Sponsored Links ::::::::::::::::::::Remove adverts | |
dialogue delivery mosham aanu...but main issue pulli de lip um voice um thammil sync aavunnilla...
aadi ilum ee issue undaarunnu...ithil "ini thallial konnekkanam" ennu parayunnidathum same problem
പ്രണവ് മലയാളം പഠിച്ചില്ല ശരിക്ക്... പിന്നെ പറയുമ്പോൾ പഞ്ച് വരുന്നില്ല...
പടം looks Maടട...
നോക്കാം...
Kidu... Especially dialogues...he kinda nailed it...
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
koora teaser... dialog delivery nalla bore aayittundu...
spaari..enikkishtappettu...dubbing pratheekshicha pole prashnamanu...ee himalayathil okke poyi samayam kalayathe ithokke shraddikkande.....overall arun gopi n team nannaytu cheythu..pranav too nalla movements n style..