Page 4 of 6 FirstFirst ... 23456 LastLast
Results 31 to 40 of 57

Thread: A.R Rahman show in Kochi - Disaster

  1. #31
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default


    next kandathil kaanaam...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #32

    Default

    Enikku manassilavathathu refund money thaniye credit aavumo? Atho nammal mail ayakkano? Njaan enthayalum avarkkoru mail ayachittundu

    Quote Originally Posted by Akhil krish

    nan;8301983



    Postponed To Next Month

  4. #33
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by Movie Lover View Post
    Enikku manassilavathathu refund money thaniye credit aavumo? Atho nammal mail ayakkano? Njaan enthayalum avarkkoru mail ayachittundu
    thaniye credit aavumayirikum..dont know..any ways mail ayachitille so amount enthaylum refund aayikolum..

  5. Likes Movie Lover liked this post
  6. #34

    Default

    Thanks bro.

    Quote Originally Posted by Akhil krishnan View Post
    thaniye credit aavumayirikum..dont know..any ways mail ayachitille so amount enthaylum refund aayikolum..

  7. #35

    Default

    ഇന്നലെ ഞാനും ഈ മഹാ സംഭവങ്ങൾ എല്ലാം അനുഭവിച്ചിരുന്നു..
    ARനെപ്പോലെ ഒരു internatiniol സെലിബ്രിറ്റിയെ വെച്ച് മെഗാ ഷോ നടത്താൻ പറ്റിയ ഒരു വേദി ആയിരുന്നില്ല ഇത്..
    പക്ഷെ ആ കാലാവസ്ഥയിൽ ഏതു വേദി ആയാലും ഇത് നടക്കുമായിരുന്നില്ല.
    ഇത്തരം പരിപാടികൾ ഓപ്പൺ airഇൽ നടത്തിയാലല്ലേ വിജയിക്കൂ..
    കൺവെൻഷൻ സെന്ററിൽ ഒക്കെ audienceനു പരിധികൾ ഉണ്ടല്ലോ

  8. Likes Movie Lover liked this post
  9. #36

    Default

    Pakshe angottu ethana vazhi. Open air ennal oru vayal paadam ennu artham undo?

    Avar cheythathu avarude selfish interests nokki thanne aanu.

    Enthu paridhi? Adlux convention centril film award functions vare undu. And it is sound proof.

    Please dont try to cover up for what they did.

    Quote Originally Posted by Raja Sha View Post
    ഇന്നലെ ഞാനും ഈ മഹാ സംഭവങ്ങൾ എല്ലാം അനുഭവിച്ചിരുന്നു..
    ARനെപ്പോലെ ഒരു internatiniol സെലിബ്രിറ്റിയെ വെച്ച് മെഗാ ഷോ നടത്താൻ പറ്റിയ ഒരു വേദി ആയിരുന്നില്ല ഇത്..
    പക്ഷെ ആ കാലാവസ്ഥയിൽ ഏതു വേദി ആയാലും ഇത് നടക്കുമായിരുന്നില്ല.
    ഇത്തരം പരിപാടികൾ ഓപ്പൺ airഇൽ നടത്തിയാലല്ലേ വിജയിക്കൂ..
    കൺവെൻഷൻ സെന്ററിൽ ഒക്കെ audienceനു പരിധികൾ ഉണ്ടല്ലോ

  10. #37

    Default

    Lulu convention center undallo. Such a nice place near the city

    Sent from my Redmi Note 4 using Tapatalk

  11. Likes Tigerbasskool liked this post
  12. #38

    Default

    ഫ്ളവേഴ്സ് ചാനൽ മേധാവികൾ ജയിലിൽ ആകുമോ? അറസ്റ്റ് ചെയ്യാനാവശ്യപ്പെട്ട് കേസ്, 26ഏക്കർ ചതുപ്പ് നികത്തിയതിന്* ശക്തമായ തെളിവുകൾ
    കൊച്ചി:*കൊച്ചിയിൽ 26 ഏക്കർ പാടവും, ചതുപ്പും നികത്തിയതിൽ ഫ്ളവേഴ്സ് ടി.വി കുടുങ്ങി. ഞായറാച്ച വൈകിട്ട് ഫ്ളവേഴ്സ് ടി.വിക്കും , മെഡിക്കൽ ട്രസ്റ്റിനും എതിരേ കൊച്ചിയിൽ നാടകീയ നീക്കങ്ങൾ.***എ.ആർ റഹ്മാൻ ഷോയുടെ മറവിൽ വൻ ഭൂമി കൊള്ളക്ക് നടത്തിയ നീക്കത്തിന്റെ തെളിവുകളുമായി കൊച്ചിയിലേ പരിസ്ഥിതി സംഘടനകളും പ്രവർത്തകരും. ശക്തമായ തെളിവുകൾ നിരത്തുന്നത് ഫ്ളവേഴ്സ് ടി.വി മേധാവി ഗോകുലം ഗോപാലൻ, മാനേജിങ്ങ് ഡയറക്ടർ ശ്രീകണ്ഠൻ നായർ, മെഡിക്കൽ ട്രസ്റ്റ് മാനേജ്മെന്റ് എന്നിവർക്കെതിരേ. താഴേ തലം മുതൽ മുഖ്യമന്ത്രി വരെ പരാതി നല്കാൻ തീരുമാനിച്ചു. കേസ് രജിസ്റ്റർ ചെയ്ത് കുറ്റക്കാരേ അറസ്റ്റ് ചെയ്യണം.വയലും , ചതുപ്പും, പുറം പോക്കും നികത്തിയെതിന്റെ പേരിൽ കഷ്ടപെടുന്ന കൊച്ചി ഇരുമ്പനം നിവാസികളാണ്* നിയമ നടപടി സ്വീകരിക്കുന്നത്. സേവ് ഇരുമ്പനം എന്നാണ്* നീക്കത്തിന്റെ പേർ..***കേസ് എടുത്തില്ല്ങ്കിൽ ഹൈക്കോടതിയേ സമീപിക്കും. അങ്ങിനെ വന്നാൽ മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവരെ ഹൈക്കോടതിയിൽ കേസിൽ ഉൾപ്പെടുത്തുമെന്നും നേതൃത്വം നല്കുന്നവർ കർമ്മ ന്യൂസിനോട് പറഞ്ഞു.*കേസിൽ കുടുങ്ങുന്നത് കോടീശ്വരന്മാരും കോർപറേറ്റ് ഭീമന്മാരും..1) ഫ്ളവേഴ്സ് ടി.വി, 2) ഗോകുലം ഗോപാലൻ, 3) മെഡിക്കൻ ട്രസ്റ്റ് മാനേജ്മെന്റ്.ഈ വിഷയം കേരള സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ചത് കർമ്മ ന്യൂസ് ചാനൽ ആയിരുന്നു.

  13. Likes kandahassan liked this post
  14. #39
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,093

    Default

    Ernakulathe ethu kandam ayirunu venue ??
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  15. #40

    Default

    കണ്ടന്* നായര്* അവസാനം കണ്ടം വഴി ഓടിയല്ലേ....over confidence...too many successes sometimes bring u trouble...there was rain for the past 10 days or so. he was just blindly believed that rain Gods will spare him for this particular day...or else some vested interests.like filling of the land...

  16. Likes Movie Lover liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •