thanxx yuvaaaaaaa
THEATRE : കൊണ്ടോട്ടി കല്പക സിനിമാസ് (2K-A /C)
TiME: 9:30 PM (SECOND SHOW)
Status : HOUSE FULL (ഇന്നത്തെ 4 ഷോയിൽ 3 ഷോയും HOUSE FULL)
ഈ കൊല്ലം ലീവിന് വന്നത് ശരിക്കും മുതലായി ...
3 മമ്മുക്ക പടങ്ങൾ കാണാൻ കഴിഞ്ഞു
മാസ്റ്റർ പീസ് > സ്ട്രീറ്റ് ലൈറ്റ് > പരോൾ .. രണ്ടെണ്ണം FDFS
അങ്കിൾ കൂടി ഈ ഏപ്രിൽ ഇറങ്ങിയാൽ അതൂടി കാണണം
ഇതിൽ സ്ട്രീറ്റ് ലൈറ്റ് അത്ര ഇഷ്ടായില്ല ..മാസ്റ്റർ പീസ് ശരിക്കും ആർമാദിച്ചു .(with ഇക്കാ chunkz )
FK യിൽ വന്ന നെഗറ്റീവ് റിവ്യൂസ് വക വെക്കാതെ പടത്തിനു കയറി ...പരോൾ പെരുത്ത് ഇഷ്ട്ടായി സകാവ് അലക്സിനെ ...ഒറ്റ വാക്കിൽ പറഞ്ഞാൽ നല്ല ഹൃദയ സ്പർശിയായ ഒരുകുടുംബ ചിത്രം പരോൾ. ജയിലിനുള്ളിൽ ചിരിച്ചു കൊണ്ട് കരഞ്ഞ ഒരു മനുഷ്യന്റെ പച്ചയായ ജീവിതം അതെപ്പടി ജീവിച്ചു കാണിച്ചു തന്നു നമ്മുടെ സ്വന്തം മമ്മൂക്ക😘😘
ജയിൽ തടവുകാരനായിട്ടായിരുന്നു തുടക്കം (അലക്സ് മേസ്തിരി) .. ..ഫസ്റ്റ് ഹാഫ് ഫ്ലാഷ് ബാക്ക് സീൻ ആയിരുന്നു കൂടുതലും അത് നല്ല വൃത്തിയായി തന്നെ സംവിധായകൻ എടുത്തിട്ടുണ്ട്..സൂപ്പർ ഇന്റർവെൽ പഞ്ച് 👍
സെക്കന്റ് ഹാഫ് :- അലെക്സിന് പരോൾ കിട്ടുന്നു അവിടെ ആണ് പരോൾ കാലം എന്ന സോങ് നല്ല സന്ദോഷത്തിലായിരുന്നു അലക്സ് പക്ഷെ നിർഭാഗ്യവശാൽ പരോൾ റദ്ധ് ചെയ്യുന്നു .. പരോൾ കിട്ടാതെ പുള്ളി വീണ്ടും ജയിലിലേക്ക് അവിടെ ഇക്കയുടെ സീൻ ഒന്നൊന്നര ആയിരുന്നു ശരിക്കും കണ്ണ് നനഞ്ഞു ഇക്കാ .....😢 അത് പോലെ ഇക്കയുടെ പെങ്ങൾ കത്രീന മരിക്കുമ്പോൾ ജയിൽ നിന്നും പുറത്തു പോവാൻ കഴിയാതെ നിര്ഭാഗ്യവാനായ അലക്സ് അതൊക്കെ ഇക്ക അഭിനയിച്ചു തകർത്തു ..! ഒടുവിൽ ഇക്കാക്ക് 15 ദിവസത്തെ പരോൾ ..!
NB : എനിക്ക് ഇക്കയുടെ കുറെ കാലങ്ങൾക്കു ശേഷം ഇറങ്ങിയ നല്ലയൊരു പടം ആയിട്ടാണ് തോന്നിയത് ...
ഇവിടെ FK യിൽ കുറെ ഇക്കാ ഫാൻസ്* തന്നെ ഈ നല്ല പാടത്തെ ഇടിച്ചു താഴ്ത്തുന്നു.. ഈ കൂട്ടത്തിൽ പടം കാണാത്തവർ വരെ ഡൌൺ റൈഡ് ചെയ്യുന്നു...ഇവരാണ് പേരൻപിന് വേണ്ടി വെയിറ്റ് ചെയ്യുന്നത്
ഇവർക്ക് കുറച്ചു മണ്ണ് വാരി തിന്നൂടെ പരമ കഷ്ട്ടം
My Rating :3/5
Box office : Hit
സെക്കന്റ് ഷോ റഷ്
പാർക്കിങ് ഫുൾ ആയിട്ട് റോഡിന്റെ റോഡിന്റെ സൈഡിൽ ഒക്കെ ആയിരുന്നു ബാക്കി പാർക്കിങ്
Sent from my iPhone using Tapatalk
Last edited by Yuvaa; 04-07-2018 at 08:16 PM.
Sponsored Links ::::::::::::::::::::Remove adverts | |
thanxx yuvaaaaaaa
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........