Sponsored Links ::::::::::::::::::::Remove adverts | |
മരക്കാർ കഴിയാതെ ലാലേട്ടൻ ചെയ്യുന്നുണ്ടല്ലേ.. അപ്പോ രണ്ടു പടത്തിൽ ആ താടി look കാണാം..
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ