Manju Warrier aanu ithu pole ulla rolesinu apt aayittullathu
Sponsored Links ::::::::::::::::::::Remove adverts | |
Hero nokki thane aanala star value decide cheyyune unless shankar or rajmouli pole ulla brand directors venam
Mary Kom aana ithana example aayite parene mary cominte biopicil enthina hero angane aanel istam pole parayam queen,english vinglish,kahaani okke pole.....Athepole okke varumo ith?
Rani padmini pole okke thanne aakum ithum pakshe manju has had the satellite value which parvathy lacks so ithepole ulla 2 padam pottiyal pettiyil kerum
BEL20VED
OPKV
മഞ്ജു വാര്യര്‍* സുരാജ് വെഞ്ഞാറമൂടിന്റെ നായികയാവുന്നു. എം. മുകുന്ദന്* രചിച്ച ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആദ്യമായാണ് മഞ്ജു സുരാജിന്റെ നായികയാവുന്നത്.
അലസനായ സജീവന്* എന്ന ഓട്ടോതൊഴിലാളിയാണ് ഈ കഥയിലെ നായകന്*. കടം വാങ്ങിയും പണിയെടുക്കാന്‍* മടിച്ചും ജീവിക്കുന്ന സജീവന്റെ ജീവിതത്തില്‍* രാധിക ഭാര്യയായി എത്തുന്നതോടെ സംഭവിക്കുന്ന മാറ്റങ്ങളാണ് കഥയുടെ പ്രതിപാദ്യം. സജീവനില്‍* നിന്നും രാധിക ഓട്ടോ ഏറ്റെടുത്ത് ഓടിക്കാന്‍* തുടങ്ങുന്നിടത്താണ് ചെറുകഥ അവസാനിക്കുന്നത്. എന്നാല്‍* സിനിമക്കായി കഥയില്‍* കൂട്ടിച്ചേര്*ക്കലുകള്‍* നടന്നേക്കും എന്നാണ് പ്രതീക്ഷ.
മുകുന്ദന്* തന്നെയാണ് ചിത്രത്തിന്റെയും തിരക്കഥാകൃത്ത്. ക്ലിന്റ് എന്ന സിനിമയ്ക്കു ശേഷം ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.