Page 1 of 2 12 LastLast
Results 1 to 10 of 19

Thread: 👨*🎤 shibu 👨*🎤 ദിലീപ് ആരാധകന്റെ കഥ

  1. #1
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default 👨*🎤 shibu 👨*🎤 ദിലീപ് ആരാധകന്റെ കഥ



  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    'മോഹന്*ലാലി'ന് പിന്നാലെ കടുത്ത ദിലീപ് ആരാധകന്റെ സിനിമ 'ഷിബു'
    uploads/news/2018/03/204724/dileep.jpg
    ഗോവിന്ദ് പത്മസൂര്യയും മിയയും നായികാനായകന്മാരായി തീയേറ്ററുകളിലെത്തിയ ചിത്രമാണ് 32ാം അദ്ധ്യായം 23ാം വാക്യം. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ സംവിധായകരായ അര്*ജുനും ഗോകുലും ഒരു പുത്തന്* ചിത്രവുമായെത്തുകയാണ്. ഷിബു എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ദിലീപ് ആരാധകനും സിനിമാമോഹിയുമായ ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് പറയുന്നത്.


    പാലക്കാടിന്റെ പശ്ചാത്താലത്തിലൊരുങ്ങുന്ന ചിത്രമാണിത്. തീയേറ്റര്* ജോലിക്കാരനായ പിതാവിലൂടെ സിനിമയെ പ്രണയിച്ചു തുടങ്ങുന്ന ചെറുപ്പക്കാരനാണ് ഷിബു. ആരാധകനില്* നിന്ന് സിനിമാ ലോകത്തേക്ക് വളരുന്ന ഒരു പ്രതിഭയാണ് ഇതില്* ഈ കഥാപാത്രം,. അസാധാരണത്വമൊന്നും തോന്നാത്ത ഈ കഥാഗതിക്കുള്ളില്* ആകര്*ഷണീയമായ മറ്റൊരു കഥയും ഒളിച്ചിരിപ്പുണ്ട്. സിനിമാമോഹികളായ ഇന്നത്തെ ചെറുപ്പക്കാരുടെ ജീവിതത്തിന്റെ നേര്*ക്കാഴ്ച്ച കൂടിയാണ് ഈ ചിത്രം.

    ഷിബുവിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത് പ്രണീഷ് വിജയനാണ്. യുവഗായകന്* സച്ചിന്* വാര്യര്* സംഗീതമൊരുക്കുന്നു എന്ന സവിശേഷതയുമുണ്ട്.

  4. #3
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    All the best

  5. #4

    Default

    Bodyguardinte katha ano....
    King is always king 🤴 ...

  6. #5
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  7. #6
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    Quote Originally Posted by kandahassan View Post
    Chankalla chankidippanu njammakku dileepettan

  8. #7
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by Spark View Post
    Chankalla chankidippanu njammakku dileepettan
    tag sredicho machaan vere levalaaa

    national media star

  9. #8
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default


  10. #9
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,590

    Default


  11. #10
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thread owner...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •