Page 60 of 278 FirstFirst ... 1050585960616270110160 ... LastLast
Results 591 to 600 of 2771

Thread: ═▶Yathra◀═Mega★MammoOTTy -Mahi V Raghav★YSR is Re-Born as Mammootty★Excellent Reports

  1. #591

    Default


    [COLOR=rgba(255, 255, 255, 0. !important]
    Yatra
    @YatraMovie Aug 4[/COLOR]
    #SharmilammaPrajaPrasthanam#BhumikaChawla To Reprise
    #YSSharmila In Much Awaited
    #YSRBiopic #Yatra#YatraTheMovie

  2. Sponsored Links ::::::::::::::::::::Remove adverts
  3. #592

    Default

    Quote Originally Posted by KOBRA View Post
    [COLOR=rgba(255, 255, 255, 0. !important]
    Yatra
    @YatraMovie Aug 4[/COLOR]
    #SharmilammaPrajaPrasthanam#BhumikaChawla To Reprise
    #YSSharmila In Much Awaited
    #YSRBiopic #Yatra#YatraTheMovie
    Bhoomika undaa
    Kidu

  4. #593
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    App January 2019 release aanalle?

    Good

  5. #594
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default



    Sent from my LLD-AL10 using Tapatalk

  6. Likes Thevalliparamban, Oruvan1 liked this post
  7. #595
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    Waiting.............

  8. #596

    Default

    തെലുഗു സിനിമയിലേക്ക് അതി ശക്തമായ തിരിച്ചു വരവിനാണ് മമ്മൂക്ക ഒരുങ്ങുന്നത്.90-കളുടെ ആദ്യപാദത്തിൽ കെ വിശ്വനാഥിന്റെ സ്വാതികിരണം പോലുള്ള പ്രേക്ഷകരുടെയും വിമർശകരുടെയും പ്രീതി നേടിയ കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ടെങ്കിലും പിന്നീട് മലയാള സിനിമയിലായിരുന്നു കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചത്.

    കന്നഡയ്ക്ക് രാജ്*കുമാർ എന്ന പോലെ,വൈ എസ് രാജശേഖര റെഡ്*ഡി തെലുങ്കരുടെ കൺകണ്ട ദൈവമായിരുന്നു.മഹി വി രാഘവ് ആണ് വൈ എസ് ആറിന്റെ ജീവിത കഥ പറയുന്ന #യാത്ര എന്ന ഈ ചിത്രം ഒരുക്കുന്നത്.അദ്ദേഹത്തിന്റെ "ആനന്ദോ ബഹ്മ" 2017-ലെ ബ്ലോക്ക്ബസ്റ്റർ വിജയമായിരുന്നു നേടിയത്.

    അഞ്ചു മാസം ആണ് മമ്മൂട്ടിയുടെ സമ്മതത്തിനായി മഹി കാത്തിരുന്നത്."ഞങ്ങൾ ചെയ്യാൻ പോകുന്നതെന്താണെന്ന് കൺവിൻസ്*ഡ് ആയ ശേഷമാണ് അദ്ദേഹം ഈ പ്രൊജക്റ്റിലേക്ക് എത്തുന്നത്"

    വൈ എസ് ആറിന്റെ ജീവിതത്തിൽ വഴിത്തിരിവായ 1500 കിലോമീറ്റെർ ആന്ധ്രയുടെ പദയാത്ര ആണ് ചിത്രത്തിന്റെ ഇതിവൃത്തം.സംഭവ ബഹുലമായ ഒട്ടേറെ സംഭവങ്ങൾ ഇതിനിടയിൽ വൈ എസ് ആറിന് നേരിടേണ്ടി വന്നിട്ടുണ്ട്.അതിന്റെ വൈകാരികത ഒട്ടും ചോർന്നു പോകാതെ അവതരിപ്പിക്കണമെങ്കിൽ ഞങ്ങൾക്ക് മമ്മൂട്ടി വേണമായിരുന്നു.അദ്ദേഹമല്ലാതെ മറ്റൊരു ചോയ്*സിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല.അദ്ദേഹത്തിന് വേണ്ടി എത്ര കാത്തിരിക്കാനും ഞങ്ങൾ തയ്യാറായിരുന്നു- മഹി പറഞ്ഞു.

    മമ്മൂട്ടി സർ ഒരു അതിമാനുഷനാണെന്ന് എനിക്ക് തോന്നിയത് അദ്ദേഹത്തിന്റെ ദളപതി കണ്ടപ്പോഴാണ്.രജനി സാറിനെപ്പോലെ ഒരു താരത്തിനൊപ്പം ഒരേ ഫ്രെമിൽ അദ്ദേഹത്തെ നിഷ്പ്രഭമാക്കുന്ന പ്രകടനം ഞാൻ കണ്ടിട്ടുണ്ട്.അത് മറ്റാർക്കും കഴിയുമെന്നും എനിക്ക് തോന്നുന്നില്ല.അദ്ദേഹത്തിന്റെ അവാർഡ് വിന്നിംഗ് ഫിലിം അംബേദ്*കർ കണ്ടതോടെ ഞാൻ ഒന്നുറപ്പിച്ചു.ഇദ്ദേഹത്തിന് ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല.

    വൈ എസ് ആറിനെക്കുറിച് ഞങ്ങൾ തെലുഗർക്ക് നല്ല ധാരണയുണ്ട്.മുൻ ധാരണകളെയെല്ലാം പൊളിച്ചടുക്കുന്ന നേതൃപാടവമുള്ള ശക്തനായ നേതാവായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ മാനറിസങ്ങൾ പലതും ചെയ്യുക ഞങ്ങളുടെ നടൻമാർക്ക് സാധ്യമല്ല എന്ന് തുറന്നു പറയാൻ എനിക്ക് മടിയില്ല-മഹി പറയുന്നു.

    ഞാൻ വെറുതെ മമ്മൂട്ടി സാറിനോട് ചോദിച്ചു സാർ ഡബ്ബ് ചെയ്യുമോ എന്ന്.ഒട്ടും ആലോചിക്കാതെ അദ്ദേഹം മറുപടി നൽകി -ഓഫ്*കോഴ്*സ്!!! ...
    സ്വാതികിരണത്തിൽ അദ്ദേഹത്തിന്റെ ഡബ്ബിങ് ടാലെന്റ്റ് ഞാൻ കണ്ടതാണ്.ഒരു അന്യഭാഷാ നടൻ ആണ് ആ ചിത്രത്തിനു ഡബ്ബ് ചെയ്തിരിക്കുന്നതെന്ന് ഒരു പോയിന്റിൽ പോലും നമുക്ക് തിരിച്ചറിയാൻ കഴിയില്ല.കഥാപാത്രത്തിന്റെ 100%.അതാണ് മമ്മൂട്ടി സർ.

    എനിക്ക് ഈ ചിത്രം എടുക്കണമെന്ന് തോന്നിയത് "ആനൻദോ ബ്രഹ്മ" യുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലിക്കിടയിൽ ആണ്.വൈ എസ് ആർ ഒരു ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടിട്ട് അപ്പോൾ ഒമ്പതു കൊല്ലത്തോളമായെന്നു തോന്നുന്നു.അപ്പോഴും സോഷ്യൽ മീഡിയയിലും എന്റെ സുഹൃത്തുക്കൾക്കിടയിലും ടോപ്പിക്ക് വൈ എസ് ആർ ആയിരുന്നു.ർ പൊളിറ്റിക്സ് അത്രയൊന്നും ഫോളോ ചെയ്യാത്ത ഞാൻ വൈ എസ് ആറിലേക്ക് അറിയാതെ എത്തപ്പെട്ടത് ഒരു നിയോഗമായിരിക്കാം അതുപോലെ മമ്മൂട്ടി എന്ന മഹാനടനെ...

  9. #597

    Default

    Quote Originally Posted by Akhil krishnan View Post
    Sent from my LLD-AL10 using Tapatalk
    First teaser was released on YSR's birthday. This song could have been released 5 days later on Mammookka's birthday!

  10. #598
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by Thevalliparamban View Post
    First teaser was released on YSR's birthday. This song could have been released 5 days later on Mammookka's birthday!
    Special Teaser Vallathum Undavum For Ikka's Birthday...

    Sent from my LLD-AL10 using Tapatalk

  11. #599
    FK Citizen Inspector Balram's Avatar
    Join Date
    May 2014
    Location
    Mavelikara/Trivandrum
    Posts
    7,121

    Default

    Jan 19/26 2019 release

    Sent from my Moto G (4) using Tapatalk

  12. #600
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default



    Sent from my LLD-AL10 using Tapatalk

  13. Likes Mike liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •