Page 1 of 2 12 LastLast
Results 1 to 10 of 18

Thread: മോഹൻലാൽ: ആരാധനയും മനഃശാസ്ത്രവും (Review)

  1. #1

    Default മോഹൻലാൽ: ആരാധനയും മനഃശാസ്ത്രവും (Review)

    ഫസ്റ്റ് ഷോ, 19.04.18
    40_50% സ്റ്റാറ്റസ്

    അന്ധമായ താര അരാധനയെ glorify ചെയ്തു ലാലേട്ടൻ ഫാൻസി നെ പ്രീണിപ്പിച്ചു പറ്റിച്ചു അല്പം കളക്ഷൻ ഉണ്ടാക്കാൻ ശ്രമിക്കുന്ന ഒരു പൊട്ട സിനിമ എന്നൊരു മുൻ വിധിയോടെയാണ് കാണാൻ പോയത്.
    എന്നാൽ അതിനെ ഒരു പരിധിവരെ സിനിമ മറികടന്നു എന്ന് പറയേണ്ടി വരും..
    എന്ന് മാത്രമല്ല അത്തരം താര ആരാധനയെയും ആരാധക കോമാളികളെയും ഒരു തരത്തിൽ പരിഹസിക്കുകയും ചെയ്യുന്നുണ്ട്.
    അതോടൊപ്പം അതിന്റെ പിന്നിലും ഒരു മനഃശാസ്ത്രത്തെ കാണാൻ ശ്രമിക്കുകയും, അതോടൊപ്പം അതിനപ്പുറമുള്ള ഭാര്യ ഭർതൃ കുടുംബ- സുഹൃത് സ്നേഹ ബന്ധങ്ങളുടെ പ്രാധാന്യം എടുത്തു കാണിക്കാൻ ഒക്കെ ശ്രമിക്കുകയും ചെയ്യുന്ന അത്യാവശ്യം watchable ആയ ടൈം പാസ് ഫാമിലി entertainer എന്ന് പറയാം. ഫാമിലി സ്ത്രീ പ്രേക്ഷകർക്ക് പ്രത്യേകിച്ച് മോഹൻലാൽ എന്ന നടനെ വൈകാരികമായി ഇഷ്ടപ്പെടുന്നവർക്ക് ഈ സിനിമ ഉൾക്കൊള്ളാൻ കഴിഞ്ഞേക്കും
    മഞ്ജു വാരി യരെ പരിധിയിലധികം എക്സിൻട്രിക് ആയി അവതരിപ്പിച്ചു എന്നൊരു ദോഷമാണ പ്രധാനമായും തോന്നിയത്. എങ്കിലും ആ characterisation കുറച്ചെങ്കിലും അങ്ങനെ ആവാതെയും പറ്റില്ലായിരുന്നു.
    അതിരു കവിഞ്ഞ താര അര്ധനയുള്ള ഒരു ഭാര്യ ഭർത്താവിനും കുടുംബത്തിനും ഉണ്ടാകുന്ന പ്രശ്നങ്ങൾ, അതിനു പിന്നിലെ വൈകാരികത, അതിലെ ഒരു മനഃശാസ്ത്ര ഉടായിപ്പ്.. ആദ്യാവസാനം അഭിനയിക്കാതെ നിറഞ്ഞു നിൽക്കുന്ന മോഹൻലാൽ എന്ന നടന്റെ സാന്നിധ്യം...
    അങ്ങനെ ചില പുതുമകൾ അവകാശപ്പെടാൻ ഉണ്ട്..
    സോബിന്റെ ഷാഹിറിന്റെ സാന്നിധ്യവും സിനിമയെ കാണുവാൻ പിടിച്ചിരുത്തുന്ന ഒരു മുഖ്യ ഘടകമായി മാറുന്നുണ്ട്

    റേറ്റിംഗ്. ലിബറൽ ആയാൽ ഒരു 2.75 വരെയൊക്കെ മാക്സിമം കൊടുക്കാം

  2. Likes renjuus liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Bro
    Thararadhana vere, family vere.
    Athu onninem vizhungaruth, family career ...
    Adhikamayal Amrithum visham enna line aanooo director udheshichath ee film kondu?
    Oru pychological spoof on worship...??

  5. #3

    Default

    Quote Originally Posted by Antonio View Post
    Bro
    Thararadhana vere, family vere.
    Athu onninem vizhungaruth, family career ...
    Adhikamayal Amrithum visham enna line aanooo director udheshichath ee film kondu?
    Oru pychological spoof on worship...??
    Director udeshichath athalla ennu ayalu thanne last parayunund

  6. #4
    FK Citizen ABE's Avatar
    Join Date
    Aug 2006
    Location
    INDIA
    Posts
    22,100

    Default

    Lal enna peru thanne malayaikku oru avesham aanu, athu ethu starinte padam ayalum......................................

  7. #5

    Default

    Quote Originally Posted by Antonio View Post
    Bro
    Thararadhana vere, family vere.
    Athu onninem vizhungaruth, family career ...
    Adhikamayal Amrithum visham enna line aanooo director udheshichath ee film kondu?
    Oru pychological spoof on worship...??
    Psychological spoof എന്ന ലെവലിലേയ്ക്കു ഒന്നും വളരുന്നില്ല.
    എങ്കിലും അതിരു കവിഞ്ഞ താര ആരാധന ഒരു മനോരോഗം തന്നെയാണ് എന്നാണ് സിനിമ പറയുന്നത്.
    അത് കൊണ്ട് തന്നെയാണ് മഞ്ജുവിന്റെ കഥാപാത്രം ഒരു വെറുപ്പിക്കൽ ലെവലിലേക്ക് വരുന്നത്.
    മഞ്ജുവിന്റെ ആരാധനാ ചേഷ്ടകളെ ഫാൻസ്* അസോസിയേഷൻ കാർ ഒഴികെ പൊതുജനം ഒന്നടങ്കം
    പരിഹസിക്കുന്നതായും, വിചിത്രമായി കാണുന്നതയും ആണ് സിനിമയിൽ അവതരിപ്പിക്കുന്നത്.
    അതുപോലെ ഫാൻസ്* അസോസിയേഷൻ പ്രെസിഡന്റും കൂട്ടരും ഒക്കെ
    ഒരുതരം കോമളികളയാണ് അവതരിപ്പിച്ചത്..
    എന്നാൽ ക്ലൈമാക്സ് എത്തിയപ്പോൾ അതിനെ അല്പം മഹത്വവൽക്കരിക്കുകയും ചെയ്തിട്ടുണ്ട്.
    മൊത്തത്തിൽ മോഹൻലാൽ മലയാളിക്ക് ഒരു പൊതുവായ വികാരം ആണെന്ന
    സത്യം പറഞ്ഞു വെക്കുന്നതിനോടൊപ്പം അതിരു കവിഞ്ഞ താര ആരാധന അനാവശ്യവും അപകടകരവും
    പരിഹസ്യവും ആണ് എന്ന ഒരു സന്ദേശവും സിനിമ നൽകുന്നുണ്ട്.
    അതിനു വേണ്ടത്ര ക്ലാരിറ്റി കൊടുക്കാൻ കഴിയാഞ്ഞത് സംവിധായകന്റെ വീഴ്ചയാണ്

  8. #6

    Default

    @Raja Sha ee kodum vadham cinema theateril poyi kaanaan dhairyam kaanichathinu nanni.

  9. #7

    Default

    Quote Originally Posted by Raja Sha View Post
    Psychological spoof എന്ന ലെവലിലേയ്ക്കു ഒന്നും വളരുന്നില്ല.
    എങ്കിലും അതിരു കവിഞ്ഞ താര ആരാധന ഒരു മനോരോഗം തന്നെയാണ് എന്നാണ് സിനിമ പറയുന്നത്.
    അത് കൊണ്ട് തന്നെയാണ് മഞ്ജുവിന്റെ കഥാപാത്രം ഒരു വെറുപ്പിക്കൽ ലെവലിലേക്ക് വരുന്നത്.
    മഞ്ജുവിന്റെ ആരാധനാ ചേഷ്ടകളെ ഫാൻസ്* അസോസിയേഷൻ കാർ ഒഴികെ പൊതുജനം ഒന്നടങ്കം
    പരിഹസിക്കുന്നതായും, വിചിത്രമായി കാണുന്നതയും ആണ് സിനിമയിൽ അവതരിപ്പിക്കുന്നത്.
    അതുപോലെ ഫാൻസ്* അസോസിയേഷൻ പ്രെസിഡന്റും കൂട്ടരും ഒക്കെ
    ഒരുതരം കോമളികളയാണ് അവതരിപ്പിച്ചത്..
    എന്നാൽ ക്ലൈമാക്സ് എത്തിയപ്പോൾ അതിനെ അല്പം മഹത്വവൽക്കരിക്കുകയും ചെയ്തിട്ടുണ്ട്.
    മൊത്തത്തിൽ മോഹൻലാൽ മലയാളിക്ക് ഒരു പൊതുവായ വികാരം ആണെന്ന
    സത്യം പറഞ്ഞു വെക്കുന്നതിനോടൊപ്പം അതിരു കവിഞ്ഞ താര ആരാധന അനാവശ്യവും അപകടകരവും
    പരിഹസ്യവും ആണ് എന്ന ഒരു സന്ദേശവും സിനിമ നൽകുന്നുണ്ട്.
    അതിനു വേണ്ടത്ര ക്ലാരിറ്റി കൊടുക്കാൻ കഴിയാഞ്ഞത് സംവിധായകന്റെ വീഴ്ചയാണ്
    Director is a brilliant guy I think..
    He used Lalettan name n his fans power and at the same time, made little fun on that point too..
    By the way, ee cinema pranthan enna page admin aanalle Sajid Yahiya??

  10. #8

    Default

    Quote Originally Posted by Antonio View Post
    Director is a brilliant guy I think..
    He used Lalettan name n his fans power and at the same time, made little fun on that point too..
    By the way, ee cinema pranthan enna page admin aanalle Sajid Yahiya??
    Athe...katta lal fan...thrissur district commtyl undrnu

    Sent from my P7072G using Tapatalk

  11. #9
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    നന്ദി രാജ.........

  12. #10
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by ABE View Post
    Lal enna peru thanne malayaikku oru avesham aanu, athu ethu starinte padam ayalum......................................
    Suvarnnapurushan enna film athu theliyichu...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •