്നു അത് അദ്ദേഹം നല്ല രീതിയിൽ ചെയ്തു എന്ന് തന്നെ പറയാം..ഹരീഷ് കണാരൻ പതുക്കെ വെറുപ്പിക്കൽ തുടങ്ങ്യട്ടുണ്ട്( ഗൂഢാലോചന സിനിമയിൽ തുടങ്ങ്യ പരുപാടി ആണ്)..ഫാമിലിക്ക് ഇഷ്ടപ്പെടുമോ എന്ന് അറിയില്ല..പക്ഷെ ഈ പടം വിജയിച്ചാൽ നല്ലതാണെന്നു തോന്നി..

    My Rating : 2.6- 2.8 /5 (സ്ക്രിപ്റ്റ് അവിടേം ഇവിടേം ഒരു ലാഗ് അനുഭവപെട്ടു..അല്ലാതെ വേറൊന്നും തോന്നിയില്ല )
    Last edited by fun4hunt; 01-27-2018 at 06:30 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,978

    Default

    Thanx for the review..



  4. Likes fun4hunt liked this post
  5. #3
    FK Visitor Manikuttan777's Avatar
    Join Date
    Aug 2014
    Location
    Kottayam
    Posts
    216

    Default

    Good and genuine review :)

  6. Likes fun4hunt liked this post
  7. #4

    Default

    Thanks For the Review So Kuzhappamillathe Opinion undalle

  8. #5
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    thank you friends for the support..

  9. #6
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Quote Originally Posted by Veiwer11 View Post
    Thanks For the Review So Kuzhappamillathe Opinion undalle
    yes man..entho palarudem vicharam ithil mammootyude role cheruthanu ennanu..athukondakanam theater status kuravu pole anubavapettathu ..Athum allenkil karyamaya promotion ee padathinu labhichattilla..
    (eventhough its the second day of release,25% of the seats were empty,athum back seat. Ee back seat empty akunnathinu oru logic unde, rate kuranja seat eduthu alkkar paisa poyalo ennulla risk avoid cheyana parupadiya athu)..

  10. #7

    Default

    Quote Originally Posted by fun4hunt View Post
    yes man..entho palarudem vicharam ithil mammootyude role cheruthanu ennanu..athukondakanam theater status kuravu pole anubavapettathu ..Athum allenkil karyamaya promotion ee padathinu labhichattilla..
    (eventhough its the second day of release,25% of the seats were empty,athum back seat. Ee back seat empty akunnathinu oru logic unde, rate kuranja seat eduthu alkkar paisa poyalo ennulla risk avoid cheyana parupadiya athu)..
    Combined aan Mammooty Role Kuraan Ennaan Aalkarude Vicharam + Lack of Promo...
    Anyway good Status aan Situation consider Cheythaal...

  11. #8
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Quote Originally Posted by Veiwer11 View Post
    Combined aan Mammooty Role Kuraan Ennaan Aalkarude Vicharam + Lack of Promo...
    Anyway good Status aan Situation consider Cheythaal...
    Mm..Iniyum proper support kitty illenkil..Next weekine padam maarenda avastha akum..

  12. #9
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanks Bhai!

  13. Likes fun4hunt liked this post
  14. #10
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  15. Likes fun4hunt liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •