Trailer
Sent from my ZUK Z1 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
Trailer
Sent from my ZUK Z1 using Tapatalk
അടിപൊളി ട്രൈലെർ
ചൂട് വെള്ളത്തിൽ കുളിക്കുന്നത് എന്നാണാവോ നിരോധിക്കുക....
All the best team chola
Sent from my SM-G925I using Tapatalk
ethu ennu alle release ? aru enkilum kaanundo ?
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്‍തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
Watched the movie . Nannayi ishtappettu. Sanal professional reethiyil cheytha padam.Nimisha was excellent as Janaki. Tapas Nayaks sound design and Ajith acharya s cinematography also too good. Immersive experience...kodamanjinum kaattinum Vella chattathinum okke oru vallatha vanyatha.....
Watched chola yesterday from kozhikode regal theatre....
3 characters ലൂടെ full movie പോകുന്നത്...
Performance മൂന്ന് പേരും തകർത്തു അഭിനയിച്ചു... അതിൽ മുന്നില്‍* നില്*ക്കുന്നത് നിമിഷ.....
Visuals super... Cameraman പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു......
Negative..... Lagging..... നല്ല lag ഉണ്ട്... കുറച്ച് കൂടി speed ആകാമായിരുന്നു....
For me watchable movie...
പലപ്പോഴും ഏത് characterinte കൂടെ നില്*ക്കണം എന്ന confusion cinema യില്‍* ഉടനീളം ഉണ്ട്....
Theatre വിട്ട് ഇറങ്ങിയാലും... വിട്ട് പോകാത്ത മനസ്സിനെ അസ്വസ്ത മാക്കുന്ന വിഷയം ആണ്...
ഒരു പാട് ചിന്തകള്‍*ക്ക് ഇടം നല്*കുന്ന സിനിമ....
Audience response negative
Sent from my ONEPLUS A3003 using Tapatalk