Page 54 of 56 FirstFirst ... 4445253545556 LastLast
Results 531 to 540 of 558

Thread: ╚✤✤ Kottayam Kunjachan 2 ✤✤╝ Mega★ Mammootty with Midhun Manuel Thomas✤ Friday Film ✤

  1. #531
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,023

    Default


    Good Decision..............

  2. Sponsored Links ::::::::::::::::::::Remove adverts
  3. #532
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    Quote Originally Posted by BangaloreaN View Post
    Nalla theerumanam.
    Kunjachan ennum Kottayamkarude romancham aayi thanne irikkatte.
    Evergreen role aanu . . . Kottayam Kunjachan ... muttathu varki de thoolikayil piranna kadhaapathram aanu . . .

    Nalla script undel ok .... otherwise project drop cheyyunnathu thanne better . . .

    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  4. #533

    Default

    Enna pinne script onnum illathe enthathina project announce cheyunne. Waste of time and money.

    Sent from my Redmi Note 4 using Tapatalk

  5. Likes Celebrity liked this post
  6. #534
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    കോട്ടയം കു*ഞ്ഞച്ചൻ 2 ഉപേക്ഷിച്ചു: കാരണം വെളിപ്പെടുത്തി മിഥുൻ മാനുവൽ





    മലയാള സിനിമാപ്രേമികള്* വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കോട്ടയം കുഞ്ഞച്ചന്* രണ്ടാം ഭാഗം. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് സിനിമയ്ക്ക് രണ്ടാം ഭാഗമില്ലെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്* മിഥുന്* മാനുവല്* തോമസ്.
    തിരക്കഥ പലതവണ പുതുക്കിപണിതിട്ടും തൃപ്തികരമായ നിലയില്* എത്താത്തതിനെ തുടര്*ന്നാണ് ചിത്രം ഉപേക്ഷിക്കുന്നത്. വര്*ഷങ്ങള്*ക്ക് മുന്*പ് അവതരിപ്പിക്കപ്പെട്ടതും പ്രേക്ഷകര്* ഇപ്പോഴും ഇഷ്ടത്തോടെ കാണുകയും ചെയ്യുന്ന ഒരു കഥാപാത്രത്തെ യോജിക്കുന്ന തരത്തില്* പുനരവതരിപ്പിക്കാനാകില്ലെന്ന് വ്യക്തമായതോടെയാണ് ചിത്രം വേണ്ടെന്നുവെക്കാന്* തീരുമാനിച്ചതെന്ന് മിഥുന്* പറയുന്നു.
    കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമൊരുക്കുമെന്ന് ആട് 2 വിജയാഘോഷ വേളയില്* മിഥുന്* പ്രഖ്യാപിച്ചിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്* വിജയ് ബാബു സിനിമ നിര്*മിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
    കോട്ടയം കുഞ്ഞച്ചനു
    ജയസൂര്യയെ നായകനാക്കി പ്രഖ്യാപിച്ച ടര്*ബോ പീറ്ററും ഉപേക്ഷിച്ചതായി മിഥുൻ പറഞ്ഞു.
    തന്റെ മനസിലൊരു ത്രില്ലർ സിനിമയാണ് ഉള്ളതെന്നും കുറ്റാന്വേഷണമല്ല ആക്*ഷനാണ് ചിത്രത്തിന്റെ സ്വഭാവമെന്നും മിഥുൻ വ്യക്തമാക്കി.








  7. #535
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default


  8. #536
    FK Visitor verutheorumanushyan's Avatar
    Join Date
    Feb 2010
    Location
    Trivandrum
    Posts
    309

    Default

    Varum
    Vere director and production
    Just that midhun Manuel and mostly Friday film house withdrew from it

  9. #537

    Default

    Midhun nu udane Ashirwad nte oru project kittiyekkumayirikkum

  10. #538

    Default

    Shylock nte response kanikkunnath Mammookka kk iniyum kunjachanum manikyavum okke aayi varan iniyum balyamundennanu..

    Vannal pwolikkum

  11. #539

    Default

    Shylockinte kolakolli response kandu njan alochikkunnathu kurishinkal tharavattile aa haraam pirappinekkurichaanu.

  12. #540
    FK Lover mayavi's Avatar
    Join Date
    Apr 2006
    Location
    tvm
    Posts
    3,178

    Default

    Kunjachan vannal kidukkum , midhun go and just see Shylock,

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •