അങ്ങനെ ഒരു സ്ക്രിപ്റ്റ് ചെയ്യാൻ മനസ്സ് കാണിച്ച ബിജു ചേട്ടൻ ആണ് തകർപ്പൻ....
Biju anno hero ?
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
New comer enna nilayil Mammukka 2 chance thannu.. ini engilum Mammukkaye veruthe vittal mathi..
alla pinne.. Masterpiece decent script ayirunnu for a commercial entertainer.... athine okke eduthu paramavadhi kulamakki vechitundu ajay.. ingere onum Ikka ini adupikaruthu..