Page 1 of 3 123 LastLast
Results 1 to 10 of 21

Thread: സ്ട്രീറ്റ് ലൈറ്റ് വയനാടൻ റിവ്യൂ ......

  1. #1
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,940

    Default സ്ട്രീറ്റ് ലൈറ്റ് വയനാടൻ റിവ്യൂ ......


    കല്പറ്റ അനന്തവീര
    29 /1 /18
    ഫസ്റ്റ് ഷോ
    സ്റ്റാറ്റസ് 50 %

    (മമ്മുട്ടിയുടെ പ്രൊഫൈൽ ചിത്രം ഇട്ടു കൊണ്ട് മമ്മുട്ടി പടം ഇക്കാലത്തു ആരെങ്കിലും കാണുമോ എന്ന് ചോദിക്കുന്നവരോട് കാണും എന്ന് തന്നെയാണ് മറുപടി പറയാനുള്ളത് ) പടത്തിലേക്ക്........

    പ്രതീക്ഷയുടെ അമിത ഭാരം ഇല്ലാതെ പടത്തിനു കയറിയത് കൊണ്ടാകാം പടം ഇഷ്ട്ടപ്പെട്ടു കുറ്റമറ്റ ഒരു ത്രില്ലെർ എന്നോ മമ്മുക്കയുടെ വിത്യസ്ത പോലീസ് വേഷം എന്നോ പുതുമയുള്ള കഥയെന്നോ ഒന്നും പറയുന്നില്ല എങ്കിലും രണ്ടു മണിക്കൂർ നേരം വലിയ ബോറടിയൊന്നും ഇല്ലാതെ കണ്ടിരിക്കാവുന്ന തരത്തിൽ സംവിധായകൻ പടം എടുത്തിട്ടുണ്ട് സ്ക്രിപ്റ്റിൽ ചില പാക പിഴകൾ ഉണ്ടെങ്കിലും കഥ പറഞ്ഞ രീതി ഇഷ്ട്ടപ്പെട്ടു മമ്മുക്കയുടെ സാന്നിധ്യം തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈ ലൈറ്റ് കഥയിൽ സൗബിന്റെ പാർട്ടും ആ പയ്യന്റെ പാർട്ടും ചില ഇടങ്ങളിൽ എങ്കിലും പടത്തിന്റെ ഒഴുക്കിനെ ബാധിച്ചിട്ടുണ്ട് ചെറിയ ഇഴച്ചിലും ഫീൽ ചെയ്യുന്നുണ്ട്

    പടത്തിന്റെ ക്ലൈമാസ് കുറച്ചു കൂടി നന്നാക്കാമായിരുന്നു പിന്നെ പടത്തിന്റെ എൻഡിൽ മമ്മുക്കയെ "നന്മ"യുടെ ആൾ രൂപമായി അവതരിപ്പിക്കുന്നത് വേണമെങ്കിൽ വിമർശിക്കുന്നവർക്ക് വിമർശിക്കാം

    പെർഫോൻസിന്റെ കാര്യത്തിൽ ഇക്ക തന്റെ വേഷം മികവുറ്റതാക്കി ആക്ഷൻ രംഗങ്ങളും നന്നായി ചെയ്തു സൗബിന്റെ വേഷവും നന്നായി സൗബിന്റെ ചില നമ്പറുകൾ കൊള്ളാം ധർമജൻ ഹരീഷ് ടീമും തരക്കേടില്ല വില്ലൻ വേഷം ചെയ്ത നടനും നന്നായി

    നുമ്മ റേറ്റിങ് 3/5

    വാൽകഷ്ണം : ഈ പടം മനുഷ്യാവകാശ പ്രവർത്തകർ ഒന്നും കണ്ടില്ലേ എന്തോ ? പടത്തിന്റെ ക്ലൈമാക്സിൽ വില്ലനെ പട്ടിക്കിട്ടു കൊടുത്തിട്ടാണ് മമ്മുക്ക കളം വിടുന്നത് വില്ലന്റെ മനുഷ്യാവകാശങ്ങളെ പറ്റി ആരും വിമർശനം ഉന്നയിച്ചത് കണ്ടില്ല മമ്മുട്ടി സിനിമകളിലെ സ്ത്രീ വിരുദ്ധതയും മനുഷ്യാവകാശ ലംഘനങ്ങളും തലനാരിരകീറി പരിശോധിക്കുന്ന കാലമാണല്ലോ അത് കൊണ്ട് ചോദിച്ചതാ ......
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,077

    Default

    Quote Originally Posted by wayanadan View Post
    വാൽകഷ്ണം : ഈ പടം മനുഷ്യാവകാശ പ്രവർത്തകർ ഒന്നും കണ്ടില്ലേ എന്തോ ? പടത്തിന്റെ ക്ലൈമാക്സിൽ വില്ലനെ പട്ടിക്കിട്ടു കൊടുത്തിട്ടാണ് മമ്മുക്ക കളം വിടുന്നത് വില്ലന്റെ മനുഷ്യാവകാശങ്ങളെ പറ്റി ആരും വിമർശനം ഉന്നയിച്ചത് കണ്ടില്ല മമ്മുട്ടി സിനിമകളിലെ സ്ത്രീ വിരുദ്ധതയും മനുഷ്യാവകാശ ലംഘനങ്ങളും തലനാരിരകീറി പരിശോധിക്കുന്ന കാലമാണല്ലോ അത് കൊണ്ട് ചോദിച്ചതാ ......

    Pattiye drohichathinu chilappo Peta keri edapedum ....
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  4. #3
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,975

    Default

    Thnx sakahaave....



  5. #4

    Default

    Thanks wayaanadaa ...good one

  6. #5
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,104

    Default

    Thanks Wayanaadan.....

  7. #6
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...



    climax reveal cheythalle...

  8. #7
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,975

    Default

    Quote Originally Posted by maryland View Post
    thanks...



    climax reveal cheythalle...
    oru ban kodukkano....



  9. #8
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,387

    Default

    Thanks Wayanadan..

  10. #9
    FK Citizen ABE's Avatar
    Join Date
    Aug 2006
    Location
    INDIA
    Posts
    22,097

    Default

    വാൽകഷ്ണം : ഈ പടം മനുഷ്യാവകാശ പ്രവർത്തകർ ഒന്നും കണ്ടില്ലേ എന്തോ ? പടത്തിന്റെ ക്ലൈമാക്സിൽ വില്ലനെ പട്ടിക്കിട്ടു കൊടുത്തിട്ടാണ് മമ്മുക്ക കളം വിടുന്നത് വില്ലന്റെ മനുഷ്യാവകാശങ്ങളെ പറ്റി ആരും വിമർശനം ഉന്നയിച്ചത് കണ്ടില്ല മമ്മുട്ടി സിനിമകളിലെ സ്ത്രീ വിരുദ്ധതയും മനുഷ്യാവകാശ ലംഘനങ്ങളും ..........
    Climax purathu paranjathinu ingere purathakkanam........

  11. #10

    Default

    Thanks for the review.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •