Results 1 to 7 of 7

Thread: ഹേയ് ജൂഡ് - ഫീൽ ഗുഡ് എന്റർടെയ്നർ

  1. #1
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default ഹേയ് ജൂഡ് - ഫീൽ ഗുഡ് എന്റർടെയ്നർ


    തിയേറ്റർ: തൃശ്ശൂർ ശ്രീ
    6 :30 പി എം ഷോ
    സ്റ്റാറ്റസ്: 40 പേരോളം ഇൻ FC

    ഇമോഷൻസ് അതിസുന്ദരമായ രീതിയിൽ ആവിഷ്കരിക്കാൻ ശ്യാമപ്രസാദ് സിനികൾക്ക് എന്നും കഴിഞ്ഞിട്ടുണ്ട്. ഹേയ് ജൂഡിലേക്ക് വരുമ്പോ ഫീൽ ഗുഡ് ജേണർ കൂടെ തനിക്ക് വഴങ്ങും എന്ന് തെളിയിക്കുന്നു ശ്യാമപ്രസാദ്. അതി മനോഹരമായ ഒരു സിനിമ അനുഭവമായിരുന്നു ഹേയ് ജൂഡ്. മികച്ച തിരക്കഥ ,സംഭാഷണം ആൻഡ് അതീവ സുനരമായ ആവിഷ്കരണം .ഓരോ കഥാപാത്രങ്ങളും മനസ്സിൽ തങ്ങി നില്ക്കുന്നു. സിദിഖ്, വിജയ് മേനോൻ, നീനാ കുറുപ്പ് അടക്കം എല്ലാവരും മിന്നിച്ചു.ഞെട്ടിച്ചത് നിവിനാണ്, അസാമാന്യ പ്രകടനം ആയിരുന്നു. തന്റെ കംഫർട്ട് ലെവൽ വിട്ട് അതി മനേഹരമായി ജൂഡിനെ അവതരിപ്പിച്ചു നിവിൻ. ഒരു മികച്ച നടനിലേക്കുള്ള നിവിന്റെ പ്രയാണത്തിന് ജൂഡ് ഒരു മുതൽക്കൂട്ടാവട്ടെ. പിന്നെ തൃഷ, അതീവ സുന്ദരിയായിട്ട് തോന്നി. നല്ല പെർഫോ ആയിരുന്നു., നിവിനൊപ്പം നല്ല രീതിയിൽ ചെയ്തിട്ടുണ്ട്. പിന്നെ എടുത്തു പറയാനുള്ളത് സിദിഖ് ആണ്. എതു റോളും അവിടെ സേഫാണ്.എന്തോ പടത്തിന് അധികം ആൾക്കാർ ഉണ്ടായിരുന്നില്ല. കുടുംബസമേതം കാണാൻ കഴിയുന്ന ഒരു മനോഹര ചിത്രമാണിത്. എല്ലാവരും ഈ ആഴ്ച തന്നെ കാണാൻ ശ്രമിക്കുക. കൂടുതൽ പറയാൻ ഒന്നുമില്ല, ശ്യാമപ്രസാദ് എന്ന സംവിധായകന്റേത് തന്നെയാണീ ചിത്രം.

    മൈ റേറ്റിംഗ്: 3.5/5

    Sent from my Lenovo A7020a48 using Tapatalk

  2. Likes Saathan, Observer, Thomachayan, Canada man, ABE liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Thanks sidhu....

  5. #3
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  6. #4

    Default

    Good.
    Thaagal keratha ethengilum theater keralathil bakki undo ini..😎😎

  7. #5
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default

    Quote Originally Posted by fkTrump View Post
    Good.
    Thaagal keratha ethengilum theater keralathil bakki undo ini..😎😎
    Hehe..northern sidel Kure keraanunde..🤔Malappuram sidel oke poyitte Ila..

    Sent from my Lenovo A7020a48 using Tapatalk

  8. #6
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,586

    Default

    thanks... status porallo...
    .

  9. #7
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default

    Quote Originally Posted by Saathan View Post
    thanks... status porallo...
    Saturday Eve aane kandate..status kuravarunnu..

    Sent from my Lenovo A7020a48 using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •