Page 1 of 3 123 LastLast
Results 1 to 10 of 25

Thread: അങ്കിൾ - കാലിക പ്രസക്തമായ മികച്ച ചിത്രം

  1. #1
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default അങ്കിൾ - കാലിക പ്രസക്തമായ മികച്ച ചിത്രം


    തിയേറ്റർ: തൃശ്ശൂർ കൈരളി
    9:15 pm ഷോ
    ബാൽക്കണി- 100 %
    1st ക്ലാസ്സ്: 65-70%

    ഒറ്റ വാക്കിൽ അതി ഗംഭീര സിനിമ. പ്രത്യേകിച്ച് കാലിക പ്രാധാന്യമുള്ള വിഷയം അതിമനോഹരമായി എഴുതി ഫലിപ്പിച്ചു.2nd ഹാഫിൽ ഇടയ്ക്കൊന്ന് കൈവിട്ട് പോകുന്നുണ്ടെങ്കിലും ക്ലൈമാക്സിന്റെ ബലത്തിൽ എല്ലാം അപ്രസ്കതമാവുന്നുണ്ട്. പെർഫോ വൈസ് എല്ലാവരും കലക്കി. മമ്മൂട്ടി കിടു. മുത്തുമണി തലശ്ശേരിക്കാരിയായി പൊളിച്ചടുക്കി.ഇക്കായുടെ കറുകറുത്തൊരു പെണ്ണാണേ പാട്ട് കിടു ആയിരുന്നു. നല്ല ഫീൽ ഉണ്ടായിരുന്നു. ഇക്കാടെ വളരെ നല്ല സെലക്ഷൻ, ഇമ്മാതിരി ഒരു റോൾ ലാലേട്ടൻ ചെയ്ത് കാണാൻ ആഗ്രഹമുണ്ട്.2nd hafile ഒരു song ആൻഡ് കുറച്ച് വലിപ്പീര് ഒക്കെ നെഗറ്റീവ് ആയി പറയാം. പടത്തിന്റെ USP ക്ലൈമാക്സ് തന്നെയാണ്. സദാചാരവാദികളുടെ മുഖത്തേറ്റ അടി തന്നെ ഈ പടം. തീർച്ചയായും എല്ലാവരും കാണണം. പടം കഴി്ഞേപ്പാ കൈയടി പ്രതീക്ഷിചെങ്കിലും എന്തോ അതുണ്ടായില്ല. മിക്കവർക്കും ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു. എന്റെ ഒരു അഭിപ്രായത്തിൽ മൾട്ടീസ് ഈ പടത്തിന് നല്ല കളക്ഷൻ വരും.മിനിമം ഒരു സൂപ്പർ ഹിറ്റ് ഷുവർ.ഇക്കാ ഈസ് ബാക്ക്. ഫാമിലി ഏറ്റെടുത്തോളും ഈ ചിത്രം., word of Mouth നോളം വരില്ല ഒരു മാർക്കട്ടിംഗും.

    മൈ റേറ്റിംഗ്:4/5

    Sent from my Lenovo A7020a48 using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks machaa.Kidu rvw

  4. #3

    Default

    Excellent review....

  5. #4
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Sidharthan...

  6. #5
    FK Citizen Maryadaraman's Avatar
    Join Date
    Jan 2015
    Location
    Dubai/Tripunithura
    Posts
    5,972

    Default

    Thanks Sid! Almost ente views pole thanne!!
    TEAM AVENGERS!!!!!

  7. #6
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,756

    Default

    Thanks bro

  8. #7
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    Thanks for the review........

    I can't believe whether this review is from you or not............

  9. #8

    Default

    Thanks Sidharthan.

  10. #9
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default

    Quote Originally Posted by frincekjoseph View Post
    Thanks for the review........

    I can't believe whether this review is from you or not............
    Y?. njan Mikka padathinum review idarundallo?🙄

    Sent from my Lenovo A7020a48 using Tapatalk

  11. #10

    Default

    Good review.. thanks😍👍

    Sent from my SM-T231 using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •