Page 1 of 2 12 LastLast
Results 1 to 10 of 19

Thread: Abrahaminte santhathikal review

  1. #1

    Default Abrahaminte santhathikal review


    പടം കണ്ടു ...
    Ajial cinescape Kuwait
    Status:: 90%
    (4.30pm aayappolanu open aayathu...
    9.30nu aayirunnu show..
    Familly slot aanu 10%,, karanam under 13 not alloewd aayirunnu)
    ചടുലമായ താളത്തോടെ തുടങ്ങി ...
    തുടർച്ചയുള്ള കൊലപാതകവും അത് അനേLഷിക്കാൻ ഡെറിക്ക് എബ്രഹാ വരുന്നതും അങ്ങനെ ചടുലമായി മുന്നോട്ട് പോകുമ്പോൾ തോൽവിയിലേക്ക് ഡെറിക് വീഴുന്നു ....
    അവിടുന്ന് കഥ അയാളിലേക്കും അയാളുടെ ജീവിതത്തിലേക്കും പോകുന്നു ....
    പെട്ടെന്നുള്ള ഈ മാറ്റം ....
    എന്തേ ഈ മാറ്റം ....
    ഞാനും ചിന്തിച്ചു ..... (കുറച്ച് ചിന്തിക്കാനുണ്ട് )
    പിന്നെ ഇന്റെര് വെൽ .....
    അവിടുന്നങ്ങോട് പടം ടോപ് ഗിയറിൽ ....
    അവസാന അ അര മണിക്കൂർ ഒരു രക്ഷയുമില്ല
    ഒരു പാട് ടി ടസ്റ്റ് ഉണ്ട് ....
    അത് കണ്ടു തന്നെ മനസിലാക്കാണം ....
    Climax ന് ശേഷം എങ്ങും നിർത്താത്ത കൈയ്യടി .....
    ഇക്ക: ഹൊ ഒരു രക്ഷയുമില്ല അന്യായ സ്ക്രിൻ പ്രസൻസ്
    ഷാജോൺ : നിങ്ങൾ വേറെ ലെവൽ ആണ്
    ആൻസൻ ,, സിദ്ദിഖ് .. രഞ്ചിപണിക്കർ ... കനിക ... സോഹൻ .. തരുഷി ... നന്നായ് ചെയ്തു ....
    ആൽബി: DOP വെറെ ലെവൽ
    ഗോപി സുന്ദർ : ഓഡിയോ ലോഞ്ചിന് പുള്ളി പറഞ്ഞ വാക്ക് പാലിച്ചു ... (എനിക്ക് അറിഞ്ഞ് പണിയാനുള്ള പടം കിട്ടിയിട്ടുണ്ട് ഞാൻ നല്ലപോലെ തന്നെ ചെയ്തു)
    ഹനിഫ് അദീനി : നന്നായ് വെടിപ്പായ് സ്ക്രിപ്റ്റ് ചെയ്തു
    പുള്ളി മിണ്ടാപ്രാണി ആണേലും ഇക്കായെ കൊണ്ട് പറയിപ്പിച്ച സംഭാഷണങ്ങൾ നന്നായിരുന്നു ...
    ഷാജി പാടൂർ : നിങ്ങൾ ഒന്നൊന്നര സംഭവമാണ് ബായ് ....
    നല്ലൊരു സ്ക്രിപ്റ്റിന് എച്ചുകെട്ടലില്ലാതെ നല്ലപോലെ എടുത്തു ...
    അവസാന ഭാഗം ആർക്കും ഒരു കൺഫ്യൂഷൻ ഇല്ലാതെ കാണാൻ പറ്റി .:
    Verdict:: 4/5

    Sent from my SM-G610F using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Dhushperu Raman Balram's Avatar
    Join Date
    Nov 2005
    Location
    0101010010
    Posts
    56,556

    Default

    Thnx kannadi

  4. #3

    Default

    Thank u mirror...

  5. #4

    Default

    Quote Originally Posted by Balram View Post
    Thnx kannadi
    Welcome

    Sent from my SM-G610F using Tapatalk

  6. #5

    Default

    Quote Originally Posted by Rangeela View Post
    Thank u mirror...
    Welcome

    Sent from my SM-G610F using Tapatalk

  7. #6
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Thanks bhai........

  8. #7

    Default

    Quote Originally Posted by Mike View Post
    Thanks bhai........
    Welcome bai

    Sent from my SM-G610F using Tapatalk

  9. #8
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Kannadi....

  10. #9

    Default

    Quote Originally Posted by hakkimp View Post
    Thanks Kannadi....
    Welcome bai

    Sent from my SM-G610F using Tapatalk

  11. Likes hakkimp liked this post
  12. #10
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Quote Originally Posted by Kannadi View Post
    Welcome bai

    Sent from my SM-G610F using Tapatalk
    Thanks....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •