Page 88 of 126 FirstFirst ... 3878868788899098 ... LastLast
Results 871 to 880 of 1255

Thread: ►||◄ ORU ADAAR LOVE ►||◄ An Omar Lulu Film ❤️ Noorin Shereef - Priya Varrier - Roshan

  1. #871

    Default


    Ayaal paranjathu karyam thanne. Anyabhasha padangal nammal support cheyyum pakshe Malayalam degrade cheyyan nokkum

    Quote Originally Posted by kandahassan View Post
    പ്രിയപ്പെട്ട സുഹൃത്തുക്കളെ,

    എന്റെ മൂന്നാമത്തെ ചിത്രം “ഒരു അഡാറ് ലവ്” Feb 14നു തിയേറ്ററിൽ എത്തുകയാണ് .ഈ ചെറിയ ചിത്രത്തിന് ഇത്രയും വലിയ രീതിയിൽ ജനപ്രീതി നേടിത്തന്നതിനു നിങ്ങളോടൊരുത്തരോടും നന്ദി പറയുന്നു. അതെ സമയം ഒരു വലിയ വിഭാഗം ആളുകൾ ചിത്രത്തെ മനഃപൂർവം ഡീഗ്രേഡ് ചെയ്യുന്നത് ഒരുപാട് മനപ്രയാസം ഉണ്ടാക്കുന്നുണ്ട്.

    ഏതു പ്രൊമോഷൻ പോസ്റ്റ് ഇട്ടാലും അതിന്റെ താഴെ "ഈ പടം പൊട്ടും" , "ഞങ്ങൾ കൂവി തോൽപ്പിക്കും", "പടം ഇറക്ക് കാണിച്ചു തരാം" തുടങ്ങിയ കമെന്റുകൾ ആണ്. വലിയ താരങ്ങൾ ഇല്ലാതെടം ചെയ്യാൻ ശ്രമിക്കുന്ന ഒരു തുടക്കക്കാരൻ ആണ് ഞാൻ, അതുകൊണ്ടു തന്നെ സിനിമ വിജയിപ്പിക്കാനും അത്രയേറെ കഷ്ടപ്പാടുണ്ട്.പുതുമുഖങ്ങളെ വച്ച് വളരെ ചെറിയ ബഡ്ജറ്റിൽ ചെയ്ത ഒരു കൊച്ചു ചിത്രം 5 ഭാഷകളിലായി 1200 തിയേറ്ററുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്,ആദ്യമായാണ് മലയാളത്തിൽ നിന്നും ഒരു ചിത്രം ഇത്രയേറെ ഭാഷകളിൽ ഇത്രയേറെ തിയേറ്ററുകളിൽ ഒരുമിച്ച് ഇറങ്ങുന്നത്. ഇങ്ങനെ ഒരു നേട്ടത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവും ഉണ്ട്, എന്നാൽ ഈ കാര്യം പറഞ്ഞു കൊണ്ട് പോസ്റ്റ് ഇട്ടാൽ പോലും അതിന്റെ താഴെ തെറി വിളികളും പരിഹാസങ്ങളും ആണ്.തെലുങ്കിലെയും കന്നഡയിലെയും ചിത്രങ്ങൾ ഇവിടെ ഇറങ്ങുമ്പോൾ നമ്മൾ മലയാളികൾ അവർക്ക് കൊടുക്കുന്ന പിന്തുണയും സ്വീകാര്യതയും സ്വന്തം ഭാഷയിലെ ചിത്രത്തിന് കിട്ടാതെ പോകുന്നത് തികച്ചും വേദനാജനകമാണ്.
    സിനിമ ഇറങ്ങുന്നതിനു മുന്നേ ദയവു ചെയ്ത അതിനെ പരാജയപ്പെടുത്താൻ ശ്രമിക്കരുത്. ഈ ചിത്രം നിങ്ങൾക്ക് ഇഷ്ടപെടുകയാണെങ്കിൽ ഒരു മടിയും ഇല്ലാതെ ഇതിനെ സപ്പോർട്ട് ചെയ്ത് വിജയിപ്പിക്കണം ,എങ്കിൽ ഇനിയും ഒരുപാട് പുതുമുഖങ്ങളെ വച്ച് സിനിമയെടുക്കാൻ നിർമാതാക്കൾക്കും , സംവിധായകർക്കും ഒരു പ്രചോദനമാകും അത്.ഇന്ന് ചിത്രത്തിന്റെ തമിഴ് ,തെലുങ്ക് ടീസർ പുറത്തിറങ്ങും ,എല്ലാവരും മനസ്സറിഞ്ഞു കൂടെ നിൽക്കും എന്ന പ്രതീക്ഷയോടെ ,
    ഒമർ ലുലു
    ����





  2. Sponsored Links ::::::::::::::::::::Remove adverts
  3. #872
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by Movie Lover View Post
    Ayaal paranjathu karyam thanne. Anyabhasha padangal nammal support cheyyum pakshe Malayalam degrade cheyyan nokkum
    Trollanmar and haters thanne first day Padam kaanum

  4. #873
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by manoroogi View Post
    kandetta. THUMBNAIL kalkeelo....
    Ration mixture packet pottikkunnu ennokkey paranju troll...😆😆
    Ration oru imraan hashmi line aanallo?😬😬
    Anyway ithokke Omar ettante negative marketing thanthram aanu ...ee otta smooch kondu all India cinema veendum trending aanu ...iniyum ithupole pala itemsum release inu munne pratheeshiikam ...sherikkum ivde trollanmarum hatersum omarinte irakal aayi Maari enne parayan Pattu . 3 crore budget ulla Padam already dubbing rights and other rights vazhi 10 crore + kitti ....ini kittan ponathellam bonus

  5. #874
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Onnum parayunnilla...

    Angedu sahikka ...athu thanne !!!

    Ente Omar annaa ...Ninga Ikka ye vech padam cheyyum ennokke kettirinnu ...please ,dayavu cheyth aa vazhi povaruth !!!

    Sent from my vivo 1723 using Tapatalk

  6. #875
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  7. #876
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  8. #877

    Default

    Blockbuster akan chance und

  9. #878

    Default

    Quote Originally Posted by Movie Lover View Post
    Ee liplock okke aadyam onnu mood aayittokke alle sadharana pathivu. Ithu pettanu angottu orotta oru kiss.

    Kurahcu koodi intense aavamayirunnu
    Plus two puller Alle
    Athreee ariyoooo
    Time illalo
    School il vechu kittunna time Alle

  10. Likes Movie Lover liked this post
  11. #879

    Default

    tamil dubbing bore ayitundu.. pinne ee smooch scene okke a song viral ayathinu sesham scriptil kettiyathayirikkum

  12. #880

    Default

    Quote Originally Posted by kandahassan View Post
    payyan "muri beedi " valikkunnath poleyanallo kissadikkunnath (0.37 sec).....

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •