Thanks sidharthan...good review..keep it up
തിയേറ്റർ: പാലാ യൂണിവേഴ്സൽ
2:30 pm ഷോ
ഹൗസ്ഫുൾ
ദി ഗ്രേറ്റ് ഫാദറിന് മുകളിൽ നില്ക്കും എനിക്ക് ഈ പടം. TGF 2nd ഫാഫ് ഒക്കെ ഇഷ്ടപ്പെട്ടില്ലായിരുന്നു., പക്ഷേ അബ്രാഹമിലേക്ക് എത്തിയപ്പോ ഡീറ്റെയ്ലിങ്ങ് ഒക്കെ അതി മനോഹരമായി വന്നിരിക്കുന്നു, അത് കൊണ്ട് തന്നെ സംവിധായകന്റെ കയ്യൊപ്പ് നന്നായി പതിഞ്ഞിട്ടുണ്ട്... പലരും പറഞ്ഞതിന് വിപരീതമായി ഫസ്റ് ഫാഫ് ആണ് കൂടുതൽ ഇഷ്ടപ്പെട്ടത്.. സ്ലോ ആയിരുന്നെങ്കിലും ഇമോഷൻസ് നന്നായി കൺവേ ആയി... ട്രാക്ക് മാറി മാറി പൊയ്ക്കൊണ്ടിരുന്ന കഥാഗതി രസകരമായി തോന്നി, പക്ഷേ എല്ലാം കൂടി വിളക്കിച്ചേർക്കാൻ പാടു പെടുന്നുണ്ടായിരുന്നു. ഫസ്റ്റ് ഫാഫിൽ തോന്നിയ ഇമോഷണൽ കണക്ടഡന്സ്സ് രണ്ടാം പകുതിയിൽ നഷ്ടമായി. ചിലപ്പോൾ എങ്കിലും ലോജിക്കലി പടം ട്രാക്ക് വിട്ട് മാറിയതായി തോന്നി. ക്ലൈമാക്സ് പ്രഡിക്ടബൾ ആണെകിലും തെറ്റില്ലാതെ പ്രസൻറ് ചെയ്തിരിക്കുന്നു. ക്ലൈമാക്സ് പോർഷൻസ് ഫാൻസ് ആൻഡ് യൂത്ത് എൻജോയ് ചെയ്യും. എനിക്ക് അത്രകണ്ട് രസിച്ചില്ല ക്ലൈമാക്സ്.നല്ല അവതരണം, വിഷ്യൽസ് പിന്നെ അതിഗംഭീര ബി.ജി.എം.. ഇക്കാ നല്ല ലുക്കായിട്ടുണ്ട്.. പതിവില്ലാതെ പല സീനുകളിലും പ്രായം തോന്നിക്കുന്നുണ്ടായിരുന്നു. ആൻസൺ കുഴപ്പമില്ലായിരുന്നു.. കനിഹ, സിദിഖ് ഒക്കെ ഫില്ലർ റോളുകൾ.. ആദ്യാവസാനം ഇക്കാ ഷോ തന്നെയാണ് പടം. ഫാമിലി പടം എങ്ങനെയെടുക്കും എന്നറിയാൻ ആകാംഷ ഉണ്ട്. ചില one linerട ഒക്കെ കിടു.. ആവശ്യത്തിന് മാത്രം Punch.. കയ്യടക്കമുള്ള അവതരണം... കഥാഗതിയിൽ കുറച്ചൂടെ ശ്രദ്ധിക്കാം ആയിരുന്നു എന്നൊരു സഞ്ചഷൻ ഉണ്ട്. മൊത്തത്തിൽ ഫെസ്റ്റീവ് സീസണിന് പറ്റിയ പടം തന്നെ
മൈ റേറ്റിംഗ്: 3.25/5
Sent from my Lenovo A7020a48 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
Thanks sidharthan...good review..keep it up
Thanks Sidharth.. Nice Review from a true Lalettan fan..
Sent from my iPhone using Tapatalk