Page 165 of 178 FirstFirst ... 65115155163164165166167175 ... LastLast
Results 1,641 to 1,650 of 1779

Thread: RRR★★ SS Raajamouli ◆ JR NTR ◇ Ram Charan ◆ International Blockbuster - Road to OSCAR

  1. #1641

    Default

    Quote Originally Posted by Ali Bhai View Post
    We are here talking not just about best Picture nomination, there are lot of other categories like visual effects, sound design, costume design etc etc
    still it fails to meet oscar standards

  2. #1642

    Default

    Read my above comments. You will get a clear picture.
    You are still talking about quality.

    (And one more thing - there is no such thing as Oscar standards)

    Quote Originally Posted by jordan View Post
    still it fails to meet oscar standards

  3. #1643

    Default

    RRR

    വ്യക്തിപരമായി എനിക്ക് അത്ര ഇഷ്ടപ്പെടാത്ത സിനിമ ആയിരുന്നു ഇത്. പക്ഷേ ഇതിന്റെ overseas impact എന്നെ ഞെട്ടിച്ചു കളഞ്ഞു. നമ്മൾ ഒന്നും കാണുന്ന ഒരു പെർസ്പെക്ടടീവിൽ അല്ല അവർ ഈ പടം കണ്ടത്.
    പല അർത്ഥങ്ങളും ഈ സിനിമയ്ക്ക് അവർ കൽപ്പിച്ചു കൊടുത്തിട്ടുണ്ട്.
    പിന്നെ ഈ മസാല genre ഇന്ത്യക്ക് മാത്രം അവകാശപ്പെട്ട ഒന്നാണ്. ഒരു arthouse മൂവി ഓസ്കാറിന് അയക്കുന്നതിനേക്കാൾ ചിലപ്പോൾ RRR അയച്ചാൽ ആയിരിക്കും ശ്രദ്ധ കിട്ടുക കാരണം അത് അവർ കണ്ടു പരിചയിച്ചിട്ടില്ലാത്ത ഒരു genre ആണ്.
    RRR nte ഈ സ്വീകാര്യത മനസ്സിലാക്കിയപ്പോൾ ഞാനെന്റെ opinion മാറ്റി. നമ്മൾ നമുക്ക് ബെസ്റ്റ് എന്ന് തോന്നുന്നത് അയച്ചുകൊണ്ടിരുന്നാൽ ഒരുകാലത്തും ഒരു ഓസ്കാർ ഉം കിട്ടില്ല അവിടെയുള്ള ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിന് അനുസരിച്ച് നിൽക്കണം.
    RRR ഒരു ഞെട്ടിക്കുന്ന ഉദാഹരണമാണ്.
    സിനിമ നന്നായാൽ മാത്രം ഓസ്കറിലേക്ക് എത്തില്ല. അവിടുത്തെ ക്രിട്ടിക്കുകളെ പ്രീതിപ്പെടുത്തണം, പൈസ എറിഞ്ഞു പ്രമോഷൻ ചെയ്യണം, കുറഞ്ഞപക്ഷം അമേരിക്കൻസ്സ് ന്റെ ഇടയിലും മറ്റും ആ പേര് ഇങ്ങനെ നിറഞ്ഞു നിൽക്കണം. ഒരുപക്ഷേ Lagaan nu okke ശേഷം വലിയ രീതിയിൽ ഇന്റർനാഷണൽ ശ്രദ്ധ കിട്ടി നിറഞ്ഞു നിറഞ്ഞുനിൽക്കുന്ന ഒരു ഇന്ത്യൻ പേര് RRR മാത്രം ആവും

  4. #1644

    Default

    @Superstarakshay

    Nothing more needed to say... Completely agree.... This is what I have been talking about

    നമ്മൾ ഒന്നും കാണുന്ന ഒരു പെർസ്പെക്ടടീവിൽ അല്ല അവർ ഈ പടം കണ്ടത്.
    പല അർത്ഥങ്ങളും ഈ സിനിമയ്ക്ക് അവർ കൽപ്പിച്ചു കൊടുത്തിട്ടുണ്ട്.
    പിന്നെ ഈ മസാല genre ഇന്ത്യക്ക് മാത്രം അവകാശപ്പെട്ട ഒന്നാണ്. ഒരു arthouse മൂവി ഓസ്കാറിന് അയക്കുന്നതിനേക്കാൾ ചിലപ്പോൾ RRR അയച്ചാൽ ആയിരിക്കും ശ്രദ്ധ കിട്ടുക കാരണം അത് അവർ കണ്ടു പരിചയിച്ചിട്ടില്ലാത്ത ഒരു genre ആണ്

    അവിടുത്തെ ക്രിട്ടിക്കുകളെ പ്രീതിപ്പെടുത്തണം, പൈസ എറിഞ്ഞു പ്രമോഷൻ ചെയ്യണം, കുറഞ്ഞപക്ഷം അമേരിക്കൻസ്സ് ന്റെ ഇടയിലും മറ്റും ആ പേര് ഇങ്ങനെ നിറഞ്ഞു നിൽക്കണം

    നമ്മൾ നമുക്ക് ബെസ്റ്റ് എന്ന് തോന്നുന്നത് അയച്ചുകൊണ്ടിരുന്നാൽ ഒരുകാലത്തും ഒരു ഓസ്കാർ ഉം കിട്ടില്ല അവിടെയുള്ള ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിന് അനുസരിച്ച് നിൽക്കണം.


    100% correct. End of this topic

  5. #1645

    Default

    Ivde pillerk ith vare kali manassilayilla.

    If you have to win, you have to play by the rules......

    Whether it has quality or not is completely subjective and we can argue back and forth in social media.

    But winning or getting nominated for oscar means huge recognition on global platform.

    That will do only good for Indian film
    industry

  6. #1646
    FK Lover
    Join Date
    Nov 2016
    Location
    Chennai
    Posts
    2,419

    Default

    These committees that select movies need to be changed.. Motham buddhijeevigal with misplaced pride aanennu thonunnu

  7. Likes Ali Bhai liked this post
  8. #1647
    FK Citizen ashik999's Avatar
    Join Date
    Apr 2011
    Location
    God's own country
    Posts
    7,415

    Default

    Manjummel Boys - 4/5 | Bramayugam - 4.5/5 | Premalu 3.5/5 | TBMAUJ 2.5/5 | Malaikottai Vaaliban 2.5/5 | Abraham Ozler 2.5/5 | Neru - 3.5/5 | Dunki - 2.75/5 | Salaar - 2.5/5 | Animal - 2.5/5

  9. #1648
    FK Citizen ashik999's Avatar
    Join Date
    Apr 2011
    Location
    God's own country
    Posts
    7,415

    Default

    Manjummel Boys - 4/5 | Bramayugam - 4.5/5 | Premalu 3.5/5 | TBMAUJ 2.5/5 | Malaikottai Vaaliban 2.5/5 | Abraham Ozler 2.5/5 | Neru - 3.5/5 | Dunki - 2.75/5 | Salaar - 2.5/5 | Animal - 2.5/5

  10. #1649

    Default

    Quote Originally Posted by ashik999 View Post
    Best supporting Actress
    Aliakku thanne ....ejjaathi supporting .....
    Bydubai.....Happy if MM KEERAVANI and SABU CYRIL comes in final round atleast .

  11. #1650

    Default

    Quote Originally Posted by Ali Bhai View Post
    Ivde pillerk ith vare kali manassilayilla.

    If you have to win, you have to play by the rules......

    Whether it has quality or not is completely subjective and we can argue back and forth in social media.

    But winning or getting nominated for oscar means huge recognition on global platform.

    That will do only good for Indian film
    industry
    Ithrakkum submissive aakano nammal ?
    Colonial yugam okkey kazhjnille....
    Sardar uddam Singh enna oru padam undaayirunnu....one of the finest docu styled Indian movie ever made ennu vilikkaam....
    JWB okkey ithrakkum deep aayi picturise cheytha oru padam kandattilla....they banned the claim for that movie merely citing Anti English contents....
    OSCAR inekaal importance viewershipinu kodukkaan aanu nokkendathu....
    Indian sinima ennaal Bollywood aayirunnu kazhinjha 2010 vare. Ippol athu maari ....athu pole palathum maaratte ..

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •