Page 1 of 3 123 LastLast
Results 1 to 10 of 24

Thread: പ്രതീക്ഷകൾ കാത്ത ഡെറിക് അബ്രഹാം

  1. #1
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default പ്രതീക്ഷകൾ കാത്ത ഡെറിക് അബ്രഹാം

    മാനന്തവാടി ജോസ്
    2nd ഷോ
    സ്റ്റാറ്റസ് HF

    ഹനീഫ് അദാനി എന്ന പേരിലുള്ള പ്രതീക്ഷ അത് തന്നെയാണ് ഈ സിനിമയിൽ പ്രതീക്ഷ വെച്ച് പുലർത്താൻ കാരണം ആ പ്രതീക്ഷ കാക്കാൻ സംവിധായകൻ ഷാജിക്കും അദാനിക്കും കഴിഞ്ഞു എന്ന് വേണം പറയാൻ മികച്ച ഛായാഗ്രഹണവും ബി ജി എമ്മും ആക്ഷനും അതിലുപരി മമ്മുക്ക എന്ന മഹാനടന്റെ മഹാനടനവും സിനിമയെ വേറെ ലെവലിലെത്തിച്ചു മാസ് ഡയലോഗുകൾ ഒന്നുമില്ലെങ്കിലും "ഒറ്റ "വാചകത്തിൽ ഒതുങ്ങുന്ന ഡയലോഗുകൾ തന്നെ ധാരാളമായിരുന്നു ഒപ്പം കിടു ആക്ഷനും ഫാൻസിന് അർമാദിക്കാനുള്ള വകയായി

    ഗ്രേറ്റ് ഫാദർ എന്ന സിനിമയിൽ അദാനി എന്ന സ്ക്രിപ്റ്റ് റൈറ്റക്കോൾ സംവിധായകൻ ആണ് മികച്ചു നിന്നതെങ്കിൽ അബ്രഹമിന്റെ സന്തതികളിൽ അദാനിയെന്ന സ്ക്രിപ്റ്റ് റൈറ്റർ മികച്ചു നിന്നു എന്ന് പറയാം

    സിനിമയുടെ ദൈർഘ്യം കുറവാണന്നതാണ് മറ്റൊരു പോസിറ്റീവ് അതുകൊണ്ട് തന്നെ അനാവശ്യ സീനുകൾ കൊണ്ടുള്ള വെറുപ്പിക്കൽ ഉണ്ടായില്ല സിനിമയിലെ ഗാനങ്ങൾ എല്ലാം മികച്ചു നിന്നു ( ആ പ്രണയ ഗാനം അനാവശ്യമാണന്ന് തോന്നി )

    ക്ലൈമാക്സ് ഒരു രക്ഷയുമില്ല ഒട്ടും പ്രതീക്ഷിക്കാത്ത എൻഡിംഗ് അവസാന 15-2ഠ മിനിറ്റ് സിനിമയെ വേറെ ലെവലാക്കി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു എന്നതിന് തെളിവാണ് തിയേറ്ററിൽ കേട്ട നിറഞ്ഞ കയ്യടി

    എന്റെ റേറ്റിംഗ് 4/5

    വാൽകഷ്ണം : നൂറ് കണക്കിന് പോലീസ് വേഷം ചെയ്തതാലും ഓരോ വേഷവും പുതുമയുള്ളതാക്കാൻ മമ്മുക്കക്ക് മാത്രമേ കഴിയൂ......
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  4. #3
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,125

    Default

    Thanks Wayanadan.....
    Mollywood on a roll... Premalu, Brahmayugam, Manjummel Boys - Content Rich and Money Rich. Others Envy Mallu's Pride

  5. #4

    Default

    lal salaaam sakhave...........nice review

  6. #5
    FK Addict bilal john's Avatar
    Join Date
    Oct 2016
    Location
    alappuzha
    Posts
    1,736

    Default

    Thanks wayanadan

  7. #6

    Default

    Quote Originally Posted by wayanadan View Post
    മാനന്തവാടി ജോസ്
    2nd ഷോ
    സ്റ്റാറ്റസ് HF

    ഹനീഫ് അദാനി എന്ന പേരിലുള്ള പ്രതീക്ഷ അത് തന്നെയാണ് ഈ സിനിമയിൽ പ്രതീക്ഷ വെച്ച് പുലർത്താൻ കാരണം ആ പ്രതീക്ഷ കാക്കാൻ സംവിധായകൻ ഷാജിക്കും അദാനിക്കും കഴിഞ്ഞു എന്ന് വേണം പറയാൻ മികച്ച ഛായാഗ്രഹണവും ബി ജി എമ്മും ആക്ഷനും അതിലുപരി മമ്മുക്ക എന്ന മഹാനടന്റെ മഹാനടനവും സിനിമയെ വേറെ ലെവലിലെത്തിച്ചു മാസ് ഡയലോഗുകൾ ഒന്നുമില്ലെങ്കിലും "ഒറ്റ "വാചകത്തിൽ ഒതുങ്ങുന്ന ഡയലോഗുകൾ തന്നെ ധാരാളമായിരുന്നു ഒപ്പം കിടു ആക്ഷനും ഫാൻസിന് അർമാദിക്കാനുള്ള വകയായി

    ഗ്രേറ്റ് ഫാദർ എന്ന സിനിമയിൽ അദാനി എന്ന സ്ക്രിപ്റ്റ് റൈറ്റക്കോൾ സംവിധായകൻ ആണ് മികച്ചു നിന്നതെങ്കിൽ അബ്രഹമിന്റെ സന്തതികളിൽ അദാനിയെന്ന സ്ക്രിപ്റ്റ് റൈറ്റർ മികച്ചു നിന്നു എന്ന് പറയാം

    സിനിമയുടെ ദൈർഘ്യം കുറവാണന്നതാണ് മറ്റൊരു പോസിറ്റീവ് അതുകൊണ്ട് തന്നെ അനാവശ്യ സീനുകൾ കൊണ്ടുള്ള വെറുപ്പിക്കൽ ഉണ്ടായില്ല സിനിമയിലെ ഗാനങ്ങൾ എല്ലാം മികച്ചു നിന്നു ( ആ പ്രണയ ഗാനം അനാവശ്യമാണന്ന് തോന്നി )

    ക്ലൈമാക്സ് ഒരു രക്ഷയുമില്ല ഒട്ടും പ്രതീക്ഷിക്കാത്ത എൻഡിംഗ് അവസാന 15-2ഠ മിനിറ്റ് സിനിമയെ വേറെ ലെവലാക്കി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു എന്നതിന് തെളിവാണ് തിയേറ്ററിൽ കേട്ട നിറഞ്ഞ കയ്യടി

    എന്റെ റേറ്റിംഗ് 4/5

    വാൽകഷ്ണം : നൂറ് കണക്കിന് പോലീസ് വേഷം ചെയ്തതാലും ഓരോ വേഷവും പുതുമയുള്ളതാക്കാൻ മമ്മുക്കക്ക് മാത്രമേ കഴിയൂ......
    Thanks aliya 4 the awesome review..Do delighted to hear Ikkas movie is gaining almost 100%positive reviews from the audience..

  8. #7
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Thanks Bhai.........

  9. #8

    Default

    Thanks for the review

  10. #9

    Default

    Quote Originally Posted by wayanadan View Post
    മാനന്തവാടി ജോസ്
    2nd ഷോ
    സ്റ്റാറ്റസ് HF

    ഹനീഫ് അദാനി എന്ന പേരിലുള്ള പ്രതീക്ഷ അത് തന്നെയാണ് ഈ സിനിമയിൽ പ്രതീക്ഷ വെച്ച് പുലർത്താൻ കാരണം ആ പ്രതീക്ഷ കാക്കാൻ സംവിധായകൻ ഷാജിക്കും അദാനിക്കും കഴിഞ്ഞു എന്ന് വേണം പറയാൻ മികച്ച ഛായാഗ്രഹണവും ബി ജി എമ്മും ആക്ഷനും അതിലുപരി മമ്മുക്ക എന്ന മഹാനടന്റെ മഹാനടനവും സിനിമയെ വേറെ ലെവലിലെത്തിച്ചു മാസ് ഡയലോഗുകൾ ഒന്നുമില്ലെങ്കിലും "ഒറ്റ "വാചകത്തിൽ ഒതുങ്ങുന്ന ഡയലോഗുകൾ തന്നെ ധാരാളമായിരുന്നു ഒപ്പം കിടു ആക്ഷനും ഫാൻസിന് അർമാദിക്കാനുള്ള വകയായി

    ഗ്രേറ്റ് ഫാദർ എന്ന സിനിമയിൽ അദാനി എന്ന സ്ക്രിപ്റ്റ് റൈറ്റക്കോൾ സംവിധായകൻ ആണ് മികച്ചു നിന്നതെങ്കിൽ അബ്രഹമിന്റെ സന്തതികളിൽ അദാനിയെന്ന സ്ക്രിപ്റ്റ് റൈറ്റർ മികച്ചു നിന്നു എന്ന് പറയാം

    സിനിമയുടെ ദൈർഘ്യം കുറവാണന്നതാണ് മറ്റൊരു പോസിറ്റീവ് അതുകൊണ്ട് തന്നെ അനാവശ്യ സീനുകൾ കൊണ്ടുള്ള വെറുപ്പിക്കൽ ഉണ്ടായില്ല സിനിമയിലെ ഗാനങ്ങൾ എല്ലാം മികച്ചു നിന്നു ( ആ പ്രണയ ഗാനം അനാവശ്യമാണന്ന് തോന്നി )

    ക്ലൈമാക്സ് ഒരു രക്ഷയുമില്ല ഒട്ടും പ്രതീക്ഷിക്കാത്ത എൻഡിംഗ് അവസാന 15-2ഠ മിനിറ്റ് സിനിമയെ വേറെ ലെവലാക്കി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു എന്നതിന് തെളിവാണ് തിയേറ്ററിൽ കേട്ട നിറഞ്ഞ കയ്യടി

    എന്റെ റേറ്റിംഗ് 4/5

    വാൽകഷ്ണം : നൂറ് കണക്കിന് പോലീസ് വേഷം ചെയ്തതാലും ഓരോ വേഷവും പുതുമയുള്ളതാക്കാൻ മമ്മുക്കക്ക് മാത്രമേ കഴിയൂ......
    POLICH SAKHAA
    MAMMOOKKA

  11. #10

    Default

    Thanks wayanadan.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •