Sent from my vivo 1723 using Tapatalk
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Sponsored Links ::::::::::::::::::::Remove adverts | |
Sent from my vivo 1723 using Tapatalk
Yes ...shows koodum from monday ..but next week michael followed by 21st century okke und ..cinemax illathadhum collectionil badhikkum ....vishwasam shows okke idhinu kittan sadhyatha kanunnu ....
Lets wait n c ...Innu evening shiws okke nalla improved aayi...Family choice aanu ...correct timing koduthaal nalla collection kittum in long run !!!
Sent from my vivo 1723 using Tapatalk
ജിസ് ജോസ് നല്ല ഡയറക്ടർ ആണ്... പുള്ളി ഏതെങ്കിലും സൂപ്പർസ്റ്റാറിനെ വച്ച് നെക്സ്റ്റ് മൂവി ചെയ്യണം...
ചൂട് വെള്ളത്തിൽ കുളിക്കുന്നത് എന്നാണാവോ നിരോധിക്കുക....
Innale kandirunnu from Palakkad New Aroma.. 8.45 P.M show.
Status Balcony Almost Full.
Padam ishtapettu..Pellichuppulu kandathond story line ariyunnond cheriyoru rasakked undairunnelum Jis Joy athinekal nannai eduthitund.
Pellichuppulu kanathavark kooduthal ishtapedum padam..
Aishu anu Asifinekal score cheythath.
climaxil vare aalukale kond kayyadipikanulla cheriya tricks oke Jisjoy ittitund.. Cliches anel polum..
2019ile aadyathe malayala cinema ishtapettu..
Vijay Super>Pellichuppulu
3.3/5
2വദിവസം പോസിറ്റീവ് റിപ്പോർട്ടും ശനിയാഴ്ച ആയിട് പോലും ബുക്കിംഗ് എല്ലാം വളരെ താഴെ ആണാലോ മിക്കതും പച്ച കത്തി കിടക്കുന്നു...ഈ അവഅസ്ത പോയ മിഖായേൽ ,21 നൂറ്റാണ്ട് കൂടി വരുമ്പോ അടപടലം