Results 1 to 5 of 5

Thread: ഒരായിരം കിനാക്കളാൽ റിവ്യു

  1. #1
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default ഒരായിരം കിനാക്കളാൽ റിവ്യു


    തിയേറ്റർ: തൃശ്ശൂർ സപ്ന
    9:00 pm ഷോ
    സ്റ്റാറ്റസ്: 25-30 പേർ ഇൻ FC

    പടം കണ്ടിറങ്ങിയപ്പോ നല്ല സന്തോഷം തോന്നി. ഈ വർഷത്തെ മറ്റൊരു നല്ല ചിത്രം. തിയേറ്ററിൽ ആളുകൾ തീരെ കുറവാണ് ,അതാണ് സങ്കടം. പ്രതീക്ഷ വയ്ക്കാവുന്ന ഒരു പുതിയ ഡയറക്ടറെ കൂടെ മലയാളത്തിന് ലഭിച്ചു. പടം ഒരു ത്രില്ലർ എന്ന് വേണമെങ്കിൽ പറയാം.കാസ്റ്റിംഗ് വളരെ നന്നായി. പ്രത്യേകിച്ച് ഷാജോൺ ആൻഡ് സായികുമാർ. പതിയെ തുടങ്ങിയ പടം തുടക്കം മുതൽ ഒടുക്കം വരെ ഒട്ടും ബോറടിപ്പിക്കുന്നില്ല.ചില ലോജിക്കൽ മിസ് റ്റേക്ക് ഉണ്ടെങ്കിലും ആകെത്തുകയിൽ മറന്നുകളയാം. ബിജു മേനോൻ മൂവി എന്ന ലേബലിനെക്കാൾ ഡയറക്ടർ മൂവി എന്ന് വിശേഷിപ്പിക്കാം. ഒരു സാധാരണ റോൾ ആണ് ബിജു മേനോന്. ആവശ്യത്തിന് ടിസ്റ്റുകൾ ഒക്കെ ആയി അവസാന 1 മണിക്കൂർ നല്ല എൻഗേജിംഗ് ആയിരുന്നു. പണത്തിന് വേണ്ടിയുള്ള സാഹസങ്ങൾ ആണ് മെയിൻ പ്ലോട്ട് എങ്കിലും ഫാമിലി എലമെൻറസും അധികം ഏച്ചു കെട്ടൽ ഇല്ലാതെ സമന്വയിപ്പിച്ചിട്ടുണ്ട്. കാണാൻ ആഗ്രഹിക്കുന്നവർ ഈ ആഴ്ച തന്നെ കാണുക, വിലയിരുത്തുക.

    മൈ റേറ്റിംഗ്: 3/5

    Sent from my Lenovo A7020a48 using Tapatalk

  2. Likes ClubAns, wideeyes, Mike, moovybuf, Thomachayan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    thanks.......

  5. #3
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Thanks Bhai

  6. #4
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    Thanks.................

  7. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxx bhaiii
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •