Originally Posted by
MEGASTAR ROCKS
Surya Confirmed....
മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചായിരുന്നു സൂര്യയെ ആദരിച്ചത്. ചടങ്ങിൽ മമ്മൂട്ടിയെ ഞെട്ടിക്കുകയും ചെയ്ത ഈ സൂപ്പർതാരം. മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും മുപ്പത്തിയൊൻപതാം വിവാഹവാർഷികമായിരുന്നു. സൂര്യയാണ് ഇക്കാര്യം ചടങ്ങിൽ വെളിപ്പെടുത്തിയത്. കൂടാതെ മോഹൻലാലും സൂര്യയും േചർന്ന് മമ്മൂട്ടിക്ക് ആശംസകൾ അറിയിച്ച മമ്മൂട്ടിയുടെ ഗ്ലാമറിന്റെ രഹസ്യമെന്തെന്നുള്ള സൂര്യയുടെ ചോദ്യത്തെ ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്. .
മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം യാത്രയിൽ താനും ഒരുകഥാപാത്രമായി എത്തുന്നുണ്ടെന്ന സർപ്രൈസ് വാർത്തയും അദ്ദേഹം പങ്കുവച്ചു....