Quote Originally Posted by moovybuf View Post
Matte അങ്ങേരു ആരാ?

മൊരീനോ ആണോ? എങ്കിൽ മൂപരു 3 ഗപ്പ്* എടുത്തിട്ടല്ലെ പോയത്? അല്ലാതെ kettipidutham മാത്രം അല്ലല്ലോ
Ennittentha തൂക്കിയെടുത്തു വെളിയിൽ കളഞ്ഞത് ഗപ്പുകളുടെ എണ്ണം poranjitto? . Alla നമ്മൾക്ക് ഈ kettipidutham ഹറാം ആണോ? അല്ലെങ്കിൽ തന്നെ kettipiduthom ഗപ്പും എങ്ങനാ ഈ ക്ണാപ്പൻ (moovybuf) ലിങ്ക് ചെയ്തവോ