Director omar lulu to direct ""Oru adaar love 2 "" after powerstar .......
Manikya Malaraya Poovi Song crossed 10 crore views
Sponsored Links ::::::::::::::::::::Remove adverts | |
Director omar lulu to direct ""Oru adaar love 2 "" after powerstar .......
Hindi version good views
Oru adaar love 2 will come in next year after power star - omar lulu
ആറ് ദിവസത്തില്‍* 2 കോടി കാഴ്ചകള്‍*! ഹിന്ദി പ്രേക്ഷകര്‍*ക്കിടയില്* തരംഗമായി 'ഒരു അഡാറ് ലവ്
https://www.asianetnews.com/entertai...En7j1MsaCz0nSE
Munnaale Ponaale | DJ Savyo Remix
Hindi version crossed 5 crore views
5 കോടി കാഴ്ചക്കാരും 10 ലക്ഷം ലൈക്സും, ഹിന്ദിയില്‍* ഹിറ്റായി 'ഒരു അഡാർ ലവ്'
കണ്ണിറുക്കൽ പാട്ടിലൂടെ ശ്രദ്ധ നേടിയ സിനിമയാണ് ഒമര്‍* ലുലു സംവിധാനം ചെയ്ത 'ഒരു അഡാര്‍* ലവ്'. സിനിമ തുടങ്ങിയതു മുതല്‍* ഫോട്ടോകളടക്കമുള്ളവ ഓണ്‍*ലൈനില്‍* തരംഗമായി മാറിയിരുന്നു. റിലീസ് ആകുന്നതിനു മുന്നേ ഒരു അഡാര്‍* ലവ് ടീസര്‍* ഹിറ്റായിരുന്നെങ്കിലും സിനിമ വലിയ പരാജയമായിരുന്നു
ഇപ്പോഴിതാ ഒരു അഡാര്‍* ലവിന്റെ ഹിന്ദി പതിപ്പിന് റെക്കോര്*ഡ് കാഴ്ച്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. മലയാളത്തിലും തെന്നിന്ത്യയിലും തരംഗ സൃഷ്ടിച്ച ഒരു അഡാറ് ലവ് ഹിന്ദി പതിപ്പിന് കാഴ്ചക്കാർ കോടികളാണ്. ഏപ്രിൽ 29ന് യുട്യൂബിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ഹിന്ദി പതിപ്പ് കണ്ടത് അഞ്ച് കോടി ആളുകളാണ്. പത്ത് ലക്ഷം ലൈക്*സും ലഭിച്ചിരിക്കുകയാണ്
حب واحد رائع | Hubun Wahid Rayie -Trailer