Page 1 of 2 12 LastLast
Results 1 to 10 of 18

Thread: പഞ്ചവർണതത്ത ഐശ്വര്യത്തിന്റെ കാള രാഗം

  1. #1
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,883

    Default പഞ്ചവർണതത്ത ഐശ്വര്യത്തിന്റെ കാള രാഗം


    Tcr Ramdas 20/04/2018 6PMFS 30%
    വിഷു ചിത്രങ്ങളിൽ ഏറ്റവും മികച്ചത് എന്ന് റിപ്പോർട്ട് , തീയേറ്ററിൽ ജനസാഗരം എന്ന് പറഞ്ഞു പോസ്റ്റ് എല്ലാം കണ്ടു വലിയ ആവേശത്തോടെ പോയി കണ്ടു ... കേറിയപ്പോൾ ജയറാം തുടക്ക സീൻ . പുറക്കെ താനേ കുഞ്ചാക്കോ വന്നു .ജയറാം കോസ്*റ്റും എല്ലാം തൃശൂർ പ്രസിഡനായ റപ്പായി ചേട്ടനെ പോലുണ്ട്. അതും ആയി ഈ സിനിമക് ഒരു അവിഹിത ബന്ധം പോലും ഇല്ല .. ഒരു ഷെഡിൽ ആന ഒട്ടകം കുതിര ,... പിന്നെ പേര് അറിയാത്ത ഒരു ലോഡ് ജീവികളും കൂടെ ജയറാം കഥാപാത്രവും . ആ ഷെഡ് പൂട്ടി കെട്ടിക്കാൻ നോക്കുന്ന നല്ലവരായ നാട്ടുകാരും . ഇലക്ഷന് തന്ത്രം ആയ്യി സലിംകുമാർ കുഞ്ചാക്കോ മത്സരിക്കുന്നത് കാണുമ്പോൾ എന്റെ സാറേ . ജയറാം സഞ്ചിയിൽ ഉള്ള ജീവിയെ പോലെ വാലും തലയും ഇല്ലാത്ത ഒരു കഥ . കുറെ കോമഡി കാണിക്കാൻ പര്സപര ബന്ധം പോലും ഇല്ലാത്ത കുറെ സീൻസും . പിന്നെ 2 മികച്ച സോങ് . ഇന്റർവെൽ ശേഷം വരുന്ന ധർമജൻ ആണ് ഏക ആശ്വാസം . മലിക സുകുമാരൻ , അനുശ്രീ കുഞ്ചാക്കോ എല്ലാം തരക്കേടില്ലാതെ പോയപ്പോൾ ..ജയറാം ഇത് എന്ത് കോപ്പാണ് ചെയുന്നത് .അത് പോലെ വേലക്കാരി .. സിരിച്ചു ചത്ത്* ... വെടിക്കെട്ടിന് വലിയ മാല പടക്കം പൊട്ടുമ്പോൾ ഒരു അഞ്ചാറു പടക്കം ചീറ്റി പോകുന്ന പോലേ കുറെ വളിപിന് ഇടയിൽ ചില സീൻ മാത്രം കൊള്ളാം . (Raid ,നാരങ്ങാ ,..)ഇപ്പോഴും മനസിലാകാത്തത് എന്ത് വാഴ പിണ്ടി ഉണ്ടായിട്ടു ആണ് ജയറാം മുട്ട അടിച്ചു വയറിന് ബെൽറ്റ് ഇടാതെ സാധാരണ വേഷത്തിൽ അഭിനയിച്ചത് എന്നാണ് .... പാടത്തു മേയാൻ പോയ കയറു പൊട്ടിയ പശുവിനെ പോലെ ആണ് ചിത്രം ..കഥയോ കുന്തമോ കുടച്ചക്രമോ ഇല്ലാത്ത ഈ സിനിമ വേണെകിൽ ഫീൽ ഗുഡ് ശ്രേണിയിൽ പെടുത്താം . അല്ലെങ്കിലും ഇപ്പോ അതാണലോ ട്രെൻഡ് . ജനങ്ങളുടെ ബിപി പൾസ്* എല്ലാം അറിയുന്ന പിഷാരടി അറിയുവാൻ .. പത്തു പൈസ ജനത്തിനു ചിലവ് ഇല്ലാതെ ഏഷ്യാനെറ്റ് അവാർഡ് ജനം കണ്ടെന്നു കരുതി ആ കോപ്രായം കുത്തി നിറച്ചു കൊണ്ട് സിനിമ എടുത്താൽ ജനം കൈ അടിച്ചു സ്വീകരിക്കും എന്നു കരുതിയാൽ താങ്കൾ ഒരു ലോക പരാജയം അല്ല , യൂണിവേഴ്സൽ പരാജയം ആണ് . AC ഹാളിൽ ഇരുന്നു കൊണ്ട് ZOO കാണാൻ ആഗ്രഹിക്കുന്നവർക് തീർച്ച ആയും പഞ്ചവർണതത്ത പരീക്ഷിക്കാം
    Last edited by anupkerb1; 04-21-2018 at 12:09 AM.
    Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
    മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം

  2. Likes ClubAns, Malik, hakkimp, chandru liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Ha ha .. nice Review..


    Sent from my iPhone using Tapatalk

  5. #3

    Default

    യെസ്... പരക്കൂതറ പടം. ഇ ത്* promote
    ചെയ്യാൻ ജയറാം തീയ്യറ്ററുകൾ നിരങ്ങാൻ പോകുന്നു എന്ന് കേട്ടു. ഓരോ അവസ്*ഥ...

  6. #4
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,093

    Default

    Thala mundanam cheytha reason ... pulliku brain tumor entho annu... athondu annu marikunathu
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  7. #5
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks,,,

  8. #6

    Default

    Bahubhooripaksham varunna family enthayalum accept cheythu poyi.. serial okke kaanunnavark ithu oru aaswasam aakum..

  9. #7

    Default

    Quote Originally Posted by chandru View Post
    യെസ്... പരക്കൂതറ പടം. ഇ ത്* promote
    ചെയ്യാൻ ജയറാം തീയ്യറ്ററുകൾ നിരങ്ങാൻ പോകുന്നു എന്ന് കേട്ടു. ഓരോ അവസ്*ഥ...
    Oru santhosham aavatte angerkk...
    Ippo release nte "adutha naal thanne" Ella films nte success party n cake cutting Lulu mall il nadathumallo, ithippo jayaram theatre il pokunnath hit aayathinu shesham aanallo...athrem samadhanam...

  10. #8

    Default

    Quote Originally Posted by ballu View Post
    Thala mundanam cheytha reason ... pulliku brain tumor entho annu... athondu annu marikunathu

    angane vallom parayunnudo? kettathaayi orkkunnilla... pinne no point in looking for any logic in this clueless brainless crap..

  11. #9
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,093

    Default

    Quote Originally Posted by chandru View Post
    angane vallom parayunnudo? kettathaayi orkkunnilla... pinne no point in looking for any logic in this clueless brainless crap..
    Ah chekkan oru X-ray of skull... eduthu kaanikum in one scene...jayaram eduthu kilikoodinu mara ayitu vekkum....climaxil maricha shesham ah X ray veendum kaanikundu...

    Yeah...ee kundamandi padathil athu kaanicha enthu ellanki enthu
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  12. #10

    Default

    Quote Originally Posted by ballu View Post
    Ah chekkan oru X-ray of skull... eduthu kaanikum in one scene...jayaram eduthu kilikoodinu mara ayitu vekkum....climaxil maricha shesham ah X ray veendum kaanikundu...

    Yeah...ee kundamandi padathil athu kaanicha enthu ellanki enthu
    oh..i was so uninterested in proceedings..

    lavan, pisharadi, swantham naattilaanu padam shoot cheythe..kure naattukaarum bandhukkalum abhinayichittum undu

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •