Results 1 to 6 of 6

Thread: കാല പത്താം ക്ലാസ്സുകാരൻ റിവ്യൂ

  1. #1

    Default കാല പത്താം ക്ലാസ്സുകാരൻ റിവ്യൂ


    കാല പത്താം ക്ലാസ്സുകാരൻ റിവ്യൂ


    കാല കറുപ്പ് .പാവപ്പെട്ടവന്റെ ഗോവെർന്മെന്റും പണക്കാരന്റെ ഗോവെർന്മെന്റും ഇതിനെ കറുപ്പിന്റെ ഉം വെളുപ്പിന്റെയും തരംതിരിവോടെ എടുത്തുകൊണ്ട് സൂപ്പർ സ്റ്റാറിന്റെ പദവിയെ കൈക്കുള്ളിലാക്കിൽ ചെയ്*ത ഒരു പടം തന്നെ ആണ് കറുപ്പെന്ന കാല .ഇപ്പോഴത്തെ രാഷ്ട്രീയത്തെയും , അതിന്റെ പേരിൽ ധാരാവിയിലെ ജനങ്ങൾ വളരെയേറെ കഷ്*ടപ്പെട്ടുകൊണ്ടിരിക്കുമ്പോളും കറുപ്പെന്ന നിറത്തെ നായകനെക്കാളും ഉയർത്തി കരികാലൻ എന്ന ധാരവിയിലെ ഡോൺ ഉണ്ടായിരുന്നു .ഇപ്പോഴത്തെ രാഷ്ട്രീയത്തോടുള്ള സംവിധായകന്റെ ആക്ഷേപവും വെറുപ്പും അച്ചടിച്ച് വെച്ചിട്ടുണ്ട് പടത്തിൽ .കാല എന്ന ഒരു നായകൻ സമൂഹത്തിൽ ആവിശ്യമാണ് .ഇത് ധാരാവിയിലെ മാത്രം രാഷ്ട്രീയ പ്രശ്നം ആണോ ഒരിക്കലും അല്ല ഇത് ഇന്ത്യയിലെ ഓരോ മനുഷ്യന്റെയും പ്രശ്നം അല്ലെ ?.


    കാരികാലൻ ഒരു അതിമാനുഷികൻ ആണ് അതിനിത് രജനി പടം ആണല്ലോ സിനിമയെന്ന നിലയിലും സംവിധായകന് നീതി പുലർത്തണമല്ലോ.ഒരാളെ കൊന്നാൽ അയാൾ അപ്പോളെ സമൂഹത്തിൽ ഗുണ്ട ആകും കുറ്റവാളി ആകും എന്നാൽ ജീവിക്കാൻ വേണ്ടി പോരിടുന്നത് ഒരു തെറ്റായി എനിക്ക് തോന്നിയിട്ടില്ല .ജീവിക്കാൻ വേണ്ടി സമൂഹത്തിൽ മാന്യമായി ജീവിക്കാൻ വേണ്ടി മാത്രം പോരിടുന്ന ജനതയെയും അതിനെ പിന്തുണക്കുന്ന നീതിന്യായ ബോധം ഉള്ള ഒരു അതിമാനുഷികനേയുമെ ഞാൻ ഇവിടെ കാണുന്നുള്ളൂ .രഞ്ജിത്തിന് ഒരു സ്റ്റൈൽ ഉണ്ട് മേക്കിങ്ങിലെ ആ സ്റ്റൈലിന് ഒരു മാറ്റവും ഇല്ല .തീവ്രമായ പരിചരണം ആണ് .സിനിമയിലെ ആ ശബ്ദവും ബഹളവും ഒക്കെ കൊണ്ടുവരുന്നത് ആ സ്റ്റേജിലേയ്ക്ക് അത്രയേറെ നമ്മളെ കൊണ്ട് പോകാനാണല്ലോ എന്ന് ഓർക്കുമ്പോളാ .അതിമാനുഷികതയെ ചോദ്യം ചെയ്തതു സംവിധായകന്റെ തെറ്റായി പോയി .മാസ്സ് കുറച്ചതു ചിത്രത്തെ വിഷയത്തിന്റെയും സിനിമയുടെയും ആവേശത്തെ പലപ്പോഴും ചോദ്യം ചെയ്തു .എല്ലാ കണ്ണുകളും കാലായുടെ നേരെ കറപ്പ് ജയിക്കുന്നു .സാധാരണക്കാരന് ജയിക്കുന്നു .വിഷയം ഏറ്റെടുത്ത ധൗത്യം പാ.രഞ്ജിത് പൂർത്തിയാക്കി .തെറ്റുണ്ടോ എന്ന് ഞാൻ പറയുന്നില്ല തെറ്റില്ലാതെ വരാൻ ആരും പൂർണ്ണരല്ല .പടം ഏകദേശം കൊള്ളാം പറയാനുണ്ടായിരുന്ന വിഷയവും

    6/10
    Last edited by Joseph James; 06-11-2018 at 08:39 PM.

  2. Likes hakkimp, yathra liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen sillan's Avatar
    Join Date
    Oct 2008
    Location
    Thrissur
    Posts
    5,421

    Default

    പത്താം ക്*ളാസ്സിൽ ആയി അല്ലേ . പത്തിൽ തോൽക്കാതെ നോക്കണം. അടുത്ത വർഷം പ്ലസ് ഒന്നുകാരൻ റിവ്യൂ എഴുതേണ്ടതാണ്.

  5. Likes Joseph James liked this post
  6. #3
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    17,637

    Default

    Thanks for the review

  7. Likes Joseph James liked this post
  8. #4
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,182

    Default

    Thanks for the Review.........Rating please??

  9. Likes Joseph James liked this post
  10. #5
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    39,495

    Default

    thanks ........
    Narayana ... Narayana ...

  11. #6
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,793

    Default

    8-il ninnum 10-lekku chaadi alle...
    thanks...
    Veendum Onam.....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •