Page 1 of 3 123 LastLast
Results 1 to 10 of 22

Thread: കമ്മാരസംഭവം - Review

  1. #1
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default കമ്മാരസംഭവം - Review


    തിയേറ്റർ: തൃശ്ശൂർ ശ്രീ
    സ്റ്റാറ്റസ്: ഹൗസ്ഫുൾ

    തൃശ്ശൂർ എക്സ്ട്രാ തിയേറ്റർ ആണ് ശ്രീ.. ഗിരിജയിലും പടം ഉണ്ട്. ഒറ്റ വാക്കിൽ ഒരു കിടിലം പ്ലോട്ടിന്റെ തെറ്റില്ലാത്ത അവതരണം. ഉപസംഹാരത്തിൽ സംഭവിച്ച ചില പാളിച്ചകൾ പടത്തിനെ മൊത്തത്തിൽ കുറച്ച് താഴോട്ട് വലിക്കുന്നു. കാസ്റ്റിംഗ് ആൻഡ് ടെക്നിക്കലി എല്ലാം മികച്ചു നിന്നു. പടത്തിന്റെ തീമും ക്യാരക്ടറിഷേനും എല്ലാം അടിപൊളി. ആദ്യ പകുതി അതി ഗംഭീരമായിരുന്നു.2 മണിക്കൂറിനടുത്ത് ദൈർഘ്യം ഉണ്ടെങ്കിലും ഒട്ടും ബോറടിച്ചില്ല. മലയാളത്തിലെ ഏറ്റവും മികച്ച പീരിയഡ് ഡ്രാമാ തന്നെയാണ് ഫസ്റ്റ് ഹാഫ് ഹൈലൈറ്റ്.ദിലീപ്, സിദ്ധാർത്ഥ് ,മുരളി ഗോപി, ശ്വേതാ തുടങ്ങിയവർ കിടു ആക്കിടുണ്ട്.ദിലീപിന്റെ ഏജഡ് ലുക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും, നന്നായി പെർഫോം ചെയ്ത് ഫലിപ്പിച്ചിട്ടുണ്ട്. 1st ഫാഫ് വച്ച് നോക്കുമ്പോ പടത്തിന്റെ സെക്കന്റ് ഫാഫ് കുറച്ച് താഴേക്ക് പോയി. സ്പൂഫ് ഒക്കെ സട്ടിലായി കൈകാര്യം ചെയ്തെങ്കിലും കുറച്ചൊക്കെ പടം കൈവിട്ട് പോയിട്ടുണ്ട്. അവസാന ഭാഗങ്ങളിൽ കുറച്ചൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ എന്ന് പടം കഴിഞ്ഞിറങ്ങിയപ്പോ തോന്നി. ക്ലൈമാക്സ് ഭാഗം ആണ് എനിക്ക് കുറച്ച് നിരാശ ആയത്. സിമ്പിൾ ക്ലൈമാക്സ് ആണെങ്കിലും, ഇത്തരം ഒരു പടത്തിന്റെ വൻ വിജയത്തിന് വേണ്ട പഞ്ച് ഇല്ലാണ്ടായി പോയി. പടം കണ്ടോണ്ടിരുന്നപ്പോൾ ഉണ്ടായിരുന്ന ആ ഫീൽ പടം കഴിഞ്ഞിറങ്ങുമ്പോൾ കിട്ടിയില്ല. പടത്തിന് ഉടനീളം നല്ല റെസ്പോൺസ് ആയിരുന്നു തിയേറ്ററിൽ പക്ഷേ പടം കഴിഞ്ഞപ്പോ നിശബ്ദമായിരുന്നു. പെട്ടെന്ന് വന്ന ക്ലൈമാക്സ് മിക്സ്ഡ് അഭിപ്രായങ്ങൾ ഉണ്ടാക്കുമെന്ന് തീർച്ച.കാസ്റ്റിംഗിൽ കാണിച്ച ശ്രദ്ധ പടത്തിന് ഗുണം ചെയ്യും. ഒരു debut ഡയറക്ടറുടെ Perfect എൻട്രി, അതും അതി ഗംഭീരമായി.ഒരു അത്യുഗ്രൻ ഫസ്റ്റ് ഫാഫ് ആൻഡ് മികച്ച സെക്കന്റ് ഹാഫ് പ്ലസ് ആവറേജ് ക്ലൈമാക്സ്.Technically and visually പടം വേറെ ലെവൽ ആണ്.തിയേറ്റർ എക്സ്പീരിയൻസ് demand ചെയ്യുന്നുണ്ട് ഈ മൂവി. എല്ലാവരും കാണാൻ ശ്രമിക്കുക
    മൈ റേറ്റിംഗ്: 3/5


    Sent from my Lenovo A7020a48 using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks mashe

    Sent from my SM-A300F using Tapatalk

  4. #3
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Thanks Bhai

  5. #4

  6. #5
    FK Citizen Rajamaanikyam's Avatar
    Join Date
    Jul 2016
    Location
    Melbourne
    Posts
    7,522

    Default

    Quote Originally Posted by Sidharthan View Post
    തിയേറ്റർ: തൃശ്ശൂർ ശ്രീ
    സ്റ്റാറ്റസ്: ഹൗസ്ഫുൾ

    തൃശ്ശൂർ എക്സ്ട്രാ തിയേറ്റർ ആണ് ശ്രീ.. ഗിരിജയിലും പടം ഉണ്ട്. ഒറ്റ വാക്കിൽ ഒരു കിടിലം പ്ലോട്ടിന്റെ തെറ്റില്ലാത്ത അവതരണം. ഉപസംഹാരത്തിൽ സംഭവിച്ച ചില പാളിച്ചകൾ പടത്തിനെ മൊത്തത്തിൽ കുറച്ച് താഴോട്ട് വലിക്കുന്നു. കാസ്റ്റിംഗ് ആൻഡ് ടെക്നിക്കലി എല്ലാം മികച്ചു നിന്നു. പടത്തിന്റെ തീമും ക്യാരക്ടറിഷേനും എല്ലാം അടിപൊളി. ആദ്യ പകുതി അതി ഗംഭീരമായിരുന്നു.2 മണിക്കൂറിനടുത്ത് ദൈർഘ്യം ഉണ്ടെങ്കിലും ഒട്ടും ബോറടിച്ചില്ല. മലയാളത്തിലെ ഏറ്റവും മികച്ച പീരിയഡ് ഡ്രാമാ തന്നെയാണ് ഫസ്റ്റ് ഹാഫ് ഹൈലൈറ്റ്.ദിലീപ്, സിദ്ധാർത്ഥ് ,മുരളി ഗോപി, ശ്വേതാ തുടങ്ങിയവർ കിടു ആക്കിടുണ്ട്.ദിലീപിന്റെ ഏജഡ് ലുക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും, നന്നായി പെർഫോം ചെയ്ത് ഫലിപ്പിച്ചിട്ടുണ്ട്. 1st ഫാഫ് വച്ച് നോക്കുമ്പോ പടത്തിന്റെ സെക്കന്റ് ഫാഫ് കുറച്ച് താഴേക്ക് പോയി. സ്പൂഫ് ഒക്കെ സട്ടിലായി കൈകാര്യം ചെയ്തെങ്കിലും കുറച്ചൊക്കെ പടം കൈവിട്ട് പോയിട്ടുണ്ട്. അവസാന ഭാഗങ്ങളിൽ കുറച്ചൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ എന്ന് പടം കഴിഞ്ഞിറങ്ങിയപ്പോ തോന്നി. ക്ലൈമാക്സ് ഭാഗം ആണ് എനിക്ക് കുറച്ച് നിരാശ ആയത്. സിമ്പിൾ ക്ലൈമാക്സ് ആണെങ്കിലും, ഇത്തരം ഒരു പടത്തിന്റെ വൻ വിജയത്തിന് വേണ്ട പഞ്ച് ഇല്ലാണ്ടായി പോയി. പടം കണ്ടോണ്ടിരുന്നപ്പോൾ ഉണ്ടായിരുന്ന ആ ഫീൽ പടം കഴിഞ്ഞിറങ്ങുമ്പോൾ കിട്ടിയില്ല. പടത്തിന് ഉടനീളം നല്ല റെസ്പോൺസ് ആയിരുന്നു തിയേറ്ററിൽ പക്ഷേ പടം കഴിഞ്ഞപ്പോ നിശബ്ദമായിരുന്നു. പെട്ടെന്ന് വന്ന ക്ലൈമാക്സ് മിക്സ്ഡ് അഭിപ്രായങ്ങൾ ഉണ്ടാക്കുമെന്ന് തീർച്ച.കാസ്റ്റിംഗിൽ കാണിച്ച ശ്രദ്ധ പടത്തിന് ഗുണം ചെയ്യും. ഒരു debut ഡയറക്ടറുടെ Perfect എൻട്രി, അതും അതി ഗംഭീരമായി.ഒരു അത്യുഗ്രൻ ഫസ്റ്റ് ഫാഫ് ആൻഡ് മികച്ച സെക്കന്റ് ഹാഫ് പ്ലസ് ആവറേജ് ക്ലൈമാക്സ്.Technically and visually പടം വേറെ ലെവൽ ആണ്.തിയേറ്റർ എക്സ്പീരിയൻസ് demand ചെയ്യുന്നുണ്ട് ഈ മൂവി. എല്ലാവരും കാണാൻ ശ്രമിക്കുക
    മൈ റേറ്റിംഗ്: 3/5


    Sent from my Lenovo A7020a48 using Tapatalk
    Thanks for the review.. Rating 3/5 ullo? Climax kondu maathram 3/5 aayo?

  7. #6
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default

    Quote Originally Posted by Rajamaanikyam View Post
    Thanks for the review.. Rating 3/5 ullo? Climax kondu maathram 3/5 aayo?
    Padam kayinjapo Oru feel kitiyilla...so..

    Sent from my Lenovo A7020a48 using Tapatalk

  8. #7
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Thanks Man....

    Sent from my ZUK Z1 using Tapatalk

  9. #8
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,223

    Default

    Thanks for the review...

    Similar opinion about 1st half,2nd half n climax...
    Climax il oru confusion undenkilum oru fresh idea enna nilayil I would give 3.25/5

    One thing is sure, ee film future il discuss cheyyappedum and Dileep's kammaaran also


    Sent from my iPhone using Tapatalk

  10. #9
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default

    Quote Originally Posted by vipi View Post
    Thanks for the review...

    Similar opinion about 1st half,2nd half n climax...
    Climax il oru confusion undenkilum oru fresh idea enna nilayil I would give 3.25/5

    One thing is sure, ee film future il discuss cheyyappedum and Dileep's kammaaran also


    Sent from my iPhone using Tapatalk
    Ini Oru biopic athava Oru election oke varumbo Padam kandavare teerchayayum orkum..nalloru novel idea aarunnu

    Sent from my Lenovo A7020a48 using Tapatalk

  11. #10
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxxxxxxxxxxxxx
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •