Page 62 of 226 FirstFirst ... 1252606162636472112162 ... LastLast
Results 611 to 620 of 2254

Thread: ""Bigg Boss Malayalam - Season 6"" - BATTLE Beginning

  1. #611
    FK Regular RAMANAN BOAT JETTY's Avatar
    Join Date
    Jan 2017
    Location
    ബോട്ട് ജെട്ടി
    Posts
    892

    Default


    ഇന്നലത്തെ എപ്പിസോഡ് പൊളിച്ചു... ലാലേട്ടൻ കിടുക്കി തകർത്തു....
    ചൂട് വെള്ളത്തിൽ കുളിക്കുന്നത് എന്നാണാവോ നിരോധിക്കുക....

  2. Sponsored Links ::::::::::::::::::::Remove adverts
  3. #612
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default

    Quote Originally Posted by Tigerbasskool View Post
    ithu thannee ya nyangalum ividee parenyenthu....annan pothuvee angene oru commanding power illaaa....alkaare engene confront cheyendethu ennu ariyillaa...sound um problem aaanu....thats a fact..ee oru karenam kondu thannee aano parenyethu mohanlal is a miscast as a anchor ennu parenyethu adhyam muthal
    Ithokeyaaanelum star value ula arelum vende avataripikaan..

    Sent from my Lenovo A7020a48 using Tapatalk

  4. #613
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by RAMANAN BOAT JETTY View Post
    ഇന്നലത്തെ എപ്പിസോഡ് പൊളിച്ചു... ലാലേട്ടൻ കിടുക്കി തകർത്തു....

  5. #614
    FK Citizen nidhikutty's Avatar
    Join Date
    Dec 2012
    Location
    Thiruvananthapuram
    Posts
    15,687

    Default

    http://nalamidam.in/news/20184165

    Sent from my Moto G Play using Tapatalk

  6. #615

    Default

    Ithokke valla suresh gopi kku pattiya prgm aarnnu. Lal veruthe thala vachu naari.

    Aaru vannalum ithonnum rekshapedilla.

    Cinemayilum tv yilum thanne nirantharam veruppichh thallunna kure ennathine vachu oru boolaga veruppikkal.

  7. #616
    FK Shayar baadshahmian's Avatar
    Join Date
    Mar 2009
    Location
    Namma Bangalooru/Kasaragod
    Posts
    28,357

    Default

    Quote Originally Posted by ballu View Post
    Spot on
    inaugural episode kazinjhu ennale kurachu neram kaanan eda ayi ....swetha enthino karayunnu ....Mlal vannu mattulavarodu samsarikunnu...from what i have seen in Kamal's program the anchor is not just presenting the show but he has some authority ....like he has control over others and can keep them in track if they go loose ....njan kandathil vetchu ah tharathil ulla edapedal onnum ellayirunu....chumma azha kozha oro chali paranjhu
    I think suresh gopy would have killed it....
    Uske Kathl par mein bhi chup tha meri baari ab aayi
    Mere Kathl par aap bhi chup ho Agla number AApka hein....

  8. #617
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,100

    Default

    Quote Originally Posted by baadshahmian View Post
    I think suresh gopy would have killed it....
    He would have been perfect ....pulliku oru authoritative personality undu ...also his fun banter with participants in Koodeeshwaran was also endearing ...pulliku tailor made ayirunu
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  9. #618

    Default

    Such a worst show.malayali house otta episode mathre kanditullu.ithu athu thanne.oru standardum illa.lalettane vech promo oke cheytha konda ithu njn kurachengilum kandath.nirthy.veruth poyi.contestants onnum theere pora.ithu hindiyile oke hit prgm anennu kelkumpola

  10. #619

    Default

    പ്രിയപ്പെട്ട മോഹൻലാൽ .. താങ്കൾ കുറേ നാളായി എന്തോ "വല്യ" ഒരു കാര്യം മലയാളികളെ കാണിക്കുമെന്ന് ടി.വി.യിലൂടെ പറഞ്ഞു കൊണ്ടിരുന്നപ്പോൾ ഞങ്ങൾ ശരിക്കും പ്രതീക്ഷിച്ചു. വ്യത്യസ്തമായ എന്തെങ്കിലും .... മുമ്പൊരിക്കൽ മറ്റൊരു ചാനലിൽ വന്ന ഒരു പരിപാടി അതേപോലെ കോപ്പിയടിച്ചാണോ താങ്കൾ മലയാളികൾക്ക് ബിഗ് സർപ്രൈസ് തരുന്നത്. ആ പ്രോ ഗ്രാം മലയാളികൾ അന്ന് പുച്ഛിച്ചു തള്ളിയതാണ്. താങ്കൾ പറയുന്ന 60 ക്യാമറകളും 100 ദിവസവും.... എല്ലാ ആഡംബരവും നിറച്ച കൊട്ടാരസദൃശമായ കെട്ടിടത്തിൽ 100 ദിവസം കുറച്ച് ആണുങ്ങളും പെണ്ണുങ്ങളും കഴിയുന്നതിൽ എന്ത് ബിഗ് കാര്യമാണ് താങ്കൾ കാണുന്നത്. അവർ അവിടെ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാണോ താങ്കൾ ഞങ്ങളെ കാണിച്ചുതരാൻ ഉദ്ദേശിച്ചത്. അതിൽ "അഭിനയിക്കുന്നവർ" വീടു കാണാതെ 100 ദിവസം നിൽക്കുന്നത് നിങ്ങൾക്ക് വലിയ കാര്യമായിരിക്കും. എന്നാൽ നാടും വീടും വിട്ട് അന്യരാജ്യങ്ങളിൽ ഇത്തരം ആഡംബരമൊന്നുമില്ലാതെ കഷ്ടപ്പെടുന്നവരെ താങ്കൾ എങ്ങനെ വിശേഷിപ്പിക്കും???? ഇത്തരമൊരു പരിപാടിയിൽ അവതാരകനായി വരാൻ തോന്നിയതിന് പിന്നിലെ കാരണം അറിയാൻ ഞങ്ങൾക്ക് താൽപ്പര്യമുണ്ട്. പഴമക്കാർ പറയും പോലെ ഈ പ്രോഗ്രാമിലുള്ളവരോട് ഒന്നേ പറയാനുള്ളൂ... "കന്നു കൂത്താടിയാൽ കാണാൻ കൊള്ളാം കാള കൂത്താടിയാൽ എന്തിനു കൊള്ളാം?" പ്രിയ മോഹൻലാൽ... ഈ പരിപാടി കുത്തിയിരുന്ന് കണ്ടിട്ടാണല്ലോ ഞാൻ ഇത് എഴുതിയത് എന്ന് കരുതേണ്ട. താങ്കൾ 100 ദിവസവും 60 ക്യാമറയുമൊക്കെ പറഞ്ഞപ്പോഴേ മണമടിച്ചതാണ് ഇത് ഇത്തരത്തിലുള്ള അധ:പതനം ആയിരിക്കുമെന്ന്. കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയാണെന്ന് മനസിലാക്കാൻ കഴിവുള്ളവരാണ് മലയാളികൾ. മാത്രമല്ല ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ യോഗ്യത ഇല്ലാത്ത കുറെ എണ്ണവും.. അവരുടെ കോപ്രായം കാണിക്കുന്നതാണോ താങ്കൾ പറഞ്ഞത് മഹാ അത്ഭുതം. താങ്കൾ എന്തിന് ഈ അധ:പതിച്ച പ്രോഗ്രാമിന്റെ അവതാരകനായി? മലയാളികളുടെ മനസ്സിൽ താങ്കൾക്കുള്ള സ്ഥാനം താങ്കൾക്കു തന്നെ അറിയാതെ പോയോ?
    "ആകർഷകമായ"
    വേഷവിധാനം ഇട്ട് പേക്കൂത്ത് കാണിച്ചാൽ എല്ലാവരും സ്വന്തം പണം മുടക്കി sms അയയ്ക്കുമെന്ന് കരുതിയെങ്കിൽ താങ്കൾക്കും അണിയറക്കാർക്കും തെറ്റി എന്ന് ഉറപ്പിച്ചോളൂ കേട്ടോ.. ഇത് ഒരു ബിഗ് ബിഗ് ഫ്ലോപ് ആകുമെന്നതിൽ മാത്രം സംശയം വേണ്ട...
    കടപ്പാട്... P

  11. #620

    Default

    ^ വളരെ മികച്ച ഒരിത്... ഒരു നടനെ ഇഷ്ടമില്ലെങ്കിൽ അയാൾ ചെയ്യുന്ന പ്രോഗ്രാം കാണാതിരിക്കുക. Sms അയക്കാതെ വോട്ട് ചെയ്യാൻ ഉള്ള രീതികൾ ഉണ്ട്.. ഗൂഗിൾ സെർച്ചിനൊന്നും ഒരു പൈസയും ഈ പറഞ്ഞ മലയാളി മുടക്കണ്ട. തമിഴിൽ കമൽ ഹാസൻ നടത്തുന്നു.. ലാലേട്ടൻ ആ ഒരു ലെവെലിലേക്ക് ഒന്നും എതില്ലെങ്കിലും ഈ കഴിഞ്ഞ എപ്പിസോഡ് പുള്ളി അവതരിപ്പിച്ചത് വളരെ നന്നായി തന്നെയാണ്.. ഇത് netherlands ഇൽ എന്തോ ആദ്യമായി നടത്തിയ big brother പരിപാടിയുടെ malayalam വേർഷൻ ആണ്.
    മലയാളി ഹൗസ് ഇതിനെ മുൻപ് കോപ്പി അടിച്ചു പരാജയപ്പെട്ടു. പക്ഷെ ഏഷ്യാനെറ്റ് നന്നായി ബ്രാൻഡ് ചെയ്യുന്നു ഇതിനെ.. ഒരു ആങ്കർ പ്രോഗ്രാം അവതരിപ്പിക്കാൻ വരുന്ന ആൾ ആണ്.. അയാളെ പോയി ഇതൊക്കെ പറയുന്ന കണ്ടാലേ അറിയാം ലാൽ hater ആണെന്ന്...

  12. Likes RAMANAN BOAT JETTY, udaips liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •