Page 51 of 126 FirstFirst ... 41495051525361101 ... LastLast
Results 501 to 510 of 1255

Thread: ►||◄ ORU ADAAR LOVE ►||◄ An Omar Lulu Film ❤️ Noorin Shereef - Priya Varrier - Roshan

  1. #501

    Default


    Quote Originally Posted by twist369 View Post
    Manja kuttiyude name entha?藍
    Dilruba ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #502

    Default

    Pakshe northil padichal both English and Hindi fluent aavum. But ee kuttiyude English oru North returned pole alla. Oru Malayali accent undu englishinu

    Quote Originally Posted by twist369 View Post
    He mishttar Northil Hindi aanu he not English 藍

    Oru national media interviewl Priya kiduvaayi Hindi parayunnundaayrnu

  4. #503

    Default

    ഒമര്* ലുലുവിന്*റെ ‘ഒരു അഡാര്* ലവ്’ പ്രതിസന്ധിയില്*; പ്രിയാ വാര്യരെ ചൊല്ലി സംവിധായകനും നിര്*മ്മാതാവും തെറ്റി

    ഒമര്* ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്* ലവ് ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കെ പ്രതിസന്ധിയില്*. മാണിക്യമലരായ പൂവി എന്ന പാട്ടിലൂടെ വൈറല്* ഹിറ്റായി മാറിയ പ്രിയാ വാര്യര്*ക്ക് ഇനിയും പ്രാധാന്യം നല്*കണമെന്ന നിര്*മ്മാതാവിന്റെ ആവശ്യം നിരസിച്ചതോടെയാണ് പ്രശ്*നങ്ങള്* വഷളായതെന്ന് ഒമര്* ലുലു പറഞ്ഞു. തന്റെ കഥയില്* നായികയായി നിശ്ചയിച്ചിരുന്നത് നൂറിനെയാണ്.
    പ്രിയയും റോഷനും മിടുക്കരാണെന്ന് കണ്ടതോടെ അവര്*ക്ക് ചെറുതായി പ്രാധാന്യം കൊടുക്കാന്* തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് പാട്ട് വൈറലായത്. ഇതോട് കൂടി പ്രിയക്കും റോഷനും കുറച്ചുകൂടി പ്രാധാന്യം നല്*കുന്ന തരത്തില്* തിരക്കഥ തന്നെ മാറ്റി എഴുതി. എന്നാല്* ഇപ്പോള്* നിര്*മ്മാതാവ് ആവശ്യപ്പെടുന്നത് പൂര്*ണമായും പ്രിയക്ക് പ്രാധാന്യം നല്*കണമെന്നാണെന്നും ഒമര്*ലുലു പറഞ്ഞു.


    ഇതുമായി ബന്ധപ്പെട്ട് തുടര്* പ്രതികരണങ്ങള്*ക്ക് താല്*പര്യമില്ലെന്നും പ്രൊഡ്യൂസേഴ്*സ് കൗണ്*സിലില്* പരാതി നല്*കിയിട്ടുണ്ടെന്നുമാണ് നിര്*മ്മാതാവ് ഔസേപ്പച്ചന്* വാലക്കുഴി പറഞ്ഞു.





    തിരക്കഥ മാറ്റി എഴുതാനായി സിനിമ നിര്*ത്തിവെച്ചിട്ട് പിന്നീട് ഇതുവരെ തുടങ്ങാന്* സാധിച്ചിട്ടില്ല. 240 ദിവസങ്ങള്* ഇപ്പോള്* ഷൂട്ടിങ്ങിനായി ചെലവാക്കി. 40 ശതമാനം മാത്രമാണ് ഷൂട്ടിങ്ങ് പൂര്*ത്തിയായിരിക്കുന്നത്. രണ്ട് കോടി രൂപയ്ക്ക് താഴെ ബജറ്റ് പറഞ്ഞ് തുടങ്ങിയ സിനിമ 3.50 കോടി രൂപയ്ക്ക് മുകളിലായി തുടങ്ങിയ കാരണങ്ങള്* ചൂണ്ടിക്കാട്ടിയാണ് ഔസേപ്പച്ചന്* നിര്*മ്മാതാക്കളുടെ സംഘടനയില്* പരാതി നല്*കിയിരിക്കുന്നത്.


    സിനിമ തുടങ്ങുന്നതിന് മുന്*പ് സിനിമയില്*നിന്ന് കിട്ടുന്ന ലാഭ വിഹിതം പങ്കിടുന്നത് സംബന്ധിച്ച് ഒമര്* ലുലുവും ഔസേപ്പച്ചനും തമ്മില്* ധാരണയായിരുന്നു. എന്നാല്*, ലാഭവിഹിതം നല്*കാനാവില്ലെന്ന നിലപാടാണ് ഇപ്പോള്* ഔസേപ്പച്ചന്* സ്വീകരിച്ചിരിക്കുന്നത്. നിര്*മ്മാതാക്കളുടെ സംഘടന ഇടപെട്ട് നടത്തിയ മധ്യസ്ഥ ചര്*ച്ചയില്* സംവിധായകന് പ്രോഫിറ്റ് ഷെയര്* എന്ന കീഴ്വഴക്കം മലയാളത്തിലില്ലെന്ന നിലപാടാണ് നിര്*മ്മാതാക്കളുടെ സംഘടന അംഗങ്ങള്* മുന്നോട്ടു വെച്ചത്. അടുത്ത മാസം 15 ാം തിയതി ഒമറിനെയും ഔസേപ്പച്ചനെയും ഉള്*പ്പെടുത്തി ഒത്തുതീര്*പ്പ് ചര്*ച്ച വിളിച്ചിട്ടുണ്ട്. അന്ന് സിനിമയുടെ തിരക്കഥ പൂര്*ത്തിയാക്കി നല്*കാമെന്നാണ് ഒമര്* പറഞ്ഞിരിക്കുന്നത്. അന്നത്തെ ചര്*ച്ചയ്ക്ക് ശേഷമെ സിനിമയുടെ മുന്നോട്ടുള്ള പോക്ക് സംബന്ധിച്ച് തീരുമാനം ആകുകയുള്ളു.

  5. #504

    Default

    ഔസേപ്പച്ചന് ആക്രാന്തം മൂത്തു. റിലീസിന് മുമ്പേ വന്* നേട്ടം കൊയ്യുന്ന പടത്തിന്റെ ലാഭം ക്രിയേറ്റരുമായി പങ്കിടാന്* മടി....

  6. #505

    Default

    ഒമറിനെതിരേ അഡാര്* ലൗവിന്റെ നിര്*മാതാവ്; ആരോപണങ്ങള്* നിഷേധിച്ച് സംവിധായകന്* സിനിമ ചെയ്യാന്* മുപ്പത് ലക്ഷം കൈപറ്റിയെന്നും എന്നാല്* ഇതുവരെ പൂര്*ത്തിയാക്ക...

    Read more at: http://www.mathrubhumi.com/movies-mu...rier-1.2920072

  7. #506
    Banned
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,726

    Default

    Chumma promotion gimmicks . Pazhsya hype ellam ipo kurajondu

  8. #507
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,779

    Default


  9. #508

    Default

    ‘ഒരു അഡാര്* ലൗ’ സംവിധായകനെതിരെ പരാതിയുമായി നിര്*മ്മാതാവ്

    EVARTHA DESK42 mins ago

    കൊച്ചി: ഒരു അഡാര്* ലൗ എന്ന ചിത്രത്തിന്റെ സംവിധായകന്* ഒമര്* ലുലുവിനെതിരെ പരാതിയുമായി നിര്*മ്മാതാവ് ഒസേപ്പച്ചന്*. സിനിമ സംവിധാനം ചെയ്യാന്* 30 ലക്ഷം രൂപ കൈപ്പറ്റിയിട്ടും ചിത്രം പൂര്*ത്തിയാക്കാതെ സംവിധായകന്* തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നാണ് നിര്*മ്മതാവിന്റെ പരാതി.
    കേരള ഫിലിം പ്രൊഡ്യൂസേഴ്*സ് അസോസിയേഷനും, ഫിലിം ചേംബറിനുമാണ് ഇതുമായി ബന്ധപ്പെട്ട് നിര്*മ്മാതാവ് പരാതി നല്*കിയത്. സംവിധായകന്റെ ഈ പെരുമാറ്റം കാരണം തനിക്ക് മുന്നോട്ട് പോകാനാകുന്നില്ല. അതിനാല്* എത്രയും വേഗം പ്രശനത്തില്* ഇടപെടണമെന്നും തന്റെ ചിത്രം പൂര്*ത്തിയാകുന്നത് വരെ മറ്റ് ചിത്രങ്ങള്* സംവിധാനം ചെയ്യാന്* ഒമര്* ലുലുവിനെ അനുവദിക്കരുതെന്നും ഔസേപ്പച്ചന്റെ പരാതിയില്* പറയുന്നുണ്ട്.
    പ്രശ്*നത്തില്* ഇടപെട്ട കേരള ഫിലിം ചേംബര്* ഒത്തുതീര്*പ്പ് ചര്*ച്ചകള്* ആരംഭിച്ചിട്ടുണ്ട്. പരിഹാരശ്രമങ്ങള്* തുടരുന്നതായി ഒമര്*ലുലുവും സ്ഥിരീകരിച്ചിട്ടുണ്ട്.

  10. #509
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Winking sensation Priya Varrier's Oru Adaar Love lands in controversy; shooting of the film stalled




    Director Omar Lulu?s ?Oru Adaar Love? is one project that took everybody by surprise, with the song ?Manikya Malaraaya Poovi? breaking the internet thanks to its duo Priya Prakash Varrier and Roshan Abdul Rahoof. The ?wink? scene from the song set the video trending, with love flowing in from all sides of the nation


    Paying heed to the love the song brought in, producer Ouseppachan advised director Omar to change the script and add more scenes of the young pair in order to meet public expectations. In a recent interview, director Omar has stated that producer Ouseppachan asked him to modify the script in such a way that the film has only Priya and Roshan in lead roles, with the rest of the cast slotted as supporting characters. Initially, Omar had written the film as a college campus movie with 6 main leads (3 pairs).



    The director is now caught in a web where he is unable to proceed with the shoot of the film, as the producer is not willing to release funds until and unless the script is rewritten giving more importance to the new glittery stars. While the project was initially shot with another girl as the female lead, the first half has now been re-shot with Priya Varrier in that place. This, in turn, has shot up the budget of the film from the planned mark of 3.5 crores to more than 5 crores.


    Director Omar has raised a complaint with the Kerala Film Producers Association, who have asked him to submit his script on July 15th
    . The end result of this film remains unattained for now.

  11. #510

    Default

    it will be same faith like poomaram

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •