Page 201 of 206 FirstFirst ... 101151191199200201202203 ... LastLast
Results 2,001 to 2,010 of 2051

Thread: "" Big Brother""➡ Complete Actor MOHANLAL ➡ A Siddique Film - Good Reports

  1. #2001

    Default


    [B]EKM MULTI Yesterday Rs 11.6K
    Total gross 16.9L

    Sent from my RMX1901 using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2002
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default


  4. #2003

    Default

    Quote Originally Posted by Akhil krishnan View Post
    Ithokke enthu

    Sent from my POCO F1 using Tapatalk

  5. #2004

    Default

    Ini poster kanditt Lalettante padamanenn manassilavathondano poster title il angane koduthath?

    Quote Originally Posted by Akhil krishnan View Post

  6. #2005

    Default

    Ettan Click image for larger version. 

Name:	Screenshot_2020-01-25-12-04-47-86.jpg 
Views:	32 
Size:	69.7 KB 
ID:	37179

    Sent from my RMX1901 using Tapatalk

  7. #2006
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    Quote Originally Posted by Akhil krishnan View Post
    ബിഗ് ബഡ്ജറ്റ് ബിഗ് ബ്രാ ഓൾ ഓവർ വേൾഡ് ദി കംപ്ലീറ്റ് സൂപ്പർ ഹിറ്റിലേക്ക്

  8. #2007

    Default

    [B]Ekm multi Saturday Rs 24K
    Total 17.24L

    Sent from my RMX1901 using Tapatalk

  9. #2008
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    എന്റെ സിനിമയോടുള്ള ശത്രുത: ഒരു നടൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്: സിദ്ദിഖ്


    ബിഗ് ബ്രദര്* എന്ന സിനിമയ്ക്കെതിരായ സൈബര്* ആക്രമണം ആസൂത്രിതമാണെന്ന് സംവിധായകന്* സിദ്ദിഖ്. സിനിമയെ നശിപ്പിക്കുന്നത് സിനിമയിലുള്ളവര്* തന്നെയാണ്. അതിനുപിന്നില്* നിക്ഷിപ്തതാല്*പര്യമുണ്ട്. ഒരാള്* വീഴുമ്പോള്* സന്തോഷിക്കുന്നവര്* ഇതിനെതിരെ ഒന്നിച്ചുനില്*ക്കാത്തത് സ്വാഭാവികമാണെന്നും സിദ്ദിഖ് മനോരമ ന്യൂസ് നേരേ ചൊവ്വേയില്* പറഞ്ഞു.
    ?എന്റെ സിനിമയോടുള്ള ശത്രുതയാണിത്. ഞാൻ പ്രതിനിധാനം ചെയ്യുന്ന തലമുറയോടുള്ള ശത്രുത. ഞങ്ങളെയൊക്കെ ഇല്ലാതാക്കിയാൽ ആർക്കൊക്കെയോ ഇവിടെ വരാമെന്ന ധാരണയുണ്ട്. അതുകൊണ്ടു തന്നെ ഇവിടെ ഏറ്റവും കൂടുതല്* ആക്രമിക്കപ്പെടുന്നതും പഴയതലമുറയിലെ സംവിധായകരാണ്.??സിദ്ദിഖ് പറഞ്ഞു.
    ?ഒരു നടൻ തന്നെ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. അത് എത്രത്തോളം സത്യമെന്ന് അറിയില്ല. ?മിമിക്രി സിനിമയിൽ നിന്നും ഞങ്ങൾ മൂന്നാല്പേരു കൂടി സിനിമയെ രക്ഷിച്ചുകൊണ്ട് വരുകയാണ്, ദയവുചെയ്ത് മിമിക്രി കഥയുമായി തന്റെ അടുത്തേക്ക് വരരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ആ സമീപനമുള്ള സ്ഥലത്താണ് ഞങ്ങൾ ഇങ്ങനെ നിൽക്കുന്നത്.??സിദ്ദിഖ് പറഞ്ഞു.




  10. #2009

    Default

    Surya tv or Manorama tv I donot remember 1 or 2 days he was blaming somebody for the movie debacle..... anyhow if the movie is good no matter what it would have sustained..... what he told might be partly correct ...,, but the film was awful to justify his claim fully....

  11. #2010
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,093

    Default

    Quote Originally Posted by BangaloreaN View Post
    എന്റെ സിനിമയോടുള്ള ശത്രുത: ഒരു നടൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്: സിദ്ദിഖ്


    ബിഗ് ബ്രദര്* എന്ന സിനിമയ്ക്കെതിരായ സൈബര്* ആക്രമണം ആസൂത്രിതമാണെന്ന് സംവിധായകന്* സിദ്ദിഖ്. സിനിമയെ നശിപ്പിക്കുന്നത് സിനിമയിലുള്ളവര്* തന്നെയാണ്. അതിനുപിന്നില്* നിക്ഷിപ്തതാല്*പര്യമുണ്ട്. ഒരാള്* വീഴുമ്പോള്* സന്തോഷിക്കുന്നവര്* ഇതിനെതിരെ ഒന്നിച്ചുനില്*ക്കാത്തത് സ്വാഭാവികമാണെന്നും സിദ്ദിഖ് മനോരമ ന്യൂസ് നേരേ ചൊവ്വേയില്* പറഞ്ഞു.
    ?എന്റെ സിനിമയോടുള്ള ശത്രുതയാണിത്. ഞാൻ പ്രതിനിധാനം ചെയ്യുന്ന തലമുറയോടുള്ള ശത്രുത. ഞങ്ങളെയൊക്കെ ഇല്ലാതാക്കിയാൽ ആർക്കൊക്കെയോ ഇവിടെ വരാമെന്ന ധാരണയുണ്ട്. അതുകൊണ്ടു തന്നെ ഇവിടെ ഏറ്റവും കൂടുതല്* ആക്രമിക്കപ്പെടുന്നതും പഴയതലമുറയിലെ സംവിധായകരാണ്.??സിദ്ദിഖ് പറഞ്ഞു.
    ?ഒരു നടൻ തന്നെ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. അത് എത്രത്തോളം സത്യമെന്ന് അറിയില്ല. ?മിമിക്രി സിനിമയിൽ നിന്നും ഞങ്ങൾ മൂന്നാല്പേരു കൂടി സിനിമയെ രക്ഷിച്ചുകൊണ്ട് വരുകയാണ്, ദയവുചെയ്ത് മിമിക്രി കഥയുമായി തന്റെ അടുത്തേക്ക് വരരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ആ സമീപനമുള്ള സ്ഥലത്താണ് ഞങ്ങൾ ഇങ്ങനെ നിൽക്കുന്നത്.??സിദ്ദിഖ് പറഞ്ഞു.



    Pulli unnam vekkunathu kochi gang ayirikum...
    Kattukoothara padangal cheythitu tholivyude responsibility mattulavarude thalayil vetcha mathilo
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •