Page 1 of 2 12 LastLast
Results 1 to 10 of 11

Thread: Swathandryam Ardharathriyil ആവറേജ് ത്രില്ലർ (My Review)

  1. #1
    Addicted MEGA STAR Yuvaa's Avatar
    Join Date
    Jan 2010
    Location
    Calicut-Metro
    Posts
    21,451

    Default Swathandryam Ardharathriyil ആവറേജ് ത്രില്ലർ (My Review)


    പടം കണ്ട് കഴിഞ്ഞു ...
    മഞ്ചേരി - കൈരളി
    സ്റ്റാറ്റസ് -30% (മറ്റിനി )

    ഇവിടെ പറഞ്ഞ അത്രേ ഒന്നും ഇല്ല ... കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട ഒരു ആവറേജ് ..ത്രില്ലർ .അത്രേ ഉള്ളു ... ഒരുവട്ടം കണ്ടിരിക്കാം

    ആന്റണി വർഗീസ് കൊള്ളാം .. ഷർട്ട് അഴിച്ചപ്പോൾ ആ ഫ്ലോ angu പോയി ... .. വലിയ സങ്കട്ടന രംഗം ഒന്നും ഇല്ലാത്തത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം ...

    90% ജയിലിൽ ആയിട്ടും പടം കഴിഞ്ഞപ്പോൾ ആർക്കും ഒരു മാറ്റവുമില്ല... ഒരേ പോലെ തന്നെ
    ഫാമിലി ഒന്നും കാര്യായിട്ട് വരാൻ ചാൻസ് ഇല്ല ...

    ഫസ്റ്റ് ഹാഫ് കുറച്ചു ലാഗ് ഉണ്ട് ...സെക്കന്റ് ഹാഫ് കുറച്ചു മെച്ചം എന്ന് പറയാം ...
    വിനായകന്റെ റീ-എൻട്രി കിടു ആയിരുന്നു
    കുറച്ചൂടെ മാസ്സ് ഐറ്റംസ് ഇട്ടിരുന്നേൽ കിടിലൻ പടം ആയേനെ...

    ആ ജയിൽ മെയിൻ പോലീസ് ഇവന്മാരെ ഒക്കെ ഇടക്കിട്ടു നല്ല ഇടി ഇടിക്കുന്നുണ്ട് ..അതിനൊക്കെ നല്ലൊരു മറുപണി ഇവന്മാർക്ക് തിരിച്ചും കൊടുക്കായിരുന്നു അതൊന്നും ഇല്ല ..
    അവസാനം ജയിൽ സെൽ റൗണ്ട്സിനു പോലീസ് പോവുമ്പോഴാണെല്ലോ ഇവർ ഇവരെ സെല്ലിൽ കാണാതെ ആവുന്നത് ....
    സെല്ല് തുറന്നു പോലും നോക്കാതെ തന്നെ പോലീസുകാർ ഉറപ്പിച്ചു ജയിൽ ചാടീന്ന് ..പിന്നെ ഒരു പരക്കം പാച്ചിലായിരുന്നു അതൊന്നും ഒരു ഇൻക്രിതി കിട്ടിയില്ല 😄

    My Rating: 2.75/5
    Box Office:Hit avatte (ഇത് കളിക്കുന്ന കുറെ സ്ഥലത് പരോൾ / കമ്മരൻ ചാർട്ടിങ് ഉണ്ട് )

    വിഷു ചിത്രത്തിൽ ഇതുവരെ .... സുഡാനി ബഹുദൂരം മുന്നിൽ കുതിച്ചു ബ്ലോക്ക്മു ബസ്റ്ററിലേക്കു ന്നേറുന്നു

    1-സുഡാനി -BB
    2-മാർപ്പാപ്പ - ഹിറ്റ്
    3-ജയിൽ ചാട്ടം ( ഹിറ്റ് ആവട്ടെ )
    4- വികടകുമാരൻ -FLOP

    വെയിറ്റിംഗ്* -പരോൾ > കമ്മരൻ > രണം > മോഹൻലാൽ ...
    Last edited by Yuvaa; 04-02-2018 at 07:41 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,050

    Default

    thanks yuva
    .

  4. #3

    Default

    Thanks yuvaa...
    King is always king 🤴 ...

  5. #4
    Addicted MEGA STAR Yuvaa's Avatar
    Join Date
    Jan 2010
    Location
    Calicut-Metro
    Posts
    21,451

    Default

    Quote Originally Posted by Saathan View Post
    thanks yuva
    thanks @Saathan
    Thread aakkiyathinu special

  6. Likes Saathan liked this post
  7. #5
    Addicted MEGA STAR Yuvaa's Avatar
    Join Date
    Jan 2010
    Location
    Calicut-Metro
    Posts
    21,451

    Default

    Quote Originally Posted by jeeva View Post
    Thanks yuvaa...
    Welcome @jeeva

  8. #6
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,758

    Default

    Thanks bro

  9. #7
    Addicted MEGA STAR Yuvaa's Avatar
    Join Date
    Jan 2010
    Location
    Calicut-Metro
    Posts
    21,451

    Default

    Quote Originally Posted by Richard View Post
    Thanks bro
    welcom @Richard

  10. #8
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thank for the review

  11. #9
    Addicted MEGA STAR Yuvaa's Avatar
    Join Date
    Jan 2010
    Location
    Calicut-Metro
    Posts
    21,451

    Default

    Quote Originally Posted by yathra View Post
    Thank for the review
    welcom @yathra

  12. #10

    Default

    thank you .......

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •