കോട്ടയം കുഞ്ഞച്ഛന്* 2! ക്രിസ്മസിനെത്തുമെന്ന് ഫ്രൈഡേ ഫിലിം ഹൗസ് .
ഈ വര്*ഷം ക്രിസ്സമസിന് തന്നെ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ കലണ്ടറിലാണ് ഇതു സംബന്ധിച്ച വിവരമുളളത്. തിരക്കഥ ഏറെക്കുറെ പൂര്*ത്തിയാക്കിയിട്ടുണ്ടെന്നും ഇപ്പോള്‍* തിരക്കഥയുടെ മിനുക്കു പണികള്‍* പുരോഗമിക്കുകയാണെന്നുമാണ് മിഥുന്* മാനുവല്‍* പറയുന്നത്.