Results 1 to 6 of 6

Thread: Soubin Shahir's Next film || Fahad Fazil as hero !!

  1. #1
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,249

    Default Soubin Shahir's Next film || Fahad Fazil as hero !!


    ആഷിഖ് അബുവിന്റെ നിര്*മാണത്തില്* താന്* സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥാ രചന പുരോഗമിക്കുകയാണെന്ന് സൗബിന്* ഷാഹിര്*. ഒരു മരക്കൊമ്ബില്* പരസ്പരം വഴക്കിടുന്ന രണ്ട് കാക്കകളുടെ ദൃശ്യം ഇന്*സ്റ്റഗ്രാമില്* പങ്കുവെച്ചാണ് സൗബിന്* പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവെച്ചത്. ആഷിഖ് അബുവിനെ ഈ പോസ്റ്റില്* ടാഗ് ചെയ്തിട്ടുമുണ്ട്.
    ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ഈ ചിത്രം ഒരു ഹ്യൂമര്* ഫാന്റസിയാണെന്നാണ് സൂചന. 2013ലാണ് സൗബിന്* ഈ ചിത്രത്തിനായി ആദ്യം ശ്രമിച്ചത്. ഇതിനെ കുറിച്ച്* ചര്*ച്ച ചെയ്യുന്നതിന് അന്നയും റസൂലും സെറ്റിലെത്തിയ സൗബിന്* ആ ചിത്രത്തിലെ നടനായി മാറുകയായിരുന്നു.
    പിന്നീട് കുറച്ചുകാലം അഭിനയത്തില്* സജീവമായ സൗബിന്* സംവിധായകനായി അരങ്ങേറാന്* പറവ തെരഞ്ഞെടുക്കുകയായിരുന്നു.



    Sent from my iPhone using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,249

    Default

    Booked !!


    Sent from my iPhone using Tapatalk

  4. #3
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,249

    Default

    Booked....


    Sent from my iPhone using Tapatalk

  5. #4
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,249

    Default

    Bookeddddddd


    Sent from my iPhone using Tapatalk

  6. #5
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,724

    Default

    booked................................
    CHORI CHORI TERI MERI LOVE STORY CHALNE DE.......
    CHORI CHORI TERI MERI LOVE STORY CHALNE DE.......

  7. #6

    Default

    all work with thier freinds......

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •