Page 1 of 23 12311 ... LastLast
Results 1 to 10 of 228

Thread: ►► Kerala State Film Awards 2017 ◄◄ Best Actor: INDRANS ★ Best Actress PARVATHY

  1. #1
    FK Regular RAMANAN BOAT JETTY's Avatar
    Join Date
    Jan 2017
    Location
    ബോട്ട് ജെട്ടി
    Posts
    892

    Default ►► Kerala State Film Awards 2017 ◄◄ Best Actor: INDRANS ★ Best Actress PARVATHY


    സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാർച്ച് 8ന് നടക്കും. രാവിലെ 11നു മന്ത്രി എ.കെ.ബാലന് ആണ് അവാർഡ് പ്രഖ്യാപിക്കുക. മമ്മൂട്ടി, മോഹന്ലാല്, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നിവിൻ പോളി, ജയസൂര്യ, ദുൽഘർ സൽമാൻ തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെയെല്ലാം സിനിമകൽ ഇത്തവണ മത്സരരംഗത്തുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കുട്ടികളുടെ ഏഴ് ചിത്രങ്ങള് ഉൾപ്പെടെ 110 സിനിമകളാണു മത്സരിക്കുന്നത്. ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ബിജുമേനോൻ, ടോവീനോ തോമസ് എന്നിവരുടെ സിനിമകളും മത്സരരംഗത്തുണ്ട്. മഞ്ജുവാര്യരുടെയും പാർവ്വതിയുടെയും ചിത്രങ്ങളും മാറ്റുരയ്ക്കും.


    പ്രമുഖ താരങ്ങൾ ആരുമില്ലാതെ മികച്ച ചിത്രങ്ങളുമായി സജീവമാണു മറ്റു ചില സംവിധായകർ. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം നേടിയ സഞ്ജു സുരേന്ദ്രൻ ഏദൻ എന്ന ചിത്രവുമായി രംഗത്തുണ്ട്. സംവിധായകൻ ടി.വി.ചന്ദ്രൻ ചെയർമാനായ ജൂറിയിൽ സംവിധായകരായ ഡോ.ബിജു, മനോജ് കാന, സൗണ്ട് എൻജിനീയർ വിവേക് ആനന്ദ്, ക്യാമറാമാൻ സന്തോഷ് തുണ്ടിയിൽ, സംഗീത സംവിധായകൻ ജെറി അമൽദേവ്, തിരക്കഥാകൃത്ത് ചെറിയാൻ കല്പകവാടി, എഴുത്തുകാരനും നിരൂപകനുമായ ഡോ.എം.രാജീവ്കുമാർ, നടി ജലജ എന്നിവരാണ് അംഗങ്ങൾ. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവാണു മെംബർ സെക്രട്ടറി.


    ഫോറം കേരളയുടെ പ്രവചനങ്ങൾ എന്തൊക്കെ ആണ് ???
    Last edited by RAMANAN BOAT JETTY; 03-07-2018 at 01:34 PM.
    ചൂട് വെള്ളത്തിൽ കുളിക്കുന്നത് എന്നാണാവോ നിരോധിക്കുക....

  2. Likes yathra liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Regular RAMANAN BOAT JETTY's Avatar
    Join Date
    Jan 2017
    Location
    ബോട്ട് ജെട്ടി
    Posts
    892

    Default

    ✚ Best Movie – ഒറ്റമുറി വെളിച്ചം




    ✚ Best Second Movie – ഏദൻ




    ✚ Best Director – ലിജോ ജോസ് പല്ലിശ്ശേരി (ഈ മാ ഔ)




    ✚ Best Actor – ഇന്ദ്രൻസ് (ആളൊരുക്കം)




    ✚ Best Actress – പാർവതി (ടേക്ക് ഓഫ്)




    ✚ Best Character Actor – അലൻസിയർ




    ✚ Best Character Actress – മോളി വിത്സൺ (ഈ മാ ഔ, ഒറ്റമുറി വെളിച്ചം)




    ✚ Best Music Director – എം കെ അർജുനൻ (ഭയാനകം)




    ✚ Best Lyrics – പ്രഭാവർമ്മ (ക്ലിന്*റിലെ ഓളത്തിന്* മേളത്താല്*)




    ✚ Best Singer (male) – ഷഹബാസ് അമൻ (മായാനദി)




    ✚ Best Singer (female) – സിത്താര കൃഷ്ണകുമാർ (വിമാനം)




    ✚ Best Background Score - ഗോപി സുന്ദർ (ടേക്ക് ഓഫ്)




    ✚ Best Scriptwriter/Screenplay – സജീവ് പാഴൂർ (തൊണ്ടിമുതലും ദൃക്*സാക്ഷിയും)




    ✚ Best Debut Director – മഹേഷ് നാരായൺ (ടേക്ക് ഓഫ്)




    ✚ Best Cinematographer – മനീഷ് മാധവ് (ഏദൻ)




    ✚ Best Child artist (male) – മാസ്റ്റർ അഭിനന്ദ്




    ✚ Best Child artist (female) – നക്ഷത്ര (രക്ഷാധികാരി ബൈജു)




    ✚ Popular movie – രക്ഷാധികാരി ബൈജു




    ✚ Best Story – എം എ നിഷാദ് (കിണർ)




    ✚ Best Script Adaptation – എസ്. ഹരീഷ്, സഞ്ജു സുരേന്ദ്രന്* (ഏദന്*)




    ✚ Best Editor – അപ്പു ഭട്ടതിരി (വീരം, ഒറ്റമുറി)




    ✚ Best Art Director – സന്തോഷ് രാമന്* (ടേക്ക് ഓഫ്)




    ✚ Best sync sound engineer – സിജിത്ത് കുമാര്* (രക്ഷാധികാരി ബൈജു)




    ✚ Best Sound Mixing – പ്രമോദ് തോമസ് (ഏദന്*)




    ✚ Best Sound Designer – രംഗനാഥ് രവി (ഈ മ യൌ)




    ✚ Best Makeup Man – രഞ്ജിത്ത് അമ്പാടി




    ✚ Best Children’s movie – സ്വനം




    ✚ Best Costume Designer – സലി എൽസ (ഹേ ജൂഡ്)




    ✚ Best Dubbing Artist (male) – അച്ചു അരുൺ കുമാർ (തീരം)




    ✚ Best Dubbing Artist (female) – എം. സ്നേഹ (ഈട)




    ✚ Best choreographer – പ്രസന്ന സുജിത്ത് (ഹേ ജൂഡ്)




    Special jury




    ✚ വിനീതാകോശി (ഒറ്റമുറിവെളിച്ചം)




    Last edited by RAMANAN BOAT JETTY; 03-08-2018 at 01:12 PM.
    ചൂട് വെള്ളത്തിൽ കുളിക്കുന്നത് എന്നാണാവോ നിരോധിക്കുക....

  5. #3
    FK Regular RAMANAN BOAT JETTY's Avatar
    Join Date
    Jan 2017
    Location
    ബോട്ട് ജെട്ടി
    Posts
    892

    Default

    മികച്ച നടൻ


    മികച്ച നടി



    മികച്ച സംവിധായകൻ

    Last edited by RAMANAN BOAT JETTY; 03-08-2018 at 01:22 PM.
    ചൂട് വെള്ളത്തിൽ കുളിക്കുന്നത് എന്നാണാവോ നിരോധിക്കുക....

  6. #4
    FK Regular RAMANAN BOAT JETTY's Avatar
    Join Date
    Jan 2017
    Location
    ബോട്ട് ജെട്ടി
    Posts
    892

    Default

    booked........
    ചൂട് വെള്ളത്തിൽ കുളിക്കുന്നത് എന്നാണാവോ നിരോധിക്കുക....

  7. #5

    Default

    Mammoty
    Mohanlal
    Dileep
    Nivin
    Evarokka antina????...

    Dqum avshyamilla.
    But like anna hathway 10min roleil oscar nediyath pola shiva segment of solokk chance indangil dq desrving aanu...

    Dq=shiva (parava nallath aarnnu)

    Most desrving among these is asif ali...
    Prithwiraj vimanam kanditilla...

    Actors karyam matra parayunollu..
    Angna cinemakal adikam kaanathond baaki onillum opinion parayunilla


    Sent from my A1601 using Tapatalk

  8. #6

    Default

    Asif ali
    Fahad
    Dq(shiva )

    Actresess
    Anu sithara
    Parvathy

    Sent from my A1601 using Tapatalk

  9. #7
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Fahad . Manju warrior
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  10. #8
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    Fahadh in Thondi aanu kandathil nalloru prakadanam, pakshe athu lead role aano allayo enna chodyam undayekkum.
    Parvathy Takeoff nannayirunnu, but Manjuinu aavum ithavana award ennoru thonnal.

  11. #9

    Default

    Thondi the most overrtaed mv of last year.
    Fahds perfo too....



    Sent from my A1601 using Tapatalk

  12. #10
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,103

    Default

    Quote Originally Posted by dr ms View Post
    Mammoty
    Mohanlal
    Dileep
    Nivin
    Evarokka antina????...

    Dqum avshyamilla.
    But like anna hathway 10min roleil oscar nediyath pola shiva segment of solokk chance indangil dq desrving aanu...

    Dq=shiva (parava nallath aarnnu)

    Most desrving among these is asif ali...
    Prithwiraj vimanam kanditilla...

    Actors karyam matra parayunollu..
    Angna cinemakal adikam kaanathond baaki onillum opinion parayunilla


    Sent from my A1601 using Tapatalk

    DQ in solo ....esp ah vikkan characterinu special jury award enkilum kodukanam atraku kemam ayirunu ....
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •