Results 1 to 10 of 2051

Thread: "" Big Brother""➡ Complete Actor MOHANLAL ➡ A Siddique Film - Good Reports

Threaded View

  1. #1
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default "" Big Brother""➡ Complete Actor MOHANLAL ➡ A Siddique Film - Good Reports



    മലയാളത്തിലെ സൂപ്പര്* സംവിധയകന്മാരില്* ഒരാളായ സിദ്ധിക്കും, നടന്* മോഹന്*ലാലും ഒന്നിക്കുന്ന പുതിയ ചിത്രം അടുത്ത മാസം പ്രഖ്യാപിക്കും. ?ബിഗ്* ബ്രതര്*? എന്നാണ് ചിത്രത്തിന് ടൈറ്റില്* ഇട്ടിരിക്കുന്നത്. ചിത്രത്തിന്*റെ കഥയെകുറിച്ചോ, മറ്റു താരങ്ങളെ കുറിച്ചോ വാര്*ത്തകള്* ഒന്നുംതന്നെ ഇതുവരെ വന്നിട്ടില്ല.



    വിയറ്റ്*നാം കോളനി എന്ന സൂപ്പര്* മെഗാ ഹിറ്റ് സിനിമയ്ക്ക് ശേഷം 20 വര്*ഷങ്ങള്* കഴിഞ്ഞു സിദ്ധിക്കും, മോഹന്*ലാലും ഒന്നിച്ച സിനിമയാണ് 2013 വിഷുവിന് റിലീസായ ലേഡീസ് ആന്*ഡ് ജെന്റില്*മാന്*. ചിത്രത്തിനു ആരാധകരുടെ ഇടയില്* സ്വീകാര്യത ഉണ്ടായെങ്കിലും, പ്രേക്ഷകരുടെ ഇടയില്* ഒരു മികച്ച അഭിപ്രായം നേടാന്* സാധിച്ചില്ല. അതുകൊണ്ടുതന്നെ ഇത്തവണ സിദ്ധിക്ക് എത്തുന്നത് രണ്ടും കല്പിച്ചാകും എന്നതില്* യാതൊരുവിധ സംശയവും ഇല്ല.



    മോഹന്*ലാല്* ഈ ചിത്രം എപ്പോള്* ആരംഭിക്കും എന്ന് വരും ദിവസങ്ങളില്* അറിയാന്* സാധിക്കും. ശ്രീകുമാര്* മേനോന്* സംവിധാനം ചെയ്യുന്ന ?ഒടിയന്*? ആണ് താരം ഇപ്പോള്* അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അജോയ് വര്*മ്മ സംവിധാനം ചെയ്ത ?നീരാളി? ജൂണ്* 14നു പെരുന്നാള്* റിലീസായി തിയറ്ററുകളില്* എത്തും. പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്*, ഷാജി കൈലാസ് ചിത്രം, ജോഷി ചിത്രം, അരുണ്* ഗോപി ചിത്രം, ഒരു തെലുങ്ക് ചിത്രം, രണ്ടാമൂഴം എന്നിങ്ങനെ കൈനിറയെ വലിയ പ്രോജക്റ്റുകളാണ് മോഹന്*ലാലിനു മുന്നിലുള്ളത്.
    Last edited by kandahassan; 01-18-2020 at 08:06 PM.

  2. Sponsored Links ::::::::::::::::::::Remove adverts

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •