Petta കണ്ടു.. ഒരു രക്ഷയുമില്ല... കട്ട mass പടം... First half ശെരിക്കും ഇഷ്ട്ടപെട്ടു... First half thrill second halfil ഇല്ലെങ്കിലും നന്നായി അവസാനിപ്പിച്ചു... ഒരു paadu നാളുകള്‍*ക്ക് ശേഷം ഇങ്ങനെ throughout Rajni mass enjoy ചെയുന്നത്, after padayappa....
Trisha ക്ക് കുറച്ചു കൂടി scenes കൊടുക്കാമായിരുന്നു....
Rajni Rajni Rajni atanu petta...
First half fight scenes, back ground music also good
Sent from my GIONEE A1 using Tapatalk