Ayyoo Superoo Supeeer.....
Ithu oru onnu onnara varavayirikkum.................
Aside Enikku Aaadu 2 atraykku istamayillaaa...............
Sponsored Links ::::::::::::::::::::Remove adverts | |
28 വര്ഷങ്ങള്ക്കു ശേഷം ഒരു കഥാപാത്രം തിരിച്ചു വരുന്നത് മമ്മൂക്കയെ സംബന്ധിച്ചിടത്തോളം പരീക്ഷക്ക് മുമ്പുള്ള ഒരു 'റിവിഷൻ' മാത്രം.
നിരൂപക ശിരോമണികൾ പഞ്ഞിക്കിട്ട കസബ എന്ന ചിത്രം അവർ നിലവാരത്തിന്റെ ഏതു പടുകുഴിയിൽ തള്ളിയാലും അതിലെ മമ്മൂക്കയുടെ പ്രകടനം തന്നെ ഏറ്റവും വലിയ തെളിവ്, ഒരു കുഞ്ഞച്ചനെ വീണ്ടും കൊണ്ട് വരാൻ മമ്മൂക്കക്ക് അത്ര ബുദ്ധിമുട്ടേണ്ടി വരില്ലെന്നുള്ളതിന്.
കഥ തിരക്കഥ, സംഭാഷണം, സംവിധാനം നന്നായാൽ മതി ബാക്കി ഇക്ക നോക്കിക്കോളും.
(ഇപ്പോൾ കഥ എന്ന സാധനമില്ലല്ലോ)